Big Story

ഹരിദാസ് കൊലപാതകം; മുന്‍പും കൊല്ലാന്‍ ശ്രമം നടത്തിയിരിന്നുവെന്ന് പ്രതികളുടെ കുറ്റസമ്മത മൊഴി

ഹരിദാസ് കൊലപാതകം; മുന്‍പും കൊല്ലാന്‍ ശ്രമം നടത്തിയിരിന്നുവെന്ന് പ്രതികളുടെ കുറ്റസമ്മത മൊഴി

ഹരിദാസിനെ കൊലപ്പെടുത്താന്‍ നേരത്തെയും പദ്ധതിയിട്ടിരിന്നുവെന്ന് പ്രതികളുടെ കുറ്റസമ്മത മൊഴി. ഈ മാസം 14ന് കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പ്രതികള്‍ മൊഴിയില്‍ പറയുന്നു.ഇതിനായി കൊലയാളി സംഘത്തെ തയ്യാറാക്കി നിര്‍ത്തി. വിമിന്റെ....

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉക്രൈന്‍; അതിര്‍ത്തിയില്‍ സൈനികരുടെ എണ്ണം രണ്ട് ലക്ഷമാക്കി റഷ്യ

റഷ്യന്‍ ആക്രമണ സാധ്യത നിലനില്‍ക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉക്രൈന്‍. റഷ്യയുടെ ആക്രമണമുണ്ടായാല്‍ നേരിടാനും പ്രതിരോധിക്കാനും തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചു.....

കേരളത്തില്‍ 5023 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 5023 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364,....

ക്രൂരമർദനത്തിനിരയായ രണ്ടര വയസുകാരിയുടെ ആരോഗ്യ നിലയിൽ പുരോഗതി

തൃക്കാക്കരയിൽ ക്രൂരമർദനത്തിനിരയായ രണ്ടര വയസുകാരിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി. വെന്റിലേറ്റർ മാറ്റി. സ്വയം ശ്വസിക്കാൻ കുട്ടിക്ക്‌ കഴിയുന്നുണ്ടെന്ന്‌ കോലഞ്ചേരി....

ഹരിദാസ് കൊലപാതകം : ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

പു​ന്നോ​ലി​ൽ സി​പിഐഎം പ്ര​വ​ർ​ത്ത​ക​ൻ ഹ​രി​ദാ​സി​നെ അ​തി​ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. പു​ന്നോ​ൽ സ്വ​ദേ​ശി നി​ജി​ൽ​ദാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.....

സിൽവർ ലൈൻ ; സംസ്ഥാന സർക്കാരിന് നേരിട്ടുള്ള ബാധ്യത ഇല്ലെന്ന് ധനമന്ത്രി

സിൽവർ ലൈൻ പദ്ധതി കൊണ്ട് സംസ്ഥാന സർക്കാരിന് നേരിട്ടുള്ള ബാധ്യത ഇല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.എന്നാൽ പദ്ധതി....

സര്‍ക്കാരാണ് ശരി ; കണ്ണൂര്‍ വി സി പുനര്‍നിയമനം ഹൈക്കോടതി ശരിവച്ചു

കണ്ണൂർ സർവകലാശാല വി സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവച്ചു. സർക്കാർ നടപടിയിൽ ....

സംസ്ഥാനത്ത് കൊലപാതക-അക്രമ സംഭവങ്ങൾ വർധിച്ചു വരുന്നതായുള്ള ആരോപണം വസ്തുതാ വിരുദ്ധം; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊലപാതക- അക്രമ സംഭവങ്ങൾ വർധിച്ചു വരുന്നതായുള്ള ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന്....

സിൽവർ ലൈൻ ; സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുമെന്ന് ധനമന്ത്രി

സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സംസ്ഥാന സർക്കാരിന് ഇതില്‍....

കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ സാംസ്ക്കാരിക കേരളം

മലയാളിയുടെ പ്രിയപ്പെട്ട കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. ഓരോ മലയാളിയുടെയും....

‘വളരെ വളരെ പ്രിയപ്പെട്ടൊരാളെ എനിക്ക് നഷ്‌ടമായി’; മമ്മൂട്ടി

മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ടൊരാളെ എനിക്ക് നഷ്‌ടമായിരിക്കുന്നുവെന്നാണ് ഫെയ്സ്ബുക്കിൽ പങ്ക്....

‘നഷ്ടമായത് സ്വന്തം ചേച്ചിയെ’; മോഹൻലാൽ

കെ പി എ സി ലളിതയുടെ നിര്യാണത്തില്‍ വിറങ്ങലിച്ച് മലയാള സിനിമാലോകം.നഷ്ടമായത് സ്വന്തം ചേച്ചിയെ എന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ഒരുപാട്....

അഭിനയലാളിത്യം…പകരം വയ്ക്കാനാകാത്ത അതുല്യ പ്രതിഭ

അഭിനയ ലാളിത്യത്തിലൂടെ ചലച്ചിത്രനാടക ആസ്വാദകരുടെ മനംകവര്‍ന്ന നടി കെപിഎസി ലളിത (74) വിടപറഞ്ഞു. കരള്‍രോഗത്തിന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംവിധായകനും....

മലയാളത്തിന്റെ സ്വന്തം അഭിനയ പ്രതിഭ കെപിഎസി ലളിത ഇനി ഓർമ

മലയാളത്തിന്റെ സ്വന്തം അഭിനയ പ്രതിഭ കെപിഎസി ലളിത (74) ഇനി ഓർമ.കുറച്ച് നാളുകളായി കെ പി എ സി ലളിത....

കെ പി എ സി ലളിതയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെ പി എ സി ലളിതയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം....

നടി KPAC ലളിത അന്തരിച്ചു

നടി KPAC ലളിത അന്തരിച്ചു.  74 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സ യിലായിരുന്നു..  കൊച്ചിയിലെ ഫ്ലാറ്റിൽ ആയിരുന്നു അന്ത്യം....

ഹരിദാസിന്റേത് രാഷ്‌ട്രീയ കൊലപാതകം; പ്രതികളെല്ലാം ആർഎസ് എസ്, ബി ജെ പി പ്രവർത്തകരെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ

ഹരിദാസിന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ. അറസ്റ്ററിലായ പ്രതികളെല്ലാം ആർഎസ് എസ്, ബി ജെ....

ഇന്ന് 5691 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 10

കേരളത്തില്‍ 5691 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479,....

ഹരിദാസിന്റെ വധം രാഷ്ട്രീയമല്ലെന്ന് വരുത്തി തീര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നു; എം വി ജയരാജന്‍

ഹരിദാസിന്റെ കൊലപാതകത്തിന് കാരണം ഉത്സവ സ്ഥലത്തെ തര്‍ക്കമല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍. ഹരിദാസിന്റെ വധം രാഷ്ട്രീയമല്ലെന്ന്....

ഹരിദാസ് കൊലപാതകത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് കണ്ടെത്തല്‍

ഹരിദാസ് കൊലപാതകത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് കണ്ടെത്തല്‍. ഹരിദാസിനെ ഒറ്റിയത് കൂടെ ജോലി ചെയ്യുന്ന ബി ജെ പി പ്രവര്‍ത്തകന്‍....

കലാപങ്ങൾ ഇല്ലാത്ത നാടാണ് കേരളം ; ചിലർ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു

കലാപങ്ങൾ ഇല്ലാത്ത നാടാണ് കേരളമെന്നും ചിലർ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിൽ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകത്തിലെ....

ലോകായുക്തയുടെ ഒരധികാരവും എടുത്തു കളഞ്ഞിട്ടില്ല; മന്ത്രി പി രാജീവ്

ലോകായുക്തയുടെ ഒരു അധികാര അവകാശങ്ങളും സര്‍ക്കാര്‍ കവര്‍ന്നെടുത്തിട്ടില്ലെന്ന് മന്ത്രി പി.രാജീവ്.ലോക്പാല്‍ നിയമവുമായി താരതമ്യപ്പെടുത്തിയ ശേഷമാണ് ഭേതഗതി. രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ക്ക്....

Page 924 of 1270 1 921 922 923 924 925 926 927 1,270