Big Story

15 വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി; യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ പിടിയിൽ

15 വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി; യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ പിടിയിൽ

യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ പിടിയിൽ. കരുനാഗപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ കണിശേരിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വീയപുരം പൊലീസ് അറസ്റ്റ് ചെയ്ത....

പ്രായപൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവെച്ചു; മുകേഷിനെതിരെ പീഡനരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി ബന്ധു

നടൻ മുകേഷിനെതിരെ പീഡനരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി. നടിയുടെ ബന്ധുവായ മുവാറ്റുപുഴ സ്വദേശിനിയാണ് പരാതി നൽകിയത്. പ്രായപൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ....

പാലക്കാട് സഖി കേന്ദ്രത്തിൽ നിന്നും കാണാതായവരിൽ ഒരാളെക്കൂടി കണ്ടെത്തി

പാലക്കാട് സഖി കേന്ദ്രത്തിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെക്കൂടി കണ്ടെത്തി. മണ്ണാർക്കാട് വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ഇനി ഒരാളെക്കൂടി കണ്ടെത്താൻ....

മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം പറ്റുന്നവർ മുദ്രപത്രത്തിൽ....

‘എംപോക്‌സ്; സംസ്ഥാനത്ത് ജാഗ്രത പാലിക്കണം’: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ്....

എന്താണ് എംപോക്സ്? ലക്ഷണങ്ങൾ, പ്രതിരോധം; അറിയേണ്ടതെല്ലാം

ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട്....

മലപ്പുറത്ത് എംപോക്‌സ്‌; രോഗം യുഎഇയിൽ നിന്നെത്തിയ 38 വയസുകാരന്

മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്നും വന്ന....

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് പാർലമെന്‍ററി ജനാധിപത്യത്തിന്റെ വൈവിധ്യത്തെ തച്ചുതകർക്കുന്നത്’: മുഖ്യമന്ത്രി

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാറിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന....

‘വ്യാജ വാർത്തകൾ നിർമിക്കുന്ന മാധ്യമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും’: ഡിവൈഎഫ്ഐ

വ്യാജ വാർത്തകൾ നിർമിക്കുന്ന മാധ്യമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഡിവൈഎഫ്ഐ. മാധ്യമങ്ങളുടെ ഇടതുപക്ഷ രാഷ്ട്രീയവിരോധം എല്ലാ പരിധിയും വിട്ട് കേരള വിരോധമായി....

‘വയനാട് പുനരധിവാസത്തെ പ്രതിപക്ഷവും ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും തുരങ്കംവെക്കുന്നു’: സിപിഐഎം

വയനാട്‌ പുനരധിവാസത്തിന്‌ തുരങ്കംവെക്കും വിധത്തിലാണ്‌ പ്രതിപക്ഷത്തിന്റേയും, ബി.ജെ.പിയുടേയും, ഒരു വിഭാഗം മാധ്യമങ്ങളുടെയും നേതൃത്വത്തില്‍ കള്ളപ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്‌ എന്ന് സി പി....

മോദിയ്ക്ക് സ്തുതി പാടി, കേരളത്തിന്റെ അന്നം മുടക്കുന്ന മാധ്യമങ്ങൾ ഈ കണക്ക് കൂടി കാണൂ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ നുണ പ്രചാരണം നടത്തുകയാണ് പ്രതിപക്ഷ പാർട്ടികളും,ചില പ്രമുഖ മാധ്യമങ്ങളും. വാർത്തയുടെ നിജസ്ഥിതി മനസിലാക്കാതെ എങ്ങനെയും....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ ; രാംനാഥ്‌ കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ. രാംനാഥ്‌ കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു. അടുത്ത ശൈത്യകാല സമ്മേളനത്തിൽ ബിൽ....

സ്ഥിരം കുറ്റവാളിയായ അജ്‌മലിന് താങ്ങായി കോൺഗ്രസ് നേതാക്കൾ; യുവതിയെ കൊലപ്പെടുത്തിയ പ്രതി സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് അജ്മൽ യൂത്ത്കോൺഗ്രസിന്റെ സജീവ....

മെമ്മോറാണ്ടത്തിലെ വ്യാജവാര്‍ത്ത: മാധ്യമങ്ങളുടെ ലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍: സിപിഐഎം

മാധ്യമങ്ങളുടെ വ്യാജ വാർത്തയ്‌ക്കെതിരെ സിപിഐഎമ്മും എൽഡിഎഫും. സംസ്ഥാന സര്‍ക്കാരിന്‌ അപകീര്‍ത്തി ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് മാധ്യമങ്ങൾക്കെന്ന് സി.പി.ഐ (എം) സംസ്ഥാന....

ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി മർലേനയുടെ സത്യപ്രതിജ്ഞ ഉടൻ

ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി മർലെനയുടെ സത്യ പ്രതിജ്ഞ ഉടൻ ഉണ്ടാകും. കഴിഞ്ഞ ദിവസം കെജ്‌രിവാൾ രാജി സമർപ്പിക്കാൻ എത്തിയപ്പോൾ....

വയനാട് ദുരന്തത്തിൽ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവസാനിക്കാത്ത അവഗണന

കേരളത്തിന്‍റെ ആവശ്യങ്ങളിൽ അവഗണന തുടർന്ന് കേന്ദ്രം. വയനാട് മുണ്ടക്കൈ-ചുരൽമല ഉരുൾപ്പൊട്ടലിൽ ഇതുവരെയും കേന്ദ്രത്തിന്‍റെ സഹായം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ഇതിനൊപ്പം സംസ്ഥാനത്തെ....

നുണ പ്രചരിപ്പിക്കുന്നതിനിടയിൽ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്റെ എസ്റ്റിമേറ്റ് തുക മറന്ന് പ്രതിപക്ഷം

വയനാട് ദുരന്തത്തിൽ സർക്കാരിനെതിരെ നുണകളുടെ കൊട്ടാരം പണിയുന്ന തിരക്കിൽ 2016ലെ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്‍റെ എസ്റ്റിമേറ്റ് തുകയെ മറന്ന് പ്രതിപക്ഷം.....

മാധ്യമങ്ങൾ ഉത്തരവാദിത്വം മറന്നു, ജനാധിപത്യബോധമുള്ള പൊതുസമൂഹം കള്ളക്കഥകളെ പ്രതിരോധിക്കണം; സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

ഉത്തരവാദിത്വങ്ങൾ മറന്ന്‌ സംസ്ഥാന സര്‍ക്കാരിന്‌ അപകീര്‍ത്തി ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് മാധ്യമങ്ങൾക്കെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന....

നിപ; കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ, ഹൈ റിസ്ക്ക് വിഭാഗത്തിൽ 32 പേർ

മലപ്പുറത്തെ നിപ്പ കേസിൽ സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. കഴിഞ്ഞ ദിവസം 175 പേർ....

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു; കേസിലെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നടപടി

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിൽ ആണ് സുപ്രീംകോടതി ജാമ്യം....

‘വയനാടിന് വേണ്ടി ചേതമില്ലാത്ത ഉപകാരം ചെയ്യാമായിരുന്നു’; കേന്ദ്രത്തിന്റെയും മാധ്യമങ്ങളുടെയും ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഡോ. ജോൺ ബ്രിട്ടാസ് എം. പി

വയനാട് ദുരന്തത്തിന് ശേഷവും കേരളത്തോട് തുടരുന്ന കേന്ദ്ര അവഗണനയെയും ഇതിന് കൂട്ടുനിൽക്കുന്ന മാധ്യമങ്ങളെയും തുറന്നുകാട്ടി ഡോ. ജോൺ ബ്രിട്ടാസ് എംപി.....

ദില്ലിയെ ഇനി അതിഷി നയിക്കും: പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

അതിഷി മർലേന ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയാവും. ആം ആദ്മി പാർട്ടി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദില്ലി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതാ....

Page 91 of 1265 1 88 89 90 91 92 93 94 1,265