Big Story

കല്ലമ്പലം കൊലപാതക ചുരുള‍ഴിയുന്നു ; അജികുമാറിനെ കൊലപ്പെടുത്തിയത് അയൽവാസിയെന്ന് പൊലീസ്

തിരുവനന്തപുരം കല്ലമ്പലത്തെ കൊലപാതകത്തിൻറെ ചുരുള‍ഴിയുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജികുമാറിനെ കൊലപ്പെടുത്തിയത് അയൽവാസി ബിനുരാജ് ഒറ്റയ്ക്കെന്ന് പൊലീസിന്‍റെ കണ്ടെത്തൽ. മുൻ വൈരാഗ്യത്തെ....

ദിലീപിന് തിരിച്ചടി ; ഫോണുകൾ പരിശോധനയ്ക്ക് അയയ്ക്കാൻ ഉത്തരവ്

‍‍വധശ്രമ ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ഫോണുകൾ കോടതിയിൽ തുറക്കില്ല. തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലേക്ക്....

സിൽവർ ലൈൻ ; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിത നീക്കങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം

സില്‍വര്‍ ലൈന്‍: കേന്ദ്രത്തിന്റെ മറുപടി വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘടിത നീക്കം. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചു ലോക്സഭയിൽ കേന്ദ്രസർക്കാർ നൽകിയ....

എത്രയും പെട്ടന്ന് സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണം ; എളമരം കരിം എം പി

എത്രയും പെട്ടന്ന് സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്ന് എളമരം കരിം എം പി. രാജ്യസഭയില്‍ ശൂന്യവേളയിലാണ് അദ്ദേഹം ഇക്കാര്യം....

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണം; പുതിയ ഹർജിയുമായി ദിലീപ്

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി.നടപടിക്രമം പാലിക്കാതെയാണ് തുടരന്വേഷണമെന്നും വിചാരണ വൈകിപ്പിക്കുകയാണ് ലക്ഷൃമെന്നും....

രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കും ; മുഖ്യമന്ത്രി

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 86.41 കോടി രൂപ ചെലവിൽ എറണാകുളത്താണ്....

വാവാ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു

പാമ്പു കടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു. തലച്ചോറിൻറെ പ്രവർത്തനത്തിലും കാര്യമായ പുരോഗതിയുണ്ട്.ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ....

പാര്‍ലമെന്‍റില്‍ ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ നന്ദിപ്രമേയ ചർച്ച

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച രാജ്യസഭയിലും ലോക്സഭയിലും ഇന്നും തുടരും.അതേ സമയം രാഷ്ട്രപതി നയപ്രഖ്യാപനത്തിൽ പരാമർശിക്കാതെ ഒഴിവാക്കിയ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള....

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ കൊവിഡ് അവലോകന യോഗം

സംസ്ഥാനത്തെ കൊവിഡ് ഒമൈക്രോൺ സാഹചര്യം വിലയിരുത്താൻ നാളെ അവലോകനയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓണ്‍ലൈനായായിരിക്കും യോഗം ചേരുക. നിലവിലെ സംസ്ഥാനത്ത....

വധശ്രമ ഗൂഢാലോചനക്കേസ് ; ദിലീപിന് ഇന്ന് നിര്‍ണായകം

വധശ്രമ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഫോൺ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്ന ദിലീപിനെ കസ്റ്റഡിയിൽ....

ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പൻ ജയം; ഇന്ത്യ ഫൈനലിൽ

അണ്ടർ -19 ക്രിക്കറ്റ് പുരുഷ ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ.ഓസ്ട്രേലിയയെ 96 റൺസിന് തകർത്താണ് ഇന്ത്യൻ കൗമാരപ്പടയുടെ ഫൈനൽ പ്രവേശം.മറ്റന്നാൾ നടക്കുന്ന....

ഇന്ന് 52199 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 52,199 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192,....

കെ റെയിലിന് അനുമതി നിഷേധിച്ചിട്ടില്ല; അനുമതി നല്‍കില്ലെന്ന് കേന്ദ്രം മറുപടി നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

കെ റെയിലിന് അനുമതി നിഷേധിച്ചിട്ടില്ലെന്നും കെ റെയിലിന് അനുമതി നല്‍കില്ലെന്ന് കേന്ദ്രം മറുപടി നല്‍കിയിട്ടില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.....

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ ആരംഭിക്കുന്നു: മുഖ്യമന്ത്രി

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ ആരംഭിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വജ്രത്തേക്കാള്‍ കാഠിന്യമുള്ളതും ഉരുക്കിനേക്കാള്‍ പതിന്മടങ്ങു....

ചിൽഡ്രൻസ് ഹോം കുട്ടികളുടെ പരാതികൾ സർക്കാർ പരിഗണിക്കും ; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് ചിൽഡ്രൻസ് ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ വകുപ്പ് തല നടപടി. വനിത ശിശുവികസന വകുപ്പ് നടത്തിയ....

സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി

സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍....

കേന്ദ്രത്തിനെതിരായ പ്രതിപക്ഷ ഭേദഗതി തടഞ്ഞു ; പെഗാസസ് എന്ന വാക്ക് ഉപയോഗിക്കാൻ അനുമതിയില്ല

പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം.പെഗാസസ് എന്ന വാക്ക് ഉപയോഗിക്കാൻ പോലും അനുമതിയില്ല. പെഗാസസ്, കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രസർക്കാർ....

അടുത്ത ഒരു വർഷത്തിനുള്ളിൽ കെ എസ് ആര്‍ ടി സി ഹരിത ഇന്ധനത്തിലേക്ക് മാറ്റാൻ പദ്ധതി ; മന്ത്രി ആന്‍റണി രാജു

കേരളത്തിലെ പൊതുഗതാഗത വികസനവുമായും ദേശീയപാതാ വികസനവുമായും ബന്ധപ്പെട്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റെണി രാജു....

കൊവിഡ് ; ‘യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുത്’ വീണ്ടും മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോ​ഗ്യ....

ലോകായുക്ത നിയമ ഭേദഗതി വിഷയം ; സർക്കാരിനെ പിന്തുണച്ച് നിയമ വിദഗ്ധർ

ലോകായുക്ത നിയമ ഭേദഗതി വിഷയത്തിൽ സർക്കാരിനെ പിന്തുണച്ച് നിയമ വിദഗ്ധർ. നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും , അതിനാൽ....

ലീഗിന് വീണ്ടും തിരിച്ചടി ; മുസ്ലിം കോർഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് സമസ്ത പിന്‍വാങ്ങി

ലീഗ് നേതൃത്വത്തിൽ രൂപീകരിച്ച മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് സമസ്ത പിൻവാങ്ങി. സ്ഥിരം കോർഡിനേഷൻ കമ്മിറ്റി ആവശ്യമില്ലെന്നും വിഷയം അടിസ്ഥാനമാക്കി....

Page 937 of 1270 1 934 935 936 937 938 939 940 1,270