Big Story

രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന് ഇടത് മതേതര ജനാധിപത്യ ശക്തികളുടെ ഉപാധികളില്ലാത്ത ഐക്യം അനിവാര്യം

രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന് ഇടത് മതേതര ജനാധിപത്യ ശക്തികളുടെ ഉപാധികളില്ലാത്ത ഐക്യം അനിവാര്യം

രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന് ഇടത് മതേതര ജനാധിപത്യ ശക്തികളുടെ ഉപാധികളില്ലാത്ത ഐക്യം അനിവാര്യമെന്ന് സി.പി.ഐ.എം – പി.ബി അംഗം പ്രകാശ് കാരാട്ട്. സംസ്ഥാനങ്ങൾക്ക് മേലുള്ള കേന്ദ്രസർക്കാർ....

മുന്‍ മന്ത്രി പി കെ ഗുരുദാസന് വീട് ഒരുക്കി സിപിഐഎം

ജനഹൃദയങ്ങള്‍ക്കൊപ്പം എന്നും പ്രവര്‍ത്തിച്ചു വന്ന മുന്‍ മന്ത്രി പി കെ ഗുരുദാസന് വീട് ഒരുക്കി പാര്‍ട്ടി. തിരുവനന്തപുരം കിളിമാനൂരില്‍ അദ്ദേഹത്തിന്റെ....

സംസ്ഥാനത്ത് ഇന്ന് 2373 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172,....

വിദ്യാർത്ഥികളെ റഷ്യ വഴി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ നടത്തണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

യുക്രൈനിലെ യുദ്ധമേഖലയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി....

മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ വിനാശകാരമായ ആണവ യുദ്ധമായിരിക്കുമെന്ന് റഷ്യ

മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ വിനാശകാരമായ ആണവ യുദ്ധമായിരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ്. യുക്രൈന്‍ ആണവ ആയുധങ്ങള്‍ സംഭരിക്കാന്‍....

ഇന്ത്യക്കാര്‍ അടിയന്തരമായി ഖാര്‍കീവ് വിടണം; ഇന്ത്യന്‍ എംബസി

യുക്രൈനിലുള്ള ഇന്ത്യക്കാര്‍ അടിയന്തിരമായി ഖാര്‍കീവ് വിടണമെന്ന് ഇന്ത്യന്‍ എംബസി. പിസോചിന്‍, ബാബേയ്, ബഡിയനോവ്ക എന്നീ തൊട്ടടുത്ത നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ്....

യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു

യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. .ചന്ദന്‍ ജിന്‍ഡാല്‍ (22) വിന്നിറ്റ്‌സിയ യുക്രാനിലെ വിന്നിറ്റ്‌സിയ നാഷണല്‍ പൈറോഗോവ് മെമ്മോറിയല്‍....

വികസന നയരേഖയെക്കുറിച്ച് തെറ്റായ പ്രചാരണം ; കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രി പിണറായി വിജയൻ സി പി ഐ എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖയെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നതായി....

സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്

ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്ഡിജി) ഇന്ത്യയ്ക്ക് മൂന്ന് സ്ഥാനങ്ങൾ നഷ്ടം. ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യ 120-ാം....

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറി ; മുഖ്യമന്ത്രി

യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കൻ മേഖലയിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യൻ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി....

മീഡിയാ വണ്‍ ചാനലിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

മീഡിയാ വണ്‍ ചാനലിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു....

അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന് ബൈഡന്‍

യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ അമേരിക്ക യുക്രൈന്‍ ജനതയ്‌ക്കൊപ്പമെന്ന് യുഎസ് പ്രസിഡന്റന് ജോ ബൈഡന്‍. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും....

സിപിഐഎം സംസ്ഥാന സമ്മേളനം: ഇന്ന് പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച നടക്കും

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാം ദിനമായ ഇന്ന് പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന....

യുക്രൈൻ മെളിറ്റൊപോളിൽ സൂപ്പർമാർക്കറ്റ് കൊള്ളയടിച്ചു

യുക്രൈൻ മെളിറ്റൊപോളിൽ സൂപ്പർമാർക്കറ്റ് കൊള്ളയടിച്ചു. ആയുധ ധാരികളായ ഉക്രൈൻ സ്വദേശികളാണ് കൊള്ളക്ക് പിന്നിലെന്ന് സംശയം. സൂപ്പർമാർക്കറ്റ് ജീവനക്കാരനെ വെടിവെച്ച് കൊന്ന....

ഏഴാം ദിവസവും യുദ്ധം ശക്തം; കീവിലെ ടെലിവിഷന്‍ ടവര്‍ തകര്‍ത്ത് റഷ്യ; ചാനലുകളുടെ സംപ്രേഷണം നിലച്ചു

ഏഴാം ദിവസവും യുക്രൈനില്‍ യുദ്ധം ശക്തമാവുകയാണ്. കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കിയതോടെ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആക്രമണമുണ്ടായി. അതിനിടെ....

യുക്രൈനില്‍ നിന്ന് 3 മലയാളി വിദ്യാർത്ഥികൾ കൂടി തിരുവനന്തപുരത്തെത്തി

യുക്രൈനില്‍ നിന്ന് 3 മലയാളി വിദ്യാർത്ഥികൾ കൂടി തിരുവനന്തപുരത്തെത്തി. മടങ്ങിയെത്താനായതില്‍ സന്തോഷമുണ്ടെന്ന് സഹോദരങ്ങളായ ദിഷനും ദിഷോനും. തങ്ങള്‍ നിന്നിരുന്ന സ്ഥലത്ത്....

നവീൻ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

യുക്രൈനിൽ മെഡിക്കൽ വിദ്യാർത്ഥിയായ കർണ്ണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമാണെന്നും നവീനിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.....

പിണറായി സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി പാർട്ടി വിലയിരുത്തി; കോടിയേരി

പിണറായി സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി പാർട്ടി വിലയിരുത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി....

കേരളത്തില്‍ 2,846 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 2,846 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232,....

യുക്രൈനിലെ ഖാര്‍കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ഖാര്‍കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഷെല്ലാക്രമണത്തില്‍ കര്‍ണാക സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശിയായ നവീന്‍ കുമാര്‍ ആണ്....

റഷ്യ-യുക്രൈന്‍ യുദ്ധം: രണ്ടാം വട്ട ചർച്ചയുണ്ടാകുമെന്ന് സ്ഥിരീകരിച്ച് സെലൻസ്കി

റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റഷ്യയുമായി രണ്ടാം വട്ട ചർച്ചയുണ്ടാകുമെന്ന് സ്ഥിരീകരിച്ച് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ സെലൻസ്കി. അതേസമയം....

കീവ് വിടണമെന്ന എംബസി അറിയിപ്പ് ശ്രദ്ധിക്കണം; മുഖ്യമന്ത്രി

വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി....

Page 919 of 1270 1 916 917 918 919 920 921 922 1,270