Big Story

മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം

മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം

മരച്ചീനിയിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റിനിടെയാണ് പ്രഖ്യാപനം. ഇതിനായി രണ്ട് കോടി രൂപ നീക്കിവെക്കും. വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനാണ്....

സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍നിന്ന് 200 കോടി

വിദ്യാഭ്യാസമേഖലയ്ക്ക് ബജറ്റില്‍ നിർണായക വിഹിതം.സർവകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഓരോ സർവകലാശാലയ്ക്കും....

കേന്ദ്ര നയങ്ങൾക്ക്‌ ബദലായി കേരള മോഡൽ

കൊടിയ പ്രതിസന്ധികളുടെ താഴ്‌ചകളെ കേരളം അതിജിവിച്ചു തുടങ്ങിയെന്നും വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്‌ക്കും 2000 കോടിരൂപ മാറ്റിവെച്ചതായും പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ....

മ​ഹാ​മാ​രി​ക്കാ​ല​ത്തും കോ​ർ​പ്പ​റേ​റ്റു​ക​ൾ ലാ​ഭം കൊ​യ്തു ; ധ​ന​മ​ന്ത്രി

മ​ഹാ​മാ​രി​ക്കാ​ല​ത്തും കോ​ര്‍​പ്പ​റേ​റ്റു​ക​ള്‍ ലാ​ഭം കൊ​യ്‌​തെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. സം​സ്ഥാ​ന ​സ​ര്‍​ക്കാ​രി​ന്‍റെ 2022-2023 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം....

കണ്ണൂരിൽ പുതിയ ഐ ടി പാർക്ക് ; സർവ്വകലാശാലകൾക്ക് 200 കോടി

കണ്ണൂരിൽ പുതിയ ഐ ടി പാർക്ക് യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സർവ്വകലാശാലകൾക്ക് 200 കോടി അനുവദിച്ചു. അടുത്ത....

ജനക്ഷേമം ലക്ഷ്യം ; വിലക്കയറ്റം തടയാൻ 2000 കോടി

കൊടിയ പ്രതിസന്ധികളെ കേരളം അതിജീവിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.ബജറ്റവതരിപ്പിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക സമാധാന സമ്മേളനം സംഘടിപ്പിക്കും.....

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്

അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു.ആഗോള സമാധാന സെമിനാറിന് 2 കോടി....

സഭാ നടപടിക്രമങ്ങൾ ആരംഭിച്ചു; ബജറ്റ് അവതരണം ഉടൻ

സഭാ നടപടികൾ ആരംഭിച്ചു. അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അല്പസമയത്തിനുള്ളിൽ അവതരിപ്പിക്കും. അനുബന്ധരേഖകളും....

ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റ് ; കെ എൻ ബാല​ഗോപാൽ

ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. മോശം വരാത്ത, എന്നാൽ ജനങ്ങൾക്ക് സഹായകമാകുന്ന....

വിദ്യാര്‍ഥിയെ വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവം; 4 പേര്‍ക്കെതിരെ കേസെടുത്തു

യുവതിയെ ശല്യം ചെയ്തുവെന്നാരോപിച്ച് കോതമംഗലം പല്ലാരിമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ ആളുമാറി വീട്ടിൽക്കയറി മർദിച്ചു. സംഭവത്തിൽ നാല് പേർക്കെതിരെ പോത്താനിക്കാട്....

ഇന്ന് സംസ്ഥാന ബജറ്റ്; നികുതിച്ചോർച്ച തടയാൻ പ്രത്യേക പദ്ധതികൾ

അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിന്‌ ബജറ്റ്‌ പ്രസംഗം....

ഇന്ന് 1426 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ 1426 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115,....

പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തോറ്റു

ആം ആദ്മി തരംഗം ആഞ്ഞ് വീശിയ പഞ്ചാബില്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തോറ്റു. പാട്യാല മണ്ഡലത്തില്‍ ആംആദ്മി സ്ഥാനാര്‍ത്ഥി....

ദില്ലിയ്ക്ക് പുറത്തും ചൂലെടുത്ത് ആം ആദ്മി

ദില്ലിയ്ക്ക് പുറത്ത് ആം ആദ്മി ആദ്യമായി ഭരണം പിടിക്കുമ്പോള്‍ അത് ചരിത്രത്തിലേക്കുള്ള ഒരു കാല്‍വെയ്പ്പാണ്. 2017ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി....

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; പ്രിയങ്കാ പ്രഭാവം വോട്ടായില്ല

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടിയേറ്റത് കോണ്‍ഗ്രസിന്. അധികാരത്തിലിരുന്ന പഞ്ചാബിലാണ് പാര്‍ട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. സംസ്ഥാനത്ത്....

റായ്ബലേറിൽ തകർന്നടിഞ്ഞ് കോൺഗ്രസ്; നെഹ്രു കുടുംബത്തിന്റെ തട്ടകവും പോയി

ഉത്തർപ്രദേശിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി അദിതി....

അടിപതറി കോൺഗ്രസ്; ഗോവയില്‍ അടിയന്തര യോഗം വിളിച്ചു

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുമ്പോൾ കോൺഗ്രസിന്റെ പതനമാണ് പ്രകടമാകുന്നത്. ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പ്....

നാളെ സംസ്ഥാന ബജറ്റ്

പതിനഞ്ചാം കേരള നിയമസഭയുടെ നടപ്പുസമ്മേളനം വെള്ളിയാഴ്‌ച പുനരാരംഭിക്കും. വെള്ളി രാവിലെ ഒമ്പതിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ രണ്ടാമത്‌....

കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു

ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. ഇവിടങ്ങളിലെല്ലാം വ്യക്തമായ ഭൂരിപക്ഷത്തോടെ....

പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ആറാടി ആം ആദ്മി പാര്‍ട്ടി

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ ആറാട്ടില്‍ തകര്‍ന്നടിഞ്ഞത് ഭരണകക്ഷിയായ കോണ്‍ഗ്രസ്. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന....

പഞ്ചാബിൽ വിജയത്തേരിലേറി എഎപി; ആഘോഷം തുടങ്ങി

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വിജയത്തേരിൽ. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് എഎപിഭരണത്തിലേക്ക് കുതിക്കുന്നത്. പഞ്ചാബിലെങ്ങും ആഘോഷം തുടങ്ങി. കഴിഞ്ഞ തവണ കേവലം....

ഗോവയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ്

ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്തി ആറ് സീറ്റില്‍....

Page 913 of 1270 1 910 911 912 913 914 915 916 1,270