Big Story

യുക്രൈൻ പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണം

യുക്രൈൻ പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണം

യുക്രൈൻ പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം  യെച്ചൂരി. റഷ്യ യുദ്ധത്തിൽ നിന്ന് പിന്തിരിയണം. ഒരു രാജ്യത്തിൻ്റെ സുരക്ഷ മറ്റൊരു രാജ്യത്തെ ബാധിക്കരുത്.....

ഇന്ത്യയിലെ സിപിഐഎമ്മിന്റെ “നട്ടെല്ല്” കേരളം: യെച്ചൂരി

ഇന്ത്യയിലെ സിപിഐഎമ്മിന്റെ നട്ടെല്ല് കേരളമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു....

ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം; ആഞ്ഞടിച്ച് യെച്ചൂരി

ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തു....

കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ട്: സീതാറാം യെച്ചൂരി

കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു....

അന്വേഷണ ഏജൻസികൾ ബി ജെ പിയുടെ രാഷ്ട്രീയ ആയുധമായി മാറുന്നു ; സീതാറാം യെച്ചൂരി

വിപൽക്കരമായ നയങ്ങളാണ് കേന്ദ്രത്തിന്റേതെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.മോദി സർക്കാർ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും....

കേരളത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി

കേരളത്തിലെ കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി. പാർട്ടി പുനഃസംഘടന നിർത്തിവെയ്ക്കാൻ കെ.സുധാകരനോട് എഐസിസി നിർദേശം. സംഘടനാ തെരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന വേണ്ടെന്ന്....

സിപിഐ(എം) സംസ്ഥാന സമ്മേളനം: ഇ പി ജയരാജന്‍ താല്‍ക്കാലിക അധ്യക്ഷന്‍

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് പതാക ഉയര്‍ന്നു. ഇ പി ജയരാജന്‍ താല്‍ക്കാലിക അധ്യക്ഷനാകും. ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി.....

രക്തസാക്ഷി പ്രമേയം അവതരിപ്പിച്ച് ഇ പി. ജയരാജന്‍

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് പതാക ഉയര്‍ന്നു. ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി പ്രമേയം ഇ പി. ജയരാജന്‍....

സമ്മേളന നഗരിയിൽ ആവേശമായി പതാക ഗാനവും ചുവന്ന ബലൂണുകളും ഉയർന്നുപൊങ്ങി

വാനിൽ ചെങ്കൊടിപാറി. ചുവന്നു നിൽക്കുന്ന സമ്മേളന നഗരിയിൽ ആവേശമായി പതാക ഗാനവും ചുവന്ന ബലൂണുകളും ഉയർന്നുപൊങ്ങി . മറൈൻ ഡ്രൈവിലെ....

ചെങ്കൊടിയേന്തി സമ്മേളന നഗരിയിലേയ്ക്ക് മുത്തുവിന്റെ യാത്ര

സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്തേക്ക് തിരുവനന്തപുരത്തുനിന്ന് കാൽനടയായി പോകുന്ന മുത്തു കേരളത്തിന്റെ ആവേശമാവുകയാണ്. വെയിലും മഴയും പ്രശ്നമല്ല.ഊർജ സ്വലതയോടെയുള്ള....

പുനഃസംഘടനയ്ക്ക് സ്റ്റേ ; പാര്‍ട്ടി പുനഃസംഘടന നിര്‍ത്തിവെക്കാന്‍ എഐസിസി നിര്‍ദേശം

കേരളത്തിലെ കോൺ​ഗ്രസ് പുനഃസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാന്‍റ് നിർദേശം. കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ്....

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക​ വാ​ത​ക വി​ല കൂ​ട്ടി

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ല കൂ​ട്ടി. സി​ലി​ണ്ട​റി​ന് 106 രൂ​പ 50 പൈ​സ​യാ​ണ് കൂ​ട്ടി​യ​ത്.ഇ​തോ​ടെ സി​ലി​ണ്ട​റി​ന്‍റെ വി​ല 2,009 രൂ​പ​യാ​യി.....

അടുത്ത 25 വർഷത്തെ വികസനം ലക്ഷ്യമിട്ടുള്ള നയരേഖ

നവകേരള സൃഷ്‌ടിക്കായുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കർമ പരിപാടികൾക്ക്‌ പുതിയ കാഴ്‌ചപ്പാടു നൽകാനുള്ള നയരേഖയ്‌ക്ക്‌ സിപിഐ എം സംസ്ഥാന സമ്മേളനം....

ഫെഡറലിസം ഇല്ലാതാക്കുന്ന കേന്ദ്ര നീക്കങ്ങൾക്കെതിരെ മുൻനിരയിൽ നിന്ന്‌ ശബ്ദമുയർത്തുന്ന നേതാവാണ്‌ സ്റ്റാലിന്‍; മുഖ്യമന്ത്രി

ഫെഡറലിസം ഇല്ലാതാക്കുന്ന കേന്ദ്ര നീക്കങ്ങൾക്കെതിരെ മുൻനിരയിൽ നിന്ന്‌ ശബ്ദമുയർത്തുന്ന നേതാവാണ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിനെന്ന്‌ മുഖ്യമന്ത്രി പിണറായി....

സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാലിനെ നേരില്‍ കണ്ടാണ് പിണറായി വിജയന്‍ പിറന്നാള്‍....

പോളിയോൾ പദ്ധതി 
മുടങ്ങരുത്‌ ; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

പോളിയോൾ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്.പദ്ധതിക്ക് വേഗത്തിൽ അംഗീകാരം നൽകാൻ ബി.പി.സി.എൽ അധികാരികളോട്....

ഓപ്പറേഷന്‍ ഗംഗ ; ഇന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് കൂടുതൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും.യുക്രൈനിലേക്ക് ഇന്ത്യ ഇന്ന് ദുരിതാശ്വാസ സാമഗ്രികൾ അയക്കും. ഒഴിപ്പിക്കൽ നടപടികൾക്ക്....

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് കൊടിയുയര്‍ന്നു

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് പതാക ഉയര്‍ന്നു.ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം....

സംസ്ഥാനത്ത് ഇന്ന് 2010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 2010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152,....

ആറാം വിമാനവും ഇന്ത്യയിലെത്തി; 36 മലയാളികൾ ഉൾപ്പടെ 240 ഇന്ത്യക്കാർ ദില്ലിയിൽ

യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള വിമാനം ദില്ലിയിൽ ലാൻഡ് ചെയ്തു. ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനമാണ് ഇന്ത്യയിലെത്തിയത്.....

മോൾഡോവയിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; പി.ശ്രീരാമകൃഷ്ണൻ

മോൾഡോവയിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാൻ നടപടി ആരംഭിച്ചതായി നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ കൈരളി ന്യൂസിനോട് പറഞ്ഞു. എംബസി....

‘കുട്ടികൾക്കായി ഏർപ്പെടുത്തിയിരുന്നത് എട്ട് കാറുകൾ’; കേരള ഹൗസിനെതിരെയുള്ള തെറ്റായ വാർത്തകൾക്കെതിരെ റസിഡന്റ് കമ്മീഷണർ

യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥികളെ സ്വീകരിക്കാൻ കേരള ഹൗസ് ഒരുക്കിയത് രണ്ട് കാറുകൾ മാത്രമാണെന്ന മാധ്യമ വാർത്ത വസ്തുതാ....

Page 920 of 1270 1 917 918 919 920 921 922 923 1,270