Big Story
ഐ എൻ ടി യു സിയിൽ സതീശനെതിരെ പ്രതിഷേധം ശക്തം
ഐ എൻ ടി യു സിയിൽ വിഡി സതീശന് എതിരെ പ്രതിഷേധം ശക്തമാകുന്നു.സംഘടനയെ പ്രതിപക്ഷ നേതാവ് തുടർച്ചയായി തള്ളി പറയുന്നതാണ് പ്രവർത്തകർക്കിടയിൽ അമർഷത്തിനു കാരണം. പരസ്യ പ്രതികരണത്തിൽ....
ജനദ്രോഹ നടപടികൾ ഇന്നും തുടർന്ന് കേന്ദ്രം. രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ്....
സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളിയാഴ്ച അർധരാത്രിയോടെ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ പ്രഖ്യാപനം....
സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വിളംബരം ചെയ്തുള്ള റെഡ് ഫ്ളാഗ് ഡേ ആവേശമായി. 23 കിലോമീറ്റര്‍....
ഗവര്‍ണര്‍മാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ല് വി ശിവദാസന്‍ എംപി രാജ്യസഭയില്‍ അവതരിപ്പിച്ചു.ഇന്ത്യന്‍ ഭരണഘടനയുടെ....
ഇന്ത്യയുമായി തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിന് റഷ്യ പ്രഥമ പരിഗണന നല്‍കുമെന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് വ്യക്തമാക്കി.....
തിരുവനന്തപുരത്ത് കേരള ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം. പി. യുടെ സ്വകാര്യ ബില്‍ തിരുവനന്തപുരത്ത് ഹൈക്കോടതിയുടെ....
രാജ്യത്തെ ജനങ്ങള്‍ക്ക് തിരിച്ചടിയായി അവശ്യമരുന്നുകളുടെ വില കുത്തനെ വര്‍ദ്ധിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരുന്ന് വിലയില്‍ 11%ത്തിന്റെ വര്‍ധനയാണ് ഇത്തവണ....
പ്രതിപക്ഷ നേതാവിനെതിരെ INTUC പ്രതിഷേധം. കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല ഐഎന്‍ടിയുസി എന്ന സതീശന്റെ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം. ചങ്ങനാശ്ശേരിയിലാണ് പ്രതിഷേധം. സംയുക്ത....
തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസര്‍ക്കാര്‍ പാചകവാതക വിലയും കുത്തനെ കൂട്ടി. വാണിജ്യാവശ്യത്തിനള്ള പാചക വാതക....
പുതിയ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നികുതി വര്‍ധവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം രാജ്യമെങ്ങും ദേശീയ പാതയിലും ടോൾ നിരക്ക് കൂട്ടി.....
ഗവർണർമാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് പാര്‍ലിമെന്റില്‍ വി ശിവദാസൻ എംപി സ്വകാര്യ ബില്‍ അവതരിപ്പിക്കും. ഗവര്‍ണമാരുടെ....
ഏതെങ്കിലും ഒരുകൂട്ടം എതിർത്തെന്ന് കരുതി സർക്കാർ നാടിന്റെ പക്ഷത്ത് നിന്ന് മാറിനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പദ്ധതി നാടിന്റെ....
ഇന്ത്യയിലെ തൊഴിലില്ലായ്‌മയുടെ സ്ഥിതി അതീവ സങ്കീർണ്ണമാണ്.മഹാമാരിയുടെ വരവോടെ തൊഴിലില്ലായ്മയുടെ തോത് അനിയന്ത്രിതമായി ഉയർന്നു.രൂക്ഷമായ തൊഴിലില്ലായ്മയെയും അതിന്റെ ഫലമായുണ്ടായ ജനങ്ങളുടെ വരുമാന....
കേരളത്തില്‍ 429 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39,....
നാടിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ....
ഗവര്‍ണര്‍മാരുടെ നിയമനം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതിനെതിരെ സിപിഐ എമ്മിന്റെ സ്വകാര്യ ബില്ല്. വി. ശിവദാസനാണ് രാജ്യസഭയില്‍ നാളെ സ്വകാര്യ ബില്ല്....
സിപിഐ എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ ഹരിദാസനെ കാൽവെട്ടിമാറ്റി വധിച്ച കേസിലെ ആറ് പ്രതികളുടെ ജാമ്യഹർജിയും ഒരു പ്രതിയുടെ....
ജാമ്യ ഉത്തരവ് ഇറങ്ങിയ ഉടൻ തന്നെ പ്രതികളെ ജയിൽ മോചിതരാക്കണമെന്ന് സുപ്രീം കോടതി. ജയിൽ മോചനത്തിലെ കാലതാമസം ഒഴിവാക്കാനാണ് നടപടി.ജയിൽ....
വധ ഗൂഢാലോചന കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. തെളിവുകൾ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഈ....
യു ഡി എഫിലെ അവസ്ഥെക്കുറിച്ച് തുറന്നടിച്ച് മാണി സി കാപ്പൻ. അസ്വസ്ഥതകളുണ്ടെന്ന് പാലാ എം എൽ എ മാണി സി.കാപ്പൻ....
മാണി സി കാപ്പനെ എൽഡിഎഫിൽ എടുക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കാപ്പനുമായി ചർച്ച നടത്തില്ലെന്നും രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല....