Big Story
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ആറ് വർഷത്തിനുള്ളിൽ 6 ലക്ഷം പേർക്ക് ചികിത്സാ സഹായം
മുഖ്യമന്ത്രി പിണറായി വിജയൻറെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ സഹായം നൽകിയത് 6 ലക്ഷം പേർക്ക്. 1106.44 കോടി രൂപയാണ് അതിനായി അനുവദിച്ചത്. 2016 മെയ് മുതൽ....
നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകനെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. അഭിഭാഷകന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് അതിജീവിത....
സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന് ഇന്ന് മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ തുടക്കമാകും. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും....
രാജ്യസഭ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറാണ് സിപിഐ സ്ഥാനാര്‍ഥി.....
കേരളത്തില്‍ 1193 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99,....
ഒഴുവുവരുന്ന രാജ്യസഭ സീറ്റില്‍ സിപിഐഎമ്മും സിപിഐയും മത്സരിക്കുമെന്ന് എ വിജയരാഘവൻ. എൽ ഡി എഫ് പാർട്ടി യോഗത്തിൽ ഐക്യകണ്ഠമായിട്ടായിരുന്നു തീരുമാനം....
രാജ്യസഭ സീറ്റിൽ സംസ്ഥാന കോൺഗ്രസ്സിനെ ഞെട്ടിച്ച് പുതിയ പേര് ഉയരുന്നു. റോബർട്ട് വദ്രയുടെ അടുപ്പക്കാരൻ ആയ ശ്രീനിവാസൻ കൃഷ്ണൻ്റെ പേരിന്....
കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.കേസിൽ നമ്പര്‍ 18 ഹോട്ടലുടമ....
മീഡിയ വൺ ചാനലിന് സംപ്രേക്ഷണം തുടരാമെന്ന് സുപ്രീം കോടതി .മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധിസുപ്രീം....
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്നും ഇസ്ലാമിന്റെ അവിഭാജ്യഘടകമെല്ലന്നും കോടതി വ്യക്തമാക്കി. ശിരോവസ്ത്രം....
സംസ്ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച....
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വിധി പറയും. രാവിലെ പത്തരക്ക് ചീഫ്....
ഇന്നലെ നടന്ന യുക്രൈന്‍ – റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും....
കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ....
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് നേതൃത്വം സ്വപ്ന ലോകത്താണെന്നും. യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.....
യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.....
ശബരിമല വിമാനത്താവളം യാഥാർഥ്യമാകണമെന്ന് ഗതാഗത ടൂറിസം പാര്‍ലമെന്‍ററി സമിതി. വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ ശബരിമല തീര്‍ത്ഥാടന ടൂറിസത്തിന് വന്‍ വളര്‍ച്ചയുണ്ടാകുമെന്നും സമിതി.വ്യോമയാനമന്ത്രാലയം....
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ശംഖുംമുഖം എയർപോർട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു. റോഡിന്റെ പ്രവർത്തി പുരോഗതി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ....
കേരളത്തില്‍ 809 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69,....
കെ റെയില്‍ പദ്ധതി അതിവേഗം പ്രാവര്‍ത്തികമാക്കുകയെന്നത് പൊതുവികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഗതാഗത വികസനം നാടിന് ആവശ്യമില്ലെന്ന ന്യായമാണ് നിരത്തുന്നത്. പരിസ്ഥിതി....
യു ഡി എഫ് അണികളിൽ പോലും കെ റെയിലിന് എതിരായ ആവേശം കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയിൽ....
സിൽവർ ലൈൻ പദ്ധതി ഏത് വിധേനയും ഇല്ലാതാക്കണമെന്നാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട....