Big Story

‘പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും,ജീവിക്കുക തന്നെയായിരുന്നു’ : അനുശോചിച്ച് മോഹൻലാൽ

‘പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും,ജീവിക്കുക തന്നെയായിരുന്നു’ : അനുശോചിച്ച് മോഹൻലാൽ

കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്.പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം,....

‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ’: മമ്മൂട്ടി

കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. ‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ’....

‘കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും’; കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ....

വിടപറഞ്ഞത് മലയാളി നെഞ്ചോട് ചേർത്ത് പിടിച്ച അഭിനേത്രി; കവിയൂർ പൊന്നമ്മ വസന്തത്തിന് വിരാമം

വിടപറഞ്ഞത് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, വിവിധ വേഷങ്ങളിൽ പകർന്നാടിയ  മഹാനടി. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ....

‘അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടി’; കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ

മുതിർന്ന നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ....

മലയാളത്തിന്‍റെ ‘അമ്മ’ യാത്രയായി; വിടപറഞ്ഞത് മാതൃവേഷങ്ങള്‍ സാര്‍ത്ഥകമാക്കിയ കലാകാരി

മലയാളത്തിന്‍റെ ‘അമ്മ’ കവിയൂർ പൊന്നമ്മ അന്തരിച്ചു. 75 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്, കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.....

‘എന്‍റെ ഉമ്മ തിന്ന വേദന അജ്‌മല്‍ അറിയണം, ശ്രീക്കുട്ടി ഒരു ഡോക്‌ടര്‍ തന്നെയാണോ?’; പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അതിവൈകാരിക പ്രകടനം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്‌മലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അതിവൈകാരികരംഗങ്ങള്‍. ദാരുണാന്ത്യത്തിന് ഇരയായ കുഞ്ഞുമോളുടെ മകളും ബന്ധുക്കളുമാണ്....

ലെബനൻ ഭീകരാക്രമണം; മൂന്ന് ദിവസം മുൻപ് റിൻസൺ വിളിച്ചിരുന്നെന്ന് അമ്മാവൻ , ഇന്ന് വിളിക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല

ലബനനിലെ പേജർ ഭീകരാക്രമണത്തിൽ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മലയാളിയായ റിന്‍സണ്‍ ജോസ് അമേരിക്കയിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിൽ റിന്‍സണ്‍ അമേരിക്കയിലാണെന്നും....

ഷിരൂർ ദൗത്യം ; അധികൃതരുടെ നിർദ്ദേശം കിട്ടിയാലുടൻ ഡ്രഡ്ജിംഗ് തുടങ്ങുമെന്ന് ഡ്രെഡ്ജർ കമ്പനി എംഡി മഹേന്ദ്ര ഡോഗ്രെ

ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനായി ഡ്രെഡ്ജർ വെസൽ ദൗത്യ സ്ഥലത്ത് എത്തിക്കുമെന്ന് അറിയിച്ച് ഡ്രെഡ്ജർ കമ്പനിയുടെ എംഡി മഹേന്ദ്ര....

കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലിഭാരവും മാനേജ്മെൻ്റിൻ്റെ ചൂഷണവും ; കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ

സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലിഭാരവും മാനേജ്മെൻ്റിൻ്റെ ചൂഷണവും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്ഐ....

‘എഡിജിപിയെ സസ്‌പെൻഡ് ചെയ്യാൻ ഈ ഒരൊറ്റ കാരണം മതി’ ; അജിത്കുമാറിനെതിരെ ആരോപണം കടുപ്പിച്ച് പി വി അൻവർ

എഡിജിപി എം ആർ അജിത്കുമാറിനെതിരെ കൂടുതൽ ആരോപണം ഉയർത്തി നിലമ്പൂർ എം എൽ എ പിവി അൻവർ. എഡിജിപിയെ ഉടൻ....

ഇരുപതുകാരിയെ ഒരാഴ്ചയ്ക്കിടെ 20 പേർക്ക് കാഴ്ചവെച്ചു; കൊച്ചിയിൽ പെൺവാണിഭസംഘം പിടിയിൽ

പെൺവാണിഭ സംഘം കൊച്ചിയിൽ പോലീസ് പിടിയിൽ. സംഘത്തിൻ്റെ കൈവശമുണ്ടായിരുന്ന ബംഗ്ളാദേശ് സ്വദേശിനിയായ 20 കാരിയെ പോലീസ് മോചിപ്പിച്ചു. രണ്ട് സ്ത്രീകളടക്കം....

ഇ വൈ കമ്പനിയിൽ നിരന്തര തൊഴിൽ സമ്മർദ്ദം ; ജീവനക്കാരി കമ്പനി ചെയർമാന് അയച്ച മെയിൽ പുറത്ത്

ഇ വൈ കമ്പനിയെ പ്രതിരോധത്തിൽ ആക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ. ജീവനക്കാരിയായ നസീറ കാസി ചെയർമാന് അയച്ച മെയിലാണ് പുറത്തുവന്നത്.....

എഡിജിപിക്കെതിരായ അന്വേഷണം; കൃത്യമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്: ടി പി രാമകൃഷ്ണൻ

എഡിജിപിക്കെതിരായ അന്വേഷണത്തിൽ കൃത്യമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത് എന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.അന്വേഷണം കൃത്യമായി നടത്തും എന്ന്....

അന്നയുടെ മരണം ; ഉറങ്ങിയത് ആകെ നാല് മണിക്കൂർ മാത്രം, തുടർച്ചയായി 18 മണിക്കൂർ ജോലി ചെയ്തുവെന്ന് സുഹൃത്ത്

പൂനെയിൽ മലയാളിയുടെ യുവതി ആയ അന്നയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്ന ജോലി ചെയ്തത് തുടർച്ചയായി 18 മണിക്കൂറോളമെന്ന്....

വർണ്ണാഭമായി കേരള സെൻെറർ പയനീർ ക്ലബ് സംയുക്ത ഓണം -24

കേരള സെന്ററും , പയനീർ ക്ലബും സെപ്തംബർ 14 ന് കേരള സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കല പരിപാടികളോട്....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ മുസ്‍ലീം ലീഗ് സ്വാഗതം ചെയ്തു; റിപ്പോർട്ടിന്റെ പകർപ്പ് കൈരളി ന്യൂസിന്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ മുസ്‍ലീം ലീഗ് സ്വാഗതം ചെയ്തതിന്റെ റിപ്പോർട്ടിന്റെ പകർപ്പ് കൈരളി ന്യൂസിന്. സഭയുടെ മേശപ്പുറത്തു വെച്ച....

വ്യാജ വാർത്തകൾക്കെതിരെ ഡിവൈഎഫ്ഐയുടെ സെമിനാർ ഇന്ന്

വ്യാജ വാർത്തകൾക്കെതിരെ പ്രതിരോധം തീർക്കാനൊരുങ്ങി ഡിവൈഎഫ്ഐ. ഇതിനോടനുബംന്ധിച്ച് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇന്ന് സെമിനാർ സംഘടിപ്പിക്കും. ‘വ്യാജ വാർത്തകളുടെ....

കർണാടകയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക് ; അപകടത്തിൽപെട്ടത് ബെംഗളൂരിൽ നിന്ന് കേരളത്തിലേക്ക് വന്ന ബസ്

കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക് . കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം നടന്നത്. ബംഗളൂരുവിൽ നിന്ന്....

ഷിരൂർ മണ്ണിടിച്ചിൽ; തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിലിനായി ഡ്രഡ്ജർ ഇന്നെത്തും. കഴിഞ്ഞ ദിവസം രാത്രി മഞ്ജു ഗുനി അഴിമുഖത്ത് നിന്ന് ഷിരൂരിലേക്കുള്ള....

അബ്ദുൽ റഹീമിന്റെ മോചനം ; ഉത്തരവ് സംബന്ധിച്ച അന്തിമ വാദം ഒക്‌ടോബര്‍ 17ന്

സൗദി അറേബ്യയിൽ സ്വദേശി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ്....

എന്തുകൊണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം ഇങ്ങനെ കുറയുന്നു? ; തോമസ് ഐസക്കിന്റെ വാക്കുകൾ ഇങ്ങനെ

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാനപ്പെട്ട വിഷയം ആണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള....

Page 91 of 1266 1 88 89 90 91 92 93 94 1,266