Big Story

സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ

സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ

സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ. ഡിവൈഎഫ്ഐയിലും മറ്റും സജീവ സാന്നിധ്യങ്ങളായ നേതാക്കളാണ് ഇത്തവണ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങളായി എത്തിയിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനാണ്....

യുക്രൈനില്‍ നിന്നും തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങും തണലുമായി പിണറായി സര്‍ക്കാര്‍

യുക്രൈൻ യുദ്ധഭൂമിയിൽ നിന്നും രക്ഷാദൗത്യ വിമാനങ്ങളിൽ രാജ്യത്ത് തിരിച്ചെത്തുന്ന വിദ്യാർഥികൾക്ക് താങ്ങും തണലുമായി മാറുകയാണ് കേരള സർക്കാർ. യുക്രൈൻ അതിർത്തി....

യുക്രൈനിൽ നിന്ന് 30 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി ദില്ലിയിലെത്തി

യുദ്ധം തുടരുന്ന യുക്രൈനില്‍ നിന്ന് 30 മലയാളി വിദ്യാർത്ഥികൾ കൂടി ദില്ലിയില്‍ എത്തി. മൂന്ന് വ്യോമസേന വിമാനങ്ങളിലായാണ് വിദ്യാര്‍ത്ഥികളെത്തിയത്. ഇന്നലെ....

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തില്‍ റഷ്യന്‍ ആക്രമണം

യുക്രൈനിലെ സപോര്‍ഷിയ ആണവ നിലയത്തിന് നേര്‍ക്ക്‌ റഷ്യന്‍ ആക്രമണം. ഇതേ തുടര്‍ന്ന് ആണവ നിലയത്തില്‍ തീപ്പിടിത്തമുണ്ടായതായി അധികൃതര്‍ അറിയിച്ചു. റഷ്യന്‍....

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

നാല് ദിവസമായി കൊച്ചിയിൽ നടന്നുവരുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വികസന നയരേഖയിൻമേൽ പ്രതിനിധികളുടെ പൊതു ചർച്ച ഇന്നലെ....

കീവിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു

കീവിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വികെ സിങ്. പരുക്ക് ഗുരുതരമല്ലെന്നും മന്ത്രി ട്വീറ്റ് ചെയ്‌തു.....

മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു; ആര്യയും സൈറയും ഉടൻ കേരളത്തിലെത്തും

‘സൈറയെ പിരിയാൻ കഴിയില്ല’; ഒടുവിൽ പ്രിയപ്പെട്ട വളർത്തുനായക്കൊപ്പം സ്വദേശത്തേക്ക് മടങ്ങാൻ തയ്യാറാവുകയാണ് ആര്യ. ഇന്ന് ഡൽഹിയിൽ എത്തിയ ആര്യ വളർത്തു....

വിമാനത്തിൽ മോദിക്ക് സ്തുതി വിളിക്കാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; പണി പാളി ബിജെപി

വിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളിക്കാതെ യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾ. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ....

യുദ്ധഭൂമിയിൽ നിന്ന് ജന്മനാടണഞ്ഞത് 18000 ഇന്ത്യക്കാര്‍

റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തില്‍ എംബസിയുടെ നിര്‍ദേശപ്രകാരം 18000ത്തോളം ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 6400 പേര്‍ സുരക്ഷിതമായി ഇന്ത്യയിലെത്തിയെന്ന്....

വാഹനം വേഗത്തിൽ ഓടിക്കരുത്, കൂട്ടമായിരിക്കാൻ കഴിയില്ല; ഖേഴ്സണിൽ പുതിയ നിയമങ്ങളുമായി റഷ്യൻ സൈന്യം

യുക്രൈൻ്റെ പ്രധാന തെക്കൻ തുറമുഖ നഗരമായ ഖേഴ്സണിൽ റഷ്യൻ സൈന്യത്തിന്റെ പുതിയ നിയമങ്ങൾ. റഷ്യൻ സൈനികരെ പ്രകോപിപ്പിക്കരുത്, കൂട്ടമായിരിക്കാൻ കഴിയില്ല,....

ഇന്ന് 2222 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 3 മരണം

സംസ്ഥാനത്ത് ഇന്ന് 2222 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട്....

ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിക്കാനുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു; വി മുരളീധരൻ

യുക്രൈനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിക്കുന്ന രക്ഷാദൗത്യപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. ഇന്ത്യൻ....

യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി; എത്തിയത് 167 വിദ്യാർത്ഥികൾ

യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികൾ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. 167 വിദ്യാർത്ഥികളാണ് കൊച്ചിയിൽ ഇന്ന് എത്തിയത്. അതേസമയം, ഓപ്പറേഷൻ....

‘മനുഷ്യന് വിലയില്ലാതാകുമ്പോൾ മനുഷ്യജീവിതത്തിന്റെ വിലയേറുന്നു എന്നതാണ് യുദ്ധത്തിന്റെ അകക്കാമ്പ്’; ജോൺ ബ്രിട്ടാസ് എംപി

‘മനുഷ്യന് വിലയില്ലാതാകുമ്പോൾ മനുഷ്യജീവിതത്തിന്റെ വിലയേറുന്നു എന്നതാണ് യുദ്ധത്തിന്റെ അകക്കാമ്പ്’ എന്ന് ജോൺ ബ്രിട്ടാസ് എംപി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. റഷ്യ....

യുക്രെയ്നില്‍ നിന്നും വരുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ക്രമീകരണം: മന്ത്രി വീണാ ജോര്‍ജ്

യുക്രൈനില്‍ നിന്നും വരുന്നവര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ്....

RSS ഉയർത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയെ ചെറുക്കാൻ മതേതര ശക്തികൾ ഒന്നിക്കണം ; സീതാറാം യെച്ചൂരി

ആർ എസ് എസ് ഉയർത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയെ ചെറുക്കാൻ മതേതര ശക്തികൾ ഒന്നിക്കണമെന്ന് സി പി ഐ (എം)....

റഷ്യ യുക്രൈനിൽ വെടിനിര്‍ത്തലിന് തയ്യാറാകണം; അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനമെന്ന് സീതാറാം യെച്ചൂരി

റഷ്യ‐ യുക്രൈൻ യുദ്ധത്തിൽ റഷ്യ വെടിനിർത്തലിന് തയ്യാറാകണമെന്നും ലോക സമാധാനം പുലരണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം....

യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; സീതാറാം യെച്ചൂരി

യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രക്ഷാ പ്രവർത്തനത്തിനായി കേന്ദ്ര സർക്കാർ നയതന്ത്ര ഇടപെടൽ....

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം കാര്യക്ഷമമായി ഇടപ്പെട്ടില്ല; സീതാറാം യെച്ചൂരി

ആര്‍എസ്എസ് ഉയര്‍ത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയെ ചെറുക്കാന്‍ മതേതര മുന്നേറ്റം കൊണ്ടു മാത്രമേ കഴിയൂവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം....

3,000 ഇന്ത്യക്കാരെ ഇന്ന് തിരികെയെത്തിക്കും

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന 3,000 ഇന്ത്യക്കാരെ ഇന്ന് തിരികെയെത്തിക്കും. റൊമേനിയ,ഹംഗറി,പോളണ്ട്, സ്ലോവാക്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 6 വിമാനങ്ങളാണ് ഇന്ന് രാജ്യത്തെത്തുക.....

സച്ചിനും ആര്യയ്ക്കും എം എ ബേബിയുടെ സർപ്രൈസ് ഗിഫ്റ്റ്

സി.പി.ഐ.എം. സംസ്ഥാന സമ്മേളന വേദിയിലെ യുവതാരങ്ങളാണ് ബാലുശേരി എം.എൽ.എ സച്ചിൻദേവും,തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും.വിവാഹം നിശ്ചയിച്ച ശേഷം സമ്മേളനത്തിനെത്തിയ രണ്ട്....

യുക്രൈനിൽ നിന്ന് ദില്ലിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് 3 ചാര്‍ട്ടേഡ് വിമാനങ്ങള്‍

യുക്രൈനിൽ നിന്ന്  ദില്ലിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി....

Page 918 of 1270 1 915 916 917 918 919 920 921 1,270