Big Story
കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത
മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ-ജാഗ്രത നിർദ്ദേശങ്ങൾ ഉച്ചക്ക് 2....
രാജ്യത്തെ പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ....
സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ(sslc exams) ഇന്ന് തുടങ്ങും. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ....
വധഗൂഢാലോചനാ കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്ത് ആറാം പ്രതിയാണെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ വി.ഐ.പി ശരത് തന്നെയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.....
സംസ്ഥാനത്ത് 40 ലക്ഷം തൊഴില്‍ അവസരം സൃഷ്ട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം കൊണ്ട് ലക്ഷം സംരംഭങ്ങള്‍ എന്ന....
കെ റെയില്‍ കല്ല് പിഴുത് പിഴുത് പ്രതിപക്ഷ നേതാവ് ഇപ്പോള്‍ ഏത് കല്ല് കണ്ടാലും പിഴുതെറിയുമെന്ന് എല്‍ ഡി എഫ്....
സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.....
തിരുവനന്തപുരം: കേരളത്തില്‍ 438 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂര്‍ 44, കോഴിക്കോട്....
കെ റെയിൽ വിഷയത്തിൽ ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗം നടത്തുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഏപ്രില്‍....
NSAP പെൻഷൻ പ്രകാരം പ്രതിമാസം ഏകദേശം 200 രൂപയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിർന്നപൗരന്മാർക്ക് നൽകി വരുന്നത്. പത്തുവർഷക്കാലമായി 200 രൂപ....
2022-23 വര്‍ഷത്തെ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2017-18 വര്‍ഷത്തെ മദ്യനയം പ്രഖ്യാപിച്ച അവസരത്തില്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന....
മലപ്പുറം താനൂരിൽ യുഡിഎഫ് പ്രവർത്തകർ പിഴുതെറിഞ്ഞ കെ റെയില്‍ സര്‍വേ കല്ലുകൾ നാട്ടുകാര്‍ പുന:സ്ഥാപിക്കുന്നു. യുഡിഎഫ് നേതാക്കള്‍ ഞങ്ങള്‍ തെറ്റിദ്ധരിപ്പിച്ചെന്നും....
പരീക്ഷ കേന്ദ്രങ്ങളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെഴുത്താനുള്ള തയ്യാറെടുപ്പ് നടത്തിയതായും കുട്ടികൾ....
ദില്ലിയിലെ നെഹ്‌റു മ്യൂസിയം ഇല്ലാതാകുന്നു. ഏപ്രിൽ 14ന് നടക്കുന്ന ചടങ്ങിൽ ‘പ്രധാന മന്ത്രി സൻഗ്രഹാലയ’ എന്ന പേരിലുള്ള പിഎം മ്യൂസിയം....
സൂര്യനെല്ലി തിരുവള്ളുവർ കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. സൂര്യനെല്ലി സിങ്കുകണ്ടം കൃപാ ഭവനിൽ ബാബു (60 ) ആണ്....
കോട്ടയത്തെ കെ റെയിൽ വിരുദ്ധ സമതിയുടെ ബി.ജെ.പി ബന്ധം മറ നീക്കി പുറത്തുവരുന്നു. സമരസമിതി നേതാക്കൾ ബിജെപി വേദിയിലെത്തിയതിൻ്റെ ദൃശ്യങ്ങൾ....
കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ള നാളെയും തുടരും. ഒരു ലിറ്റർ പെട്രോളിന് നാളെ 88 പൈസയും ഡീസലിന് 84 പൈസയും വർധിക്കുമെന്ന് റിപ്പോർട്ട്.....
ചാനൽ ചർച്ചയ്‌ക്കിടെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐഎം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരിമിനെ അപകീർത്തിപ്പെടുത്തുകയും ചെയ്ത ഏഷ്യാനെറ്റ്....
കേരളത്തില്‍ 424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28,....
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെയും സംവിധായകൻ ബാലചന്ദ്ര കുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു. ഇതിനായി ഉച്ചയോടെ ബാലചന്ദ്രകുമാർ ആലുവ പൊലീസ്....
സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ നല്കാന്‍ കഴിയുന്ന ഒന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇതിനായി ഒട്ടേറെ മുന്നൊരുക്കങ്ങള്‍ കേരള....
സി പി ഐ എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി കയ്യൂര്‍ രക്തസാക്ഷി ദിനത്തില്‍ പതാക ദിനം ആചരിച്ചു.സംസ്ഥാന വ്യാപകമായി....