Big Story

തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും തിരിച്ചടി ; പി​ എ​ഫ് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു

തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും തിരിച്ചടി ; പി​ എ​ഫ് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു

രാജ്യത്തെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വൻ തിരിച്ചടി. പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​നു​ള്ള പ​ലി​ശ നി​ര​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ കു​റ​ച്ചു. 8.5 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന​ത് 8.1 ശ​ത​മാ​ന​മാ​യാ​ണ് കു​റ​ച്ച​ത്. ക​ഴി​ഞ്ഞ പ​ത്തു....

കേന്ദ്രസർക്കാരിൻ്റെ പിടിവാശി സഹകരണ ഫെഡറലിസത്തിൻ്റെ തത്വങ്ങളെ അപ്രസക്തമാക്കുന്നു; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ സ്വകാര്യമേഖലക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ....

ദില്ലിയില്‍ വന്‍ തീപിടുത്തം ; 7 മരണം

ദില്ലിയിലെ ഗോകുൽപ്പുരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം.മെട്രോ പില്ലർ നമ്പർ 12ന് സമീപമുള്ള കുടിലുകൾക്ക്‌ ഇന്നലെ രാത്രിയിലായിരുന്നു തീ പിടിച്ചത്.....

ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന കേസ് ; അമ്മൂമ്മയ്ക്ക് എതിരെ കേസെടുത്തു

കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍  അമ്മൂമ്മയ്ക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് ജുവനൈല്‍ ജസ്റ്റിസ്....

കേന്ദ്രം കർഷക വിരുദ്ധ നിലപാട് തുടരുന്നു ; കർഷകർക്ക് ആശ്വാസം പകർന്ന് സംസ്ഥാന സർക്കാർ

കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നിലപാട് തുടരുമ്പോൾ കർഷകർക്ക് ആശ്വാസം പകർന്ന് സംസ്ഥാന സർക്കാർ. ഇത്തവണത്തെ സംസ്ഥാന ബജറ്റിലും റബർ....

വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം ; അനീസ് അന്‍സാരി നാടുവിട്ടു

ലൈംഗിക അതിക്രമ പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ആരോപണങ്ങൾ ഉയർന്നതിനു....

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: 4 ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ അഞ്ചിടങ്ങളില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. നാലുഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ഭീകരരെയുമാണ് വധിച്ചത്.....

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചർച്ചകളാണ്....

പേടിഎമ്മിന് നിയന്ത്രണങ്ങളുമായി ആര്‍ബിഐ

പ്രമുഖ പണക്കൈമാറ്റ സംവിധാനമായ പേടിഎമിന്റെ പേയ്‌മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ വിലക്കി റിസര്‍വ് ബാങ്ക്. ബാങ്ക് റെഗുലേഷന്‍ ആക്ട് 35....

ഇന്ന് 1175 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 7 മരണം

സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം....

ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവം; ഒരു പൈലറ്റ് മരിച്ചു

ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് സംഭവത്തിൽ ഒരു പൈലറ്റ് മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരു പൈലറ്റിന് പരുക്കേറ്റു . ബന്ദിപ്പോറ ജില്ലയിലെ....

റീ ബിൾഡ് കേരള പദ്ധതിക്ക് 1600 കോടി

റീ ബിൾഡ് കേരള പദ്ധതിക്ക് 1600 കോടി അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇവ കൂടാതെ വെള്ളപ്പൊക്ക ദുരിതാശ്വാസം....

വികസനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്; മുഖ്യമന്ത്രി

പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി....

ആരോഗ്യമേഖലയിൽ വൻ കരുതൽ: ബജറ്റിൽ 2629 കോടി രൂപ അനുവദിച്ചു

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആരോഗ്യമേഖലയുടെ ബജറ്റ് വിഹിതം വന്‍തോതില്‍ വര്‍ധിപ്പിച്ചു.....

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മഴവില്‍ പദ്ധതിയ്ക്ക് 5 കോടി രൂപ

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നല്‍കാനുമുള്ള മഴവില്‍ പദ്ധതിയ്ക്ക് 5 കോടി രൂപ അനുവദിച്ച് രണ്ടാം പിണറായി സർക്കാരിന്റെ....

കാർഷിക മേഖലയെ കൈവിടാതെ ബജറ്റ്; നെല്‍കൃഷി വികസനത്തിന് 76 കോടി

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് പ്രഖ്യാപനത്തിൽ കാർഷിക മേഖലയെ കൈവിടാതെ കെ എൻ ബാലഗോപാൽ. നെല്‍കൃഷി വികസനത്തിന്....

കെ റെയില്‍ ; ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയില്‍ നിന്ന് 2000 കോടി രൂപ

കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയിൽനിന്ന് 2000 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.....

വരുന്നൂ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍; ബജറ്റിൽ പുത്തൻ പദ്ധതികൾ

പുത്തൻ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടുള്ള ബജറ്റുകൂടിയാണ് ഇത്തവണത്തേത്. സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ്....

കുട്ടനാടിന് കൈത്താങ്ങ്; വെള്ളപ്പൊക്കം നേരിടാന്‍ 140 കോടി രൂപ

വെള്ളപ്പൊക്കം നേരിടാന്‍ കുട്ടനാടിന് 140 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ അറിയിച്ചു. എല്ലാ വര്‍ഷവും....

ഗതാഗത കുരുക്കിനും പരിഹാരം ; 6 പുതിയ ബൈപ്പാസുകള്‍

സംസ്ഥാനത്തെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതികളുമായി സർക്കാർ.ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും ബജറ്റിൽ പ്രഖ്യാപിച്ചു. തുറമുഖങ്ങൾ,....

ടൂറിസം പദ്ധതികള്‍ സമുദ്രത്തിലേക്കും; കോവളം മുതല്‍ ഗോവ വരെ ക്രൂയിസ് ടൂറിസം പദ്ധതി

കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ സമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കോവളം മുതല്‍ ഗോവ വരെ ക്രൂയിസ് ടൂറിസം....

കേരള മോഡൽ ഉയർത്തിപ്പിടിച്ച് സംസ്ഥാന ബജറ്റ്; പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം പുരോഗമിക്കുന്നു.കൊടിയ പ്രതിസന്ധികളുടെ താഴ്‌ചകളെ കേരളം അതിജിവിച്ചു തുടങ്ങിയെന്നും വിലക്കയറ്റം തടയാനും....

Page 912 of 1270 1 909 910 911 912 913 914 915 1,270