Big Story

ബജറ്റിൽ കേരളത്തെ തഴഞ്ഞു; കോടിയേരി ബാലകൃഷ്ണൻ

ബജറ്റിൽ കേരളത്തെ തഴഞ്ഞു; കോടിയേരി ബാലകൃഷ്ണൻ

കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളം ഇന്ത്യൻ യൂണിയൻ്റെ ഭാഗം അല്ല എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത്‌....

ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ല; സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നുവെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട്....

കൊവിഡ് മൂന്നാം തരംഗം നേരിടാൻ കൃത്യമായ മുന്നൊരുക്കം കേരളം നടത്തി ; മന്ത്രി വീണാ ജോർജ്

മൂന്നാം തരംഗത്തെ നേരിടാൻ കൃത്യമായ മുന്നൊരുക്കം കേരളം നടത്തിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രം നിർദേശിച്ച പരിശോധനാ രീതിയാണ് നടപ്പാക്കിയത്.....

ബിജെപി ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നു; സീതാറാം യെച്ചൂരി

വര്‍ഗീയതയ്‌ക്കെതിരെ ജനാധിപത്യ പാര്‍ട്ടികളെ അണിനിരത്തുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നുവെന്നും അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണറായി....

വിദേശത്തു നിന്ന് എത്തുന്നവരുടെ ക്വാറന്‍റൈൻ ഒഴിവാക്കി ; പരിശോധന രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് സർക്കാർ. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമാകും ഇനി....

ഇ ബുൾജറ്റ് സഹോദരന്മാർക്ക് തിരിച്ചടി ; വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്ന് കോടതി

വാഹനത്തിന് രൂപമാറ്റം വരുത്തിയ കേസിൽ വ്ളോഗർമാരായ ഇ ബുൾജറ്റ് സഹോദരന്മാർക്ക് തിരിച്ചടി.വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്ന് തലശ്ശേരി....

‘ മുൻകൂർ ജാമ്യം നൽകരുതെന്ന് ഡിജിപി ‘ ഹൈക്കോടതിയില്‍ വാദം പുരോഗമിക്കുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം....

വിസി വിവാദം ; പ്രതിപക്ഷത്തിന്‍റേത് കാള പെറ്റു എന്ന് കേള്‍ക്കുമ്പോൾ കയറെടുക്കുന്ന രീതി – മന്ത്രി ആര്‍.ബിന്ദു

കണ്ണൂർ വിസി വിവാദത്തിൽ പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ സമുച്ചയം തീർത്തുവെന്ന് മന്ത്രി ആർ.ബിന്ദു. ചെന്നിത്തലയുടേത് പദവി നഷ്ടപ്പെട്ടപ്പോഴുള്ള ഇച്ഛാഭംഗമെന്നും മന്ത്രി....

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുളള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയിൽ വാദം തുടങ്ങി.ഇന്നലെ ദിലീപിന്‍റെ....

മന്ത്രി ആര്‍ ബിന്ദുവിന് പിഴവോ സ്വജനപക്ഷപാതമോ ഉണ്ടായിട്ടില്ല; ലോകായുക്തയുടെ വിധി ചെന്നിത്തലയ്ക്ക് തിരിച്ചടി

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പുനര്‍ നിയമന കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് പിഴവോ സ്വജനപക്ഷപാതമോ....

സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറക്കും; സി കാറ്റഗറിയില്‍ കൊല്ലം ജില്ല മാത്രം

സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. 1 – 9 വരെ ഈ മാസം 14....

ചെന്നിത്തലയ്ക്ക് തിരിച്ചടി; മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ചീറ്റ്‌

മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ ചീറ്റ് . മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത. ഗവര്‍ണര്‍ക്ക് മുന്നില്‍ മന്ത്രി....

മത്സ്യത്തൊഴിലാളി സജീവന്റെ ആത്മഹത്യ; കുറ്റക്കാര്‍ ആരാണെങ്കിലും ശക്തമായ നടപടികളുണ്ടാകും, മന്ത്രി കെ രാജന്‍

പറവൂരില്‍ മത്സ്യത്തൊഴിലാളി സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുത്ത നടപടികളുമായി റവന്യു മന്ത്രി കെ.രാജന്‍. റവന്യു വകുപ്പില്‍ നിന്ന് ലഭിക്കേണ്ട....

മോദി സർക്കാരിന്റെ “അച്ഛാ ദിൻ’ കൊവിഡ് തകർത്ത സമ്പദ്ഘടനയുടെ ദുരിതം പേറുന്നവർക്കല്ല; കോടിയേരി ബാലകൃഷ്ണൻ

മോദി സര്‍ക്കാരിന്റെ ബജറ്റ് കൊവിഡ് തകര്‍ത്ത സമ്പദ്ഘടനയുടെ ദുരിതം പേറുന്നവര്‍ക്കല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബഹുഭൂരിപക്ഷമായ സാധാരണക്കാര്‍....

ഉമ്മൻ‌ചാണ്ടി സർക്കാർ അതിവേഗ റെയിൽ പദ്ധതിക്കായി ചെലവാക്കിയത് 21 കോടി രൂപ; കോൺഗ്രസ്സിന്റെ ഇരട്ടത്താപ്പ് പുറത്ത്

കെ റെയിലിനെ ശക്തമായി എതിർക്കുന്ന യുഡിഎഫ് ഭരണത്തിലിരുന്നപ്പോൾ അതിവേഗ റെയിൽ പദ്ധതിക്കായി ചെലവാക്കിയത് 21 കോടി രൂപയാണ്. നിയമസഭയിൽ 2014....

സംസ്ഥാനത്തെ കൊവിഡ് അവലോകന യോഗം ഇന്ന് നടക്കും

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇന്ന് ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. പ്രതിദിന രോഗബാധയിൽ കുറവുണ്ടാകുന്നതായാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.....

ദിലീപിന് കുരുക്ക് വീഴുമോ? ഇന്ന് നിർണായക ദിനം

ദിലീപിന് ഇന്ന് നിര്ണായകദിനം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുളള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന്....

‘കേരളത്തിന്റെ അതിജീവന വഴിയിൽ പിന്തുണ നൽകിയ രാജ്യമാണ് യുഎഇ’; പിണറായി വിജയൻ

കേരളത്തിൻ്റെ വികസനത്തിൻ്റെയും അതിജീവനത്തിൻ്റെയും വഴിയിൽ പിന്തുണ നൽകി ഒപ്പം നിന്ന രാഷ്ട്രമാണ് യുഎഇ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ....

സംസ്ഥാനത്ത്‌ ഇന്ന് 42,677 പേര്‍ക്ക് കൊവിഡ്; 50,821പേർക്ക് രോഗമുക്തി

കേരളത്തില്‍ 42,677 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385,....

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളത്തേയ്ക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ കേസ് നാളെ പരിഗണിക്കും. ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയാണ്....

‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ്; വാദം തുടരുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു.....

‘ഗൂഢാലോചനകേസ്‌ കെട്ടിച്ചമച്ച കഥ’  ദിലീപ് കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു.....

Page 936 of 1270 1 933 934 935 936 937 938 939 1,270