Big Story

ഇന്ധനക്കൊള്ള തുടർന്ന് കേന്ദ്രം; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

ഇന്ധനക്കൊള്ള തുടർന്ന് കേന്ദ്രം; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

രാജ്യത്ത് ഇന്ധനക്കൊള്ള തുടർന്ന് കേന്ദ്രം. ഇന്ധനവില വീണ്ടുംകൂടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 3 ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടര രൂപയ്ക്ക്....

കെ റെയില്‍ ; ഒരാളുടെയും കിടപ്പാടം ഇല്ലാതാക്കില്ല, ഒരാളെയും ദ്രോഹിക്കില്ല – മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ കമ്മീഷൻ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ദുഷ്ട മനസ്സുകളാണ് കെ-റെയിൽ പദ്ധതിക്ക് പിന്നിൽ കമ്മീഷൻ ആരോപണം....

സില്‍വര്‍ ലൈന്‍ വരുന്ന തലമുറകള്‍ക്കും നാടിന്റെ ഭാവിക്കും വേണ്ടിയുള്ളത്: മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ വരുന്ന തലമുറകള്‍ക്കും നാടിന്റെ ഭാവിക്കും വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം....

കല്ലുകള്‍ പിഴുതാല്‍ പദ്ധതി ഇല്ലാതാകില്ല; പ്രതിപക്ഷത്തിനിട്ട് കൊട്ടി മുഖ്യമന്ത്രി

കല്ലുകള്‍ പിഴുതാല്‍ പദ്ധതി ഇല്ലാതാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴുള്ളത് ജനങ്ങളുടെ ആശങ്ക അല്ലെന്നും മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സമരത്തിന്....

ഞങ്ങള്‍ക്കെപ്പോഴും ജനങ്ങളുടെ കാര്യത്തില്‍ മാത്രമേ ശ്രദ്ധയുള്ളൂ.. ആ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്; മാസ്സായി മുഖ്യമന്ത്രി

ഞങ്ങള്‍ക്കെപ്പോഴും ജനങ്ങളുടെ കാര്യത്തില്‍ മാത്രമേ ശ്രദ്ധയുള്ളൂ എന്നും ആ ജനങ്ങള്‍ എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായ വിജയന്‍. അനാവശ്യ പ്രതിഷേധങ്ങളാണ്....

ആരുടെയും കിടപ്പാടം നഷ്ടമാകില്ല; ഒരാളെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കില്ല; പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കെ റെയില്‍ നടപ്പായതുകൊണ്ട് ആരുടെയും കിടപ്പാടം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കില്ല. പദ്ധതി....

സാമൂഹിക ആഘാത പഠനം നടത്താനാണ് നിലവിലുള്ള സര്‍വ്വേ; ഇത് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വ്വേ അല്ല; മുഖ്യമന്ത്രി

സാമൂഹിക ആഘാത പഠനം നടത്താനാണ് നിലവിലുള്ള സര്‍വ്വേയെന്നും ഇത് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വ്വേ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ....

വേഗത കൂടിയ യാത്ര സൗകര്യം വേണം, എന്നാല്‍ കെ റെയില്‍ പാടില്ല… പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

വേഗത കൂടിയ യാത്ര സൗകര്യം വേണം, എന്നാല്‍ കെ റെയില്‍ പാടില്ല എന്നാണ് പ്രതിപക്ഷത്തെ ചിലരുടെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി....

കെ റെയില്‍: പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച ആരോഗ്യകരം; നന്ദി അറിയിച്ച് മുഖ്യമന്ത്രി

കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചര്‍ച്ച ആരോഗ്യകരമെന്നും പറഞ്ഞ കാര്യങ്ങള്‍ കാര്യങ്ങള്‍ അതീവ താത്പര്യത്തോടെ....

ശബരി പാതയ്ക്ക് പുതുക്കിയ എസ്റ്റിമേറ്റായി

ശബരി പാതയ്ക്ക് പുതുക്കിയ എസ്റ്റിമേറ്റായി. 3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ എസ്റ്റിമേറ്റ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍....

സർക്കാരിന് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ട്, ഇപ്പോൾ നടക്കുന്നത് അനാവശ്യ സമരം; മന്ത്രി ആന്റണി രാജു

സ്വകാര്യ ബസ് സമരത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു.  ഇപ്പോൾ നടത്തുന്നത് എല്ലാം അറിഞ്ഞുകൊണ്ടുള്ള അനാവശ്യമായ സമരമാണെന്നും സർക്കാരിന്....

ശ്രീലങ്കയിൽ സ്ഥിതി രൂക്ഷം; നിരത്തുകളില്‍ സംഘര്‍ഷം, സൈനികരെ വിന്യസിച്ച് സര്‍ക്കാര്‍

സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ച് സര്‍ക്കാര്‍. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും....

സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിച്ചു ; തലസ്ഥാനത്ത് പണിമുടക്കില്ല

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച  അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മിനിമം ബസ് ചാര്‍ജ് 12....

മുല്ലപ്പെരിയാർ കേസ്; സുപ്രീംകോടതിയിൽ വാദംകേൾക്കൽ ഇന്നും തുടരും

മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതിയിൽ വാദംകേൾക്കൽ ഇന്നും തുടരും. കേരളത്തിന്റെ വാദം തന്നെയായിരിക്കും ഇന്നും നടക്കുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും പുതിയ അണക്കെട്ട്....

കെ റെയിൽ , മുഖ്യമന്ത്രി ദില്ലിയിൽ; ഇന്ന് പ്രധാനമന്ത്രിയെ കാണും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തും. കെ-റെയിൽ പദ്ധതിയുടെ അനുമതി വേഗത്തിലാക്കുന്നതടക്കമുള്ള വിഷയങ്ങളിലാകും പ്രധാനചർച്ച....

കുഴപ്പക്കാർക്ക് കയ്യടിക്കുകയും കാര്യം ചെയ്യാൻ തുനിയുന്നവരെ പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് റെയിൽവേ മന്ത്രിയുടേത്

കേരളത്തിൻറെ ദേശീയപാതാ വികസനത്തിന് തുരങ്കം വയ്ക്കാൻ വന്ന ബിജെപി കോൺഗ്രസ് സംഘങ്ങൾക്ക് വടാപാവ്(മഹാരാഷ്ട്ര സ്‌നാക്‌സ് )നൽകി തിരിച്ചയച്ച് റോഡ് വികസനവുമായി....

ഇടുങ്ങിയ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് റെയില്‍വേ മന്ത്രി വഴങ്ങരുതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി

ഇടുങ്ങിയ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് റെയില്‍വേ മന്ത്രി വഴങ്ങരുതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി.സിൽവർ ലൈനിൽ ഓഹരി പങ്കാളിത്തമുള്ള റെയിൽവേ മന്ത്രി....

സംസ്ഥാനത്ത്‌ ഇന്ന് 702 പേര്‍ക്ക് കൊവിഡ്; 903 പേർക്ക് രോഗമുക്തി

കേരളത്തില്‍ 702 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61,....

കൊങ്കണ്‍ മല തുരന്ന ശ്രീധരനിപ്പോള്‍ പരിസ്ഥിതി സ്‌നേഹം പറയുന്നു: പൊള്ളത്തരം തുറന്നുകാട്ടി ജോണ്‍ ബ്രിട്ടാസ് എംപി

കെ റെയില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. കെ റെയില്‍ രാജ്യസഭയില്‍ ഇത്രയും ശക്തമായി ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഇ....

കെ റെയിൽ; മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ദില്ലിയിൽ വച്ചാണ് കൂടിക്കാ‍ഴ്ച. കെ റെയിലുമായി ബന്ധപ്പെട്ട നിർണായ....

വി മുരളീധരന്‍ നാട് നീളെ നടന്ന് കെ റെയിലിനെതിരെ പ്രചരണം നടത്തുന്നു: രാജ്യസഭയില്‍ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

കെ റെയില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. കെ റെയില്‍ പദ്ധതിക്ക് എന്തിന് കേന്ദ്രം തടസ്സം നില്‍ക്കുന്നുവെന്നും കേന്ദ്രം....

‘കെ – റെയിൽ പദ്ധതിയ്ക്ക് എന്തിന് കേന്ദ്രം തടസ്സം നിൽക്കുന്നു ? തരംതാണ രാഷ്ട്രീയം അവസാനിപ്പിക്കണം’; ജോൺബ്രിട്ടാസ് എംപി

റെയിൽവേ വികസനത്തിൽ ഏറ്റവും അവഗണിക്കപ്പെട്ട സംസ്ഥാനമാണ് കേരളം എന്ന് ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ.കെ റെയിൽ പദ്ധതിക്ക് എന്തിന്....

Page 905 of 1271 1 902 903 904 905 906 907 908 1,271