Big Story
ലോകായുക്ത ഓർഡിനൻസിൽ നിയമവിരുദ്ധമായി ഒന്നുമില്ല ; ഗവര്‍ണര്‍
നിയമവിരുദ്ധമായ ഒന്നും ബില്ലിൽ ഇല്ലാത്തതിനാലാണ് ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്ന് ആഴ്ചയിലേറെ ബിൽ തന്‍റെ പരിഗണനയിൽ ഉണ്ടായിരുന്നെന്നും ഭരണഘടനാപരമായ കടമ....
മലമ്പുഴ ചെറാട് മലയിലെ പാറയിടുക്കിൽ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. ബാബുവിന്റെ നിലവിലെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ്....
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,077 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,50,407 പേർ ഇന്നലെ രോഗമുക്തി നേടി.....
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ കേരള വിരുദ്ധപരാമർശത്തിനെതിരെ സിപിഐഎം എംപി ജോൺ ബ്രിട്ടാസ് രാജ്യസഭയിലെ റൂൾ 267 പ്രകാരം....
കെഎസ്ആര്‍ടിസിയോടുള്ള പ്രണയം വെളിവാക്കുന്ന രീതിയില്‍ ബസിനുള്ളില്‍ വെച്ചുള്ള സെല്‍ഫി എടുത്ത് വേണം മത്സരത്തിനായി അയക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍....
ഐപിഎൽ മെഗാ താരലേലം നാളെയും മറ്റന്നാളുമായി ബെംഗളുരുവിൽ നടക്കും.രജിസ്റ്റർ ചെയ്ത 1,214 താരങ്ങളിൽ 590 പേരെയാണ് ബിസിസിഐ ചുരുക്ക പട്ടികയിൽ....
കുറവൻകോണം അമ്പലമുക്ക് കൊലപാതക കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. നാഗർകോവിലിൽ നിന്നാണ് ഇയാൾ പിടിയിലായത് . ഇയാളെ ഷാഡോ പൊലീസ്....
കര്‍ണാടകയില്‍ ഹിജാബിന്റെ പേരിലുള്ള വിവാദങ്ങള്‍ ആളിക്കത്തുകയാണ്. ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ ഹിന്ദുത്വവാദികള്‍ അക്രമമഴിച്ചു വിട്ടും സംഘര്‍ഷാന്തീക്ഷം സൃഷ്ടിച്ചും അക്ഷരാര്‍ത്ഥത്തില്‍....
മലമ്പുഴ ചെറാട് മലയിലെ പാറയിടുക്കിൽ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ഇന്ന് ആശുപത്രി വിട്ടേക്കും. ബാബുവിന്റെ നിലവിലെ ആരോഗ്യസ്ഥിതി വിലയിരുത്തിയ....
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി സര്‍ക്കാര്‍ അനുവദിച്ചു. ഇതുകൂടാതെ ജൂണ്‍ മാസത്തെ പെന്‍ഷന്‍ നല്‍കിയ ഇനത്തില്‍ ബാങ്കുകളുടെ കണ്‍സോഷ്യത്തിന്....
അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച സംസ്ഥാനത്തെ വ്യാപകമായി വ്യാപാര....
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ (79) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.....
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ ഇന്ന് അവസാനിക്കും. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ബജറ്റ് ചർച്ചക്ക് ഇന്ന്....
ഗുജറാത്തിലെ കച്ചിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി. ബിഎസ്എഫിന്റെ തിരച്ചിലിലാണ് 11 പാക് ബോട്ടുകൾ പിടികൂടിയത്. ചതുപ്പ്....
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വലിയ തമാശയും അതേസമയം, കേരളത്തോടുള്ള വെറുപ്പ് വെളിവാക്കുന്നതുമാണെന്ന് ഡിവൈഎഫ്‌ഐ. യോഗി ആദിത്യനാഥിന്റെ പാർട്ടിയായ....
വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ഹിജാബ് ധരിച്ച് സ്വാഗത ഗാനം പാടി വിദ്യാര്‍ത്ഥിനികള്‍.....
യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ: ജോൺ ബ്രിട്ടാസ് എം പി യുപി കേരളം....
യോഗി ആദിത്യനാഥ് എല്ലാ കേരളീയരെയും അപമാനിക്കുകയാണ് ചെയ്തതെന്ന് പി ബി അംഗം എം എ ബേബി. സന്യാസി വേഷം ധരിച്ച....
കേരളം പോലെയാകാതിരിക്കാന്‍ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവും ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് അവിടുത്തെ ജനങ്ങള്‍ക്ക് നല്‍കിയ....
കേരളത്തില്‍ 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532,....
വോട്ട് ധ്രുവീകരണം ലക്ഷ്യം വെച്ച് കേരളത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്....
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ വിവാദ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. യോഗിക്ക് ഭയമാണെന്നും യുപി കേരളമായി മാറിയാൽ....