Big Story
വധഗൂഢാലോചന കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും
ഗൂഢാലോചന കേസിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനം. നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. അനൂപിനും സൂരജിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്.....
ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോsനം നടന്ന സംഭവത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. ഹരി പ്രസാദിനെതിരെയാണ് വടകര പൊലിസ് കേസ്....
കോഴിക്കോട് മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരുക്ക്. . ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ....
ആറ്റുകാൽ പൊങ്കാല ഇന്ന്. കൊവിഡ് സാഹചര്യത്തിൽ ഇത്തവണയും വീടുകളിലാണ് പൊങ്കാല. രാവിലെ 10.50 ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ....
കോട്ടയം പ്രദീപിന്റെ മരണത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ഡയലോഗുകളുടെ കാരണവരെയാണ്. നിരവധി വൈവിധ്യമാര്‍ന്ന ഡയലോഗുകളാണ് കോട്ടം പ്രദീപ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്.....
ചലച്ചിത്രനടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന്....
സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസറിനെ കണിച്ചുകുളങ്ങരയിൽ ചേർന്ന ജില്ലാസമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് നാസറിനെ സെക്രട്ടറിയായി....
കേരളത്തില്‍ 12,223 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934,....
കെ എസ് ഇ ബി അഴിമതി ആരോപണ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുന്‍ മന്ത്രി എം....
സംസ്ഥാനത്ത് കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍ പിന്‍വലിക്കാനുള്ള....
യുക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ വലിയ തോതിൽ വരുന്നുണ്ട്. അതിനിടയിൽ യുക്രൈനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ....
കേരള ടൂറിസത്തെ പ്രശംസിച്ച് ഉലകം ചുറ്റിയ ജർമൻ കുടുംബം. ഹിപ്പി ട്രെയിൽ എന്നറിയപ്പെടുന്ന കുടുംബം മന്ത്രി മുഹമ്മദ് റിയാസിനെ വീഡിയോ....
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 17) പ്രാദേശിക....
ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി....
യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്. ഹിന്ദു മുസ്ലീം വര്‍ഗീയത പറയുന്നതിലും അക്രമം ഉണ്ടാക്കുന്നതിലും മാത്രമാണ് യോഗിക്ക്....
ഹിന്ദി ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹിരി അന്തരിച്ചു.മുംബൈയിലായിരുന്നു അന്ത്യം. 69 വയസായിരുന്നു. മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.....
രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്ത് നിന്ന് ഒരു വിളിപ്പാടകലെയുള്ള ആദിവാസി ഗ്രാമത്തിലെ കാഴ്ചകൾ ദയനീയമാണ്. മലനിരകൾക്ക് താഴെ താമസിക്കുന്ന ആയിരത്തിലധികം കർഷക....
യുക്രൈനോട് യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമർ പുടിന്‍. ജർമന്‍ ചാന്‍സലറുമായി നടത്തിയ കൂടികാഴ്ചയിലാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്. യൂറോപ്പില്‍....
സിപി ഐ എം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ മേലുള്ള ചർച്ച....
പോക്സോ കേസില്‍ പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.തനിയ്ക്കെതിരെ ഉന്നയിച്ച....
ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ് സി – ചെന്നൈയിൻ എഫ്സി പോരാട്ടം. രാത്രി 7:30 ന് വാസ്കോ തിലക് മൈതാനിലാണ്....
ആറ്റുകാല്‍ പൊങ്കാല നാളെ. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും.ക്ഷേത്ര വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍....