Big Story

സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തും; സംഘത്തില്‍ 200 മലയാളികളും

സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തും; സംഘത്തില്‍ 200 മലയാളികളും

യുക്രൈനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തും. ഒഴിപ്പിച്ചവരില്‍ ഇരുനൂറോളം മലയാളികളുമുണ്ട്. 12 ബസുകളിലായി നീങ്ങിയ ഇന്ത്യന്‍ സംഘത്തെ പോള്‍ട്ടോവ അതിര്‍ത്തി വഴിയാണ് രക്ഷപ്പെടുത്തിയത്. റഷ്യയുടെ....

പുനര്‍ഗേഹം പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തീരദേശത്ത് വേലിയേറ്റ ഭീഷണി പ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കായിക്കര കുമാരനാശാന്‍....

യുക്രൈൻ; വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്രം എഴുതി തള്ളണം, സീതാറാം യെച്ചൂരി

യുക്രൈനിൽ നിന്നും തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി.....

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. അടുത്ത മാസം 15....

വർക്കലയിൽ അഞ്ചുപേർ വെന്തുമരിച്ച സംഭവം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

വർക്കലയിൽ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിൽ അപകടം നടന്നത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് നിഗമനം. എ സിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി....

‘ഇന്ന് ലോക വനിതാ ദിനം’; ദേശത്തിന്റെ അതിരുകൾക്ക് അപ്പുറത്ത് ലോകം മുഴുവനുമുള്ള വനിതകൾക്കായി ഒരു ദിനം

ഓരോ ദിനങ്ങളും എന്തിനാണ് ആചരിക്കുന്നത് എന്ന് അറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലോക ക്രമം മാറുകയാണ് അന്താരാഷ്‌ട്ര ദിനാചരണവും ദേശീയ ദിനാചരണവും....

“തന്റേടം” തന്റേതായ ഇടം വേണം സ്ത്രീയ്ക്ക് ; മന്ത്രി ആർ ബിന്ദു

സ്ത്രീയ്ക്ക് തന്റേതായ ഇടം വേണമെന്ന് മന്ത്രി ആർ ബിന്ദു. വനിതാ ദിനത്തിന്റെ ഭാ​ഗമായി കൈരളി ന്യൂസ് ഓൺലൈന് നൽകിയ പ്രത്യേക....

അതിദാരുണം; ചെറുന്നിയൂരിൽ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു

ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. പുലർച്ചെ ആണ് സംഭവം. വീട്ടുടമസ്ഥൻ....

സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷന്‍

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷന്‍. ലീഗ് ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. ദേശീയ അധ്യക്ഷൻ....

സഖാവ് പുഷ്പനെ കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു

പാർട്ടി സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി കണ്ണൂരിലെത്തിയ കോടിയേരി ബാലകൃഷ്ണൻ കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനെ സന്ദർശിച്ചു.....

യുക്രയ്‌നിലെ നാല്‌ നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി യുക്രയ്‌നിലെ നാല്‌ നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ. തലസ്ഥാന നഗരമായ കീവിലും തുറമുഖ നഗരമായ മരിയുപോളിലും വെടിനിർത്തൽ ബാധകമാണ്‌.....

നെയ്യാറ്റിൻകര കീഴാരൂരിൽ DYFI പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. കീഴാരൂർ പശുവെണ്ണറ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ്....

25 വർഷങ്ങൾക്ക് മുൻപ് അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ; താമരശ്ശേരി ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയൽ

സിൽവർലൈൻ പദ്ധതിയ്ക്ക് പിന്തുണയുമായി കോഴിക്കോട്ടെ പൗരസമൂഹം. മുഖ്യമന്ത്രിയെ പ്രശംസിച്ച് താമരശ്ശേരി രൂപത ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയൽ . കോഴിക്കോട് ജില്ലയിലെ....

വോട്ടെടുപ്പ് ഇന്ന് കഴിയും ; ഇനി എണ്ണ വില കുതിക്കും

ഉത്തർപ്രദേശടക്കം അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയാകുന്നതോടെ രാജ്യത്ത്‌ ഇനി ഇന്ധനവില കുതിച്ചേക്കും. പെട്രോൾ ലിറ്ററിന്‌ 15 മുതൽ 25....

പി.കെ.അബ്ദുറബ്ബിൻ്റെ ആരോഗ്യനില ഗുരുതരം

മുൻ മന്ത്രി പി.കെ.അബ്ദുറബ്ബിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.ഹൈദരലി തങ്ങളെ കാണാനെത്തിയ വേളയിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. മലപ്പുറം ടൗൺ....

ഈ ആഴ്ചയും പ്രഖ്യാപനം ഉണ്ടാകില്ല ; കോണ്‍ഗ്രസ് പുനഃസംഘടന നടപടികള്‍ നീളും

കോൺഗ്രസ് പുനഃസംഘടനാ നടപടികൾ വീണ്ടും നീളും. ഈ ആഴ്ചയും പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. തർക്കങ്ങൾക്ക് പ്രതിവിധിയായി ജംബോ കമ്മിറ്റികൾ രൂപീകരിക്കാനും....

പോക്സോ കേസ് ; മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ പോക്സോ കേസ്സിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ക്രൈംബ്രാഞ്ച്....

സോഷ്യൽ മീഡിയയിൽ വൈറലായി ഇന്ത്യ – പാകിസ്താൻ മത്സരത്തിനിടയിലെ അതി മനോഹര നിമിഷങ്ങൾ

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരത്തിനിടയിലെ അതി മനോഹര നിമിഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.....

പാണക്കാട് തങ്ങള്‍ക്ക് വിട നൽകി നാട്

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് രാഷ്ട്രീയ കേരളം വിട നൽകി.ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാഅത്ത് പള്ളിയിൽ ഖബറടക്കി. തിരക്ക് നിയന്ത്രണാതീതമായതോടെ....

അക്രമം കൊണ്ട് പാർട്ടിയെ വളർത്താമെന്ന് ബിജെപി ധരിക്കരുത്; കോടിയേരി ബാലകൃഷ്ണൻ

അക്രമം കൊണ്ട് പാർട്ടിയെ വളർത്താമെന്ന് ബിജെപി ധരിക്കരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐഎമ്മിന്റെ സംയമനം ആർഎസ്എസ് ദൗർബല്യമായി....

ആർഎസ്എസ് കാപാലിക സംഘം; കോടിയേരി ബാലകൃഷ്ണൻ

ആർഎസ്എസ് കാപാലിക സംഘമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വന്തം അച്ഛനെയും സഹോദരനേയും കൊല്ലാൻ മടിയില്ലാത്തവരാണ് ആർഎസ്എസുകാരെന്നും അദ്ദേഹം....

സംസ്ഥാനത്ത്‌ 1408 പേര്‍ക്ക് കൊവിഡ്; 3033 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ 1408 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119,....

Page 915 of 1270 1 912 913 914 915 916 917 918 1,270