Big Story

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്നു മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ച് തുടങ്ങും

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്നു മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ച് തുടങ്ങും

കുവൈറ്റിൽ കുടുംബ സന്ദർശക വിസകൾ ഇന്നു മുതൽ പുനഃരാരംഭിക്കുമെന്നു അധികൃതർ അറീയിച്ചു. കൊവിഡ് രോഗ വ്യാപന സാഹചര്യത്തിൽ കഴിഞ്ഞ 2 വർഷമായി നിർത്തിവച്ചിരുന്ന നടപടികളാണ് സർക്കാർ പുനഃരാരംഭിക്കുന്നത്.....

കളമശ്ശേരി മണ്ണിടിച്ചിൽ ; പശ്ചിമ ബംഗാൾ സ്വദേശികളുടെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും

കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ മരിച്ച 4 പശ്ചിമ ബംഗാൾ സ്വദേശികളുടെ മൃതദേഹം ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ട് പോകും. വിമാന മാർഗമാണ് മൃതദേഹങ്ങൾ....

തെലങ്കാന സമര പോരാളി മല്ലു സ്വരാജ്യം അന്തരിച്ചു

ആന്ധ്രാപ്രദേശിലെ മുതിർന്ന സിപിഐ എം നേതാവും തെലങ്കാനയിലെ കർഷകപ്രക്ഷോഭത്തിൽ സായുധസേനയുടെ കമാൻഡറുമായിരുന്ന മല്ലു സ്വരാജ്യം(91) അന്തരിച്ചു.  ഹൈദരാബാദ് ബഞ്ചാരാഹിൽസിലെ കേർ....

ജനത്തോട് കള്ളം പറയുന്ന സർക്കാരല്ല ഇടതുപക്ഷ സർക്കാർ; പറയുന്ന കാര്യങ്ങൾ നടപ്പിലാക്കും; മുഖ്യമന്ത്രി

ജനത്തോട് കള്ളം പറയുന്ന സർക്കാരല്ല ഇടതുപക്ഷ സർക്കാരെന്നും പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ നടപ്പാക്കാനാവുന്ന....

കൈരളി ടിവി ജ്വാല യുവസംരംഭകർക്കുള്ള പുരസ്കാരം ത്രീ വീസിന്; അഭിമാനമായി വര്‍ഷയും വൃന്ദയും വിസ്മയയും

കൈരളി ടിവി യുവസംരംഭകർക്കുള്ള ജ്വാല പുരസ്കാരം അപൂർവ സഹോദരങ്ങൾക്ക്. കായം മലയാളികൾക്കു തലമുറകളായി ഒ‍ഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നിട്ടും, കായത്തിന്റെ കഥ....

അസാധ്യമായത് സാധ്യമാകുന്ന കാലം; ഗെയിൽപദ്ധതി രണ്ടാംഘട്ടവും പൂർത്തിയായി; മുഖ്യമന്ത്രി

സംസ്ഥാനത്തിലെ ഊർജ്ജലഭ്യതയിൽ മുന്നേറ്റം സൃഷ്ടിക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈൻ രണ്ടാംഘട്ട നിർമാണ പ്രവൃത്തികളും പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ.....

വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകും; നടക്കുന്നത് രാഷ്ട്രീയസമരം; കോടിയേരി

വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുമായി യുദ്ധം ചെയ്യാനല്ല, ചേര്‍ത്ത് നിര്‍ത്തി....

മഞ്ഞപ്പടയുടെ ആരാധകർക്ക് ആശ്വാസ വാർത്ത; സഹല്‍ ഫൈനൽ കളിച്ചേക്കും

മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചേക്കും. നാളെ നടക്കാനിരിക്കുന്ന ഹൈദരാബാദിനെതിരെയുള്ള ബ്ലാസ്റ്റേഴ്സ് കലാശപ്പോരിൽ....

‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ പൊതുജനങ്ങൾക്ക് മുന്നിൽവെക്കും; രേഖ പ്രകാശനം ചെയ്ത് കോടിയേരി ബാലകൃഷ്‍ണൻ

സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് പൊതുജനങ്ങൾക്ക് മുന്നിൽ വെക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണൻ. എല്ലാ....

സംസ്ഥാനത്തിന് വേണ്ട പരിഗണന കേന്ദ്രം നൽകുന്നില്ല; യുഡിഎഫും ബിജെപിയും കൈകോർക്കുന്നു; കോടിയേരി

സംസ്ഥാനത്തിന് വേണ്ട പരിഗണന കേന്ദ്രം നൽകുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും....

ജെബി മേത്തറുടെ സ്ഥാനാര്‍ത്ഥിത്വം ; സുധാകരനും ടീമിനും നിരാശ, കോണ്‍ഗ്രസിനുള്ളില്‍ ഇനി എന്ത് പുകില്…?

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ കോണ്‍ഗ്രസിനുള്ളില്‍ പടലപിണക്കങ്ങളുടെയും ഗ്രൂപ്പ് ചേരിയുടേയും ഘോഷയാത്രയാണ്.കെ സുധാകരന്‍, വി....

കല്ലെടുത്തുമാറ്റിയാല്‍ പദ്ധതി ഇല്ലാതാവുമോ? സമരത്തിനെതിരെ കോടിയേരി

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷം കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍....

കണ്ണില്ലാ ക്രൂരത, പൈപ്പ് കണക്ഷന്‍ വിച്ഛേദിച്ചു; രക്ഷപ്പെടാനുള്ള വാതിലുകളെല്ലാം അടച്ചശേഷം വീടിന് തീവച്ചു

ഇടുക്കി തൊടുപുഴയ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീവെച്ചുകൊന്ന് പിതാവ്. മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ....

രാജ്യത്ത് ബിജെപിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിനാകില്ല ; കോടിയേരി ബാലകൃഷ്ണന്‍

രാജ്യത്ത് ബിജെപിക്ക് ബദൽ ആകാൻ കോണ്‍ഗ്രസിന് ആകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തെ എല്ലാ വികസന പ്രവർത്തനങ്ങളെയും....

ഇഎംസിന്റെ സ്മരണകള്‍ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്; മുഖ്യമന്ത്രി

ഇഎംസിന്റെ സ്മരണകള്‍ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഖാവിന്റെ ധൈഷണിക സംഭാവനകളും രാഷ്ട്രീയ....

ഇഎംഎസ് ഓർമ്മയായിട്ട് ഇന്ന് 24 വർഷം

ഇഎംഎസ് ഓർമ്മയായിട്ട് ഇന്ന് 24 വർഷം .മലയാളികളുടെ രാഷ്ട്രീയ-സാമൂഹ്യ ബോധ മണ്ഡലങ്ങളിൽ ഇത്രകണ്ട് സ്വാധീനിച്ച മറ്റൊരാൾ ഉണ്ടാകില്ല. ഏതൊരു മലയാളിയും....

ഇ എം എസ്, എ കെ ജി ദിനാചരണത്തിന് ഇന്ന് തുടക്കമായി

കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളിവര്‍ഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ മഹത്തായ സംഭാവന നല്‍കിയ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനാചരണങ്ങള്‍ക്ക്....

ജെബി മേത്തര്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥി; സീറ്റ് ലഭിച്ചത് അംഗീകാരമെന്ന് ജെബി മേത്തര്‍

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ തീരുമാനിച്ചു. കേരളത്തില്‍ നിന്ന് ജയസാധ്യതയുള്ള സീറ്റില്‍ ജെബി മേത്തര്‍ മത്സരിക്കും. അപ്രതീക്ഷിത തീരുമാനമായിരുന്നെന്നും....

സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകൾക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി

സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകൾക്കൊപ്പമാണ് ഈ സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര....

IFFK ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന

തിരുവനന്തപുരം: 26ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. സംവിധായകൻ ഷാജി എൻ. കരുൺ ഉപഹാരം....

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിശാഗന്ധിയിൽ തിരി തെളിഞ്ഞു

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീരമായ തുടക്കം. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി സിനിമ നടി ഭാവനയും എത്തി.....

രാജ്യസഭാ സ്ഥാനാര്‍ഥി ; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് കെപിസിസി നേതൃത്വം

രാജ്യസഭാ സ്ഥാനാർഥി പട്ടികയുടെ കാര്യത്തിൽ കേരളത്തിൽ സമവായമായില്ല. അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ട് കെപിസിസി നേതൃത്വം.കരട് പട്ടിക കെ.സുധാകരൻ ഹൈക്കമാൻഡിന്....

Page 908 of 1271 1 905 906 907 908 909 910 911 1,271