Big Story

സംസ്ഥാനത്ത്‌ ഇന്ന് 22,524 പേര്‍ക്ക് കൊവിഡ്; 49,586 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത്‌ ഇന്ന് 22,524 പേര്‍ക്ക് കൊവിഡ്; 49,586 പേർക്ക് രോഗമുക്തി

കേരളത്തില്‍ 22,524 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ....

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് വിവിധ നിരക്ക്…ഒടുവില്‍ സമ്മതിച്ച് കേന്ദ്രം

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് വിവിധ നിരക്കാണെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ ടെസ്റ്റ് നടത്തുന്ന ലാബുകള്‍ വ്യത്യസ്തം....

വാവ സുരേഷ്‌ ആശുപത്രി വിട്ടു ; വാവ സുരേഷിന് സിപിഐഎം വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി എന്‍ വാസവന്‍

വാവ സുരേഷിന് സിപിഐഎം വീട് നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാണ് വീട് നല്‍കുകയെന്ന്....

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഇന്നലെ വിദേശ യാത്ര....

ദിലീപിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്‌ ഉപാധികളോടെ മുൻകൂർ ജാമ്യം....

ദിലീപിന് താല്‍ക്കാലിക ആശ്വാസം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് ഹൈക്കോടതി കർശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും....

ആശങ്ക അകലുന്നു ; രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു.24 മണിക്കൂറിനിടെ 1 ലക്ഷത്തിൽ താഴെ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. ഇന്നലെ 83,876....

മീഡിയ വൺ സംപ്രേഷണ വിലക്ക് ; കേന്ദ്ര സർക്കാർ നടപടിക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയില്‍

മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് ചാനൽ അധികൃതർ സമർപ്പിച്ച ഹർജി ഹൈക്കോടതി....

സിൽവർ ലൈൻ ; സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഇന്ന് പരിഗണിക്കും

സിൽവർ ലൈൻ സർവ്വെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഹർജിക്കാരുടെ ഭൂമിയിൽ....

സ്റ്റേഷനില്‍ പൊലീസുകാര്‍ക്കെതിരെ മദ്യലഹരിയില്‍ പ്രതിയുടെ കൈയ്യേറ്റ ശ്രമം

മദ്യലഹരിയിൽ പ്രതി പൊലീസ് സ്റ്റേഷനിൽ വെച്ച് പൊലീസുകാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വസ്ത്രശാലയിൽ വെച്ച് ജീവനക്കാരെ അസഭ്യം പറഞ്ഞ പ്രതിയെ....

ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസ് പിടിയിൽ

ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസ് പിടിയിൽ. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്ന പ്രതി സമൂഹ....

വാവാ സുരേഷ് ഇന്ന് ആശുപത്രി വിടും

മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വാവാ സുരേഷ് ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ ജനുവരി 31 ന് കോട്ടയം....

സ്കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും

സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലും കോളേജിലും ഇന്ന് മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കും. 10, 11, 12 ക്ലാസുകൾക്ക്....

ദിലീപിന്റെ വിധി ഇന്ന്

വധ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റഡിയില്‍....

ഇന്ത്യയുടെ വാനമ്പാടിക്ക് വിടനല്‍കി രാജ്യം

മാന്ത്രിക സ്വരം കൊണ്ട് സംഗീത ലോകത്തെ കീഴടക്കിയ ഇതിഹാസ ഗായികക്ക് രാജ്യം വിട നൽകി.മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന സംസ്കാര....

മഹാഗായികക്ക് വിട; ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മുംബൈ ശിവാജി പാര്‍ക്കില്‍വച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം....

സംസ്ഥാനത്ത് ഇന്ന് ആശ്വാസക്കണക്ക് ; കൊവിഡ് രോഗമുക്തി നേടിയവര്‍ 49,261

കേരളത്തില്‍ 26,729 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309,....

ബുക്ക് വായിക്കാത്ത സ്വപ്നയോട് സെറ്റ്‌ ചെയ്‌തുവച്ച്‌ ചോദ്യങ്ങൾ ചോദിക്കുന്നു; മാധ്യമങ്ങളുടെ ലക്ഷ്യം സെന്‍സേഷണലിസം; ശശികുമാര്‍

ശിവശങ്കർ ഐ എ എസിന്റെ “അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്‌ത‌‌‌കം ഇറങ്ങിയശേഷം വലിയ ചർച്ചകളാണ് കേരളത്തിന്റെ നാനാ....

താന്‍ പണം ആവശ്യപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല; പ്രതികരണവുമായി ബാലചന്ദ്രകുമാര്‍

തന്റേതായി പുറത്തുവന്ന ശബ്ദരേഖയില്‍ പണം ആവശ്യപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ആ ശബ്ദം റെക്കോര്‍ഡ് ചെയ്ത ഫോണാണ് കാണാനില്ലെന്ന് ദിലീപ് പറഞ്ഞതെന്നും....

ദിലീപും സംഘവും ജയിലിന് പുറത്തേക്കോ, അകത്തേക്കോ? നാളെ നിർണായകം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് നാളെ നിർണായക ദിനം. ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകൾ നിരത്തി....

ലതാ മങ്കേഷ്‌കര്‍ക്ക് വിട; മൃതദേഹം വസതിയിലേക്ക് മാറ്റി

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ മൃതദേഹം മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് പെദ്ദാർ റോഡിലെ വസതിയിലേക്ക് മാറ്റി.....

ഇനി സുരക്ഷിതമായ ലയങ്ങളില്‍ അന്തിയുറങ്ങാം;  തൊഴിലാളികൾക്ക് പുതു വീടുകള്‍ നിര്‍മിച്ച് നല്‍കി സര്‍ക്കാര്‍

ശോചനീയാവസ്ഥയിൽ ലയങ്ങളിൽ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളികൾക്ക് പുതു വീടുകൾ നിർമ്മിച്ചു നൽകുമെന്ന ഇടതുപക്ഷ സർക്കാരിന്റെ ഉറപ്പ് യാഥാർത്ഥ്യമാവുന്നു. കൊല്ലം കുളത്തുപ്പുഴ....

Page 934 of 1270 1 931 932 933 934 935 936 937 1,270