Big Story

തിരുവനന്തപുരം ജില്ലയിലെ 67ല്‍ 64 ക്യാമ്പസുകളിലും എസ് എഫ് ഐയ്ക്ക് ഉജ്വല വിജയം

തിരുവനന്തപുരം ജില്ലയിലെ 67ല്‍ 64 ക്യാമ്പസുകളിലും എസ് എഫ് ഐയ്ക്ക് ഉജ്വല വിജയം

കേരള സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം. 67ല്‍ 64 ക്യാമ്പസുകളിലും എസ് എഫ് ഐ യൂണിയനും എസ്എഫ്‌ഐക്ക്. തിരുവനന്തപുരം ജില്ലയിലെ ജില്ലയിലെ....

ഇന്ന് 11,776 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 20 മരണം

കേരളത്തില്‍ 11,776 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998,....

ആറ്റുകാല്‍ പൊങ്കാല; തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 17.02.2022 (വ്യാഴം) തീയതിയില്‍ തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17 ന്.....

6943 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അനുമതി: മന്ത്രി കെ എന്‍ ബാലഗോപാല്‍

6943 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അനുമതിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 43 പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് യോഗം....

കേന്ദ്ര അന്വേഷണ എജന്‍സികള്‍ രാഷ്ട്രീയ ഉപകരണമായി മാറുന്നു; എസ് രാമചന്ദ്രന്‍ പിള്ള

മോദി സര്‍ക്കാര്‍ ജനാധിപത്യ ചര്‍ച്ചകള്‍ നടത്തുന്നില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമാണ് നടക്കുന്നതെന്നും പുതിയ....

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് നടി കേസില്‍ കക്ഷി ചേരും

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചു.കേസില്‍ കക്ഷി ചേരാന്‍ അനുമതി....

അമ്പലമുക്ക് കൊലപാതകം; പ്രതി രാജേന്ദ്രനുമായി പൊലീസ് വീണ്ടും തമിഴ് നാട്ടിലേക്ക്

അമ്പലമുക്ക് കൊലപാതക കേസിലെ പ്രതി രാജേന്ദ്രനുമായി പൊലീസ് വീണ്ടും തമിഴ് നാട്ടിലേക്ക്. കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനാണ് വീണ്ടും തമിഴ്‌നാട്ടിലേക്ക് തിരിച്ചത്....

കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ 3 പേര്‍ മരിച്ചു. കര്‍ണ്ണാടക സ്വദേശി ശിവണ്ണ, ട്രാവലര്‍ ഡ്രൈവറായ കര്‍ണ്ണാടക സ്വദേശി എന്നിവരാണ് മരിച്ചത്....

സ്‌കൂള്‍ തുറക്കല്‍; അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് ചര്‍ച്ച നടത്തും

സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി ഇന്ന് അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തും. സ്‌കൂള്‍ സമയം....

നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ്....

ഗവർണറുടെ സ്റ്റാഫില്‍ ബിജെപി നേതാവ് ; അതൃപ്തി അറിയിച്ച് സർക്കാര്‍

ബിജെപി നേതാവ് ഹരി എസ് കർത്തയെ ഗവർണറുടെ അഡീഷണൽ പേ‍ഴ്സണൽ അസിസ്റ്റൻറായി നിയമിച്ചതിൽ വിയോജിപ്പറിയിച്ച് സർക്കാർ. നിലപാടറിയിച്ചു കൊണ്ടുള്ള കത്ത്....

അഴിക്കോട് പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനക്കേസ് ; കെ.എം ഷാജിയെ ഇ.ഡി.ചോദ്യം ചെയ്തത് 11 മണിക്കൂർ

അഴിക്കോട് പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനക്കേസുകളുമായി ബന്ധപ്പെട്ട് കെ.എം ഷാജിയെ എൻഫോഴ്സ്മെൻ്റ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ചോദ്യം....

കണ്ണൂരിലെ ബോംബ് സ്ഫോടനം ; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് എം വി ജയരാജൻ

കണ്ണൂരില്‍ വിവാഹ ആഘോഷത്തിനിടെയുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി ജെ പിയെ ഒറ്റപ്പെടുത്തണമെന്ന് എം വി....

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 8989 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743,....

വധ ഗൂഢാലോചനക്കേസ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

വധ ഗൂഢാലോചനക്കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹര്‍ജിയില്‍ വിശദീകരിക്കുന്നു.തന്നെ കേസില്‍പെടുത്താന്‍....

സോളാര്‍ മാനനഷ്ടകേസില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി

സോളാര്‍ മാനനഷ്ടകേസില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി. വി എസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന കീഴ്‌ക്കോടതി വിധിക്ക് സ്റ്റേ. സോളാർ അഴിമതി....

കെ റെയിലില്‍ സര്‍വേ തുടരാമെന്ന് ഹൈക്കോടതി

കെ റെയിലിന്റെ സര്‍വേ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍വ്വെ തടഞ്ഞ സിംഗിള്‍ ബഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് റദ്ദാക്കി.....

എം.എസ്.എഫില്‍ പരസ്യപ്പോര്; നവാസിൻ്റെ ഏകാധിപത്യ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് ഭാരവാഹികൾ

എം.എസ്.എഫ്. പ്രസിഡൻ്റ് പി.കെ. നവാസിനെതിരെ കൂടുതൽ ഭാരവാഹികൾ രംഗത്ത്.ഭാരവാഹിയോഗത്തിൽ പി.കെ. നവാസിനെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ രംഗത്തെത്തി.നവാസിൻ്റെ ഏകാധിപത്യ പ്രവണത....

ഇനിയും ചുരുളഴിയാതെ ദുരൂഹതകൾ; പുൽവാമ ഭീകരാക്രമണത്തിന് മൂന്നാണ്ട്

ഇന്ത്യയെ നടുക്കിയ ദുരൂഹതകൾ ചുരുളഴിയാത്ത പുൽവാമ ഭീകരാക്രമണത്തിന് മൂന്നാണ്ട്..രാജ്യത്തെ കണ്ണീരിലാഴ്ത്തി മലയാളിയടക്കം 40 ജവാന്മാരാണ് വീരമൃത്യുവരിച്ചത്. ജമ്മുകാശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ....

വിധി എഴുതാനൊരുങ്ങി യു പിയും ഗോവയും; വോട്ടെടുപ്പ് 8 മണിമുതൽ

ഉത്തർപ്രദേശിനൊപ്പം ​ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിങ് ബൂത്തിലെത്തും. ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളിലായി 81 ലക്ഷം വോട്ടർമാർ ആണ് വിധിയെഴുതുക. 152....

ഇന്നുമുതൽ കുട്ടികൾ വീണ്ടും സ്‌കൂളുകളിലേക്ക്

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകൾ ഇന്ന് വീണ്ടും തുറക്കുന്നു. ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഒരാഴ്ചത്തേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടക്കും.....

PSLV-C 52 വിക്ഷേപണം വിജയം; മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എത്തി

ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എൽവി സി-52 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ....

Page 929 of 1270 1 926 927 928 929 930 931 932 1,270