Big Story

ജനങ്ങളോട് ആയുധം കൈയിലെടുക്കാന്‍ യുക്രൈന്‍; പുരുഷന്‍മാര്‍ രാജ്യം വിടുന്നത് വിലക്കി

ജനങ്ങളോട് ആയുധം കൈയിലെടുക്കാന്‍ യുക്രൈന്‍; പുരുഷന്‍മാര്‍ രാജ്യം വിടുന്നത് വിലക്കി

ജനങ്ങളോട് രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്ത് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെ രാജ്യത്തിനായി തെരുവില്‍....

സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ പ്രതിഷേധമിരമ്പുന്നു; റഷ്യക്കെതിരെ വിവിധ രാജ്യങ്ങള്‍ രംഗത്ത്

യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധ പ്രകടനം. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍. നൂറുകണക്കിന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. അതേസമയം....

യുദ്ധക്കളമായി യുക്രൈന്‍; 105 ഡോളര്‍ കടന്ന് എണ്ണവില, 7 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

യുക്രൈയ്‌നിലെ റഷ്യന്‍ ആക്രമണത്തിനുപിന്നാലെ എണ്ണവില കുതിക്കുന്നു. ക്രൂഡോയില്‍ വില കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തി. ബാരലിന് 105 ഡോളര്‍....

റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് ബൈഡന്‍; സാമ്പത്തിക ഉപരോധം കടുപ്പിച്ച് അമേരിക്ക

യുക്രൈനെ റഷ്യ യുദ്ധക്കളമാക്കി മാറ്റിയ പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ കടുപ്പിച്ച് അമേരിക്ക. റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.....

റഷ്യന്‍ യുദ്ധ ഉപാധികള്‍ യുക്രൈന്‍ അംഗീകരിക്കുമെന്ന് സെലിന്‍സ്‌കി; റിപ്പോര്‍ട്ട് പുറത്തുവിട്ട് റഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി

റഷ്യന്‍ യുദ്ധ ഉപാധികള്‍ യുക്രൈന്‍ അംഗീകരിക്കുമെന്ന് സെലിന്‍സ്‌കി അറിയിച്ചതായി റഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി. യുക്രൈന്‍ കീഴടങ്ങുന്നതിനെകുറിച്ച് ചര്‍ച്ചയാകാമെന്ന് റഷ്യ....

ചെര്‍ണോബില്‍ പിടിച്ചെടുത്ത് റഷ്യ; സ്ഥിരീകരിച്ച് യുക്രൈന്‍ വൃത്തങ്ങള്‍

പഴയ ആണവ പ്ലാന്റ് ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലയായ ചെര്‍ണോബിലിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതിന് പിന്നാലെ യുക്രൈന്റെ സൈനികരില്‍ ചിലരെ ബന്ദികളാക്കിയെന്ന്....

യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി ഊര്‍ജിതമാക്കി ഇന്ത്യ; കരമാര്‍ഗം നാട്ടിലെത്തിക്കാന്‍ സുരക്ഷിതമായ റൂട്ട് മാപ് തയ്യാറാക്കും

യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി ഊര്‍ജിതമാക്കി ഇന്ത്യ. ഉക്രൈനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് പ്രധാനമന്ത്രി....

യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ജോ ബൈഡന്‍

യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാടറിയിച്ച് അമേരിക്ക. നാറ്റോ അംഗരാജ്യങ്ങളെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രൈനെ ആക്രമിച്ചതിന്റെ....

യുക്രൈൻ- റഷ്യ സംഘർഷം; നരേന്ദ്രമോദിയും പുടിനും തമ്മിൽ സംസാരിച്ചു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയാണ്....

യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ ഹംഗറി വഴി നാട്ടിലെത്തിക്കാൻ ശ്രമം; വേണു രാജാമണി

യുക്രൈൻ – റഷ്യ ഏറ്റുമുട്ടൽ കണക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുക എന്നുള്ള ദൗത്യം ആശങ്കയിലാണ്. വിമാനത്താവളങ്ങൾ അടച്ചതിനാൽ രക്ഷാദൗത്യം....

റഷ്യൻ സൈന്യം ചെര്‍ണോബിലെ ആണവനിലയത്തിൽ; ആശങ്കയുമായി യുക്രൈൻ

റഷ്യന്‍ സൈന്യം ചെര്‍ണോബിലെ ആണവനിലയത്തിന് സമീപം കനത്ത ഏറ്റുമുട്ടല്‍, സ്ഥിരീകരിച്ച് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി . മേഖലയിൽ കനത്ത....

യുക്രൈൻ തലസ്ഥാനമായ കീവിൽ കർഫ്യൂ പ്രഖ്യാപിച്ചു

യുക്രൈൻ തലസ്ഥാനമായ കീവിൽ കർഫ്യൂ പ്രഖ്യാപിച്ചു. കീവിന്റെ വടക്കൻ മേഖല റഷ്യൻ സൈന്യം പിടിച്ചടക്കിയിരുന്നു.ഇന്നു പുലർച്ചെ ആരംഭിച്ച റഷ്യൻ ആക്രമണത്തിൽ....

യുക്രൈൻ സംഘർഷം; പുടിനുമായി കൂടിക്കാഴ്ച നടത്തി ഇമ്രാൻ ഖാൻ

യുക്രൈൻ സംഘർഷത്തിനിടെ ഔദ്യോഗിക സന്ദർശനത്തിനായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റഷ്യയിൽ. ദ്വിദിന സന്ദർശനത്തിനായാണ് പാക് പ്രധാനമന്ത്രി മോസ്‌കോയിലെത്തിയത്. സന്ദർശനത്തിന്റെ....

യുക്രൈൻ വടക്കൻ മേഖലയിൽ പ്രവേശിച്ച് റഷ്യൻ സൈന്യം; വിമാനത്താവളങ്ങൾ അടച്ചു

യുക്രൈൻ തലസ്ഥാനത്ത് റഷ്യൻ സൈന്യം. റഷ്യൻ സൈനിക വാഹനങ്ങൾ കീവ് മേഖലയിലേക്ക് പ്രവേശിച്ചു. റഷ്യൻ പോർവിമാനങ്ങൾ യുക്രൈൻ തലസ്ഥാനത്തിന് മുകളിലൂടെ....

റഷ്യയ്ക്ക് പിന്തുണ അറിയിച്ച് ചൈന

റഷ്യയുടെ സൈനിക നീക്കത്തെ ‘അധിനിവേശം’ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് ചൈന. ഇരു രാജ്യങ്ങളോടും സമദൂരപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വളരെ മുന്‍വിധി....

ഇന്ന് 4064 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 15 മരണം

കേരളത്തില്‍ 4064 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു . എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം....

യുക്രൈൻ -റഷ്യ സംഘർഷം; ലിത്വാനിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം കനക്കുന്ന സാഹചര്യത്തിൽ റഷ്യൻ സഖ്യകക്ഷിയായ ബെലാറസും റഷ്യയുടെ ബാൾട്ടിക് കടലിലെ കലിനിൻഗ്രാഡുമായി അതിർത്തി പങ്കിടുന്ന നാറ്റോ....

യുക്രൈനെ സൈനികമായി സഹായിക്കാൻ കഴിയില്ലെന്ന് നാറ്റോ

സൈനിക നടപടിക്ക് ഇല്ലെന്നും സൈന്യത്തെ അയയ്ക്കില്ലെന്നും നാറ്റോ. സഖ്യകക്ഷി അല്ലാത്തതിനാൽ യുക്രൈനെ സൈനികമായി സഹായിക്കാൻ കഴിയില്ല. പ്രശ്‌ന പരിഹാരത്തിന് മറ്റ്....

ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ഉക്രൈനില്‍ നിന്നും ആളുകളെ കയറ്റാതെ  തിരികെ പോന്നു

യുദ്ധ സാഹചര്യം ശ്രദ്ദയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ സമിതി യോഗത്തില്‍  ഇന്ത്യ. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ....

ഉക്രൈനില്‍ സൈനിക നീക്കം തുടങ്ങി; കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ

ഉക്രൈനില്‍ റഷ്യ സൈനിക നീക്കം തുടങ്ങി. കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ. ക്രമറ്റോസ്ക്കില്‍ വ്യോമാക്രമണം നടന്നു . കീവിൽ....

ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടനം നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ഉക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ. ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ക്രമാറ്റോര്‍സ്‌കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈനില്‍....

ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ

ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്റ് വ്‌ലാടിമര്‍ പുടിന്‍ ഉത്തരവിട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം....

Page 923 of 1270 1 920 921 922 923 924 925 926 1,270