Big Story
ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണം ; ക്രൈംബ്രാഞ്ച് ഇന്ന് ആലുവ കോടതിയെ സമീപിക്കും
ദിലീപ് ഉള്‍പ്പെടെയുളള പ്രതികളുടെ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് ആലുവ കോടതിയെ സമീപിക്കും. പ്രതികളുടെ ഫോണുകള്‍ നേരിട്ട് വാങ്ങേണ്ട ആവശ്യമില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കോടതിയാണ്....
ബജറ്റ് അവതരണത്തിന് ശേഷം പാർലമെന്റിന്റെ ഇരു സഭകളുടെയും സ്വാഭാവിക സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും.കൊവിഡ് പശ്ചാത്തലത്തിൽ ഇരു സഭകളും വെവ്വേറെ....
മൂർഖൻ പാമ്പിൻ്റെ കടിയേറ്റ വാവ സുരേഷിൻ്റെ ആരോഗ്യനില അതീവ ഗുരുതരം. സുരേഷ് ഇപ്പോഴും അബോധാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെയുണ്ടായ....
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ദീലിപ് ഉള്‍പ്പെടെയുളള പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചു.....
കണ്ണൂർ വിസി നിയമനത്തിൽ ബിന്ദു മന്ത്രി പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണം ശരിയല്ലെന്ന് ലോകായുക്ത. ആരോപണത്തിന് തെളിവില്ല. വൈസ് ചാൻസലറിൽ....
കേന്ദ്ര ബജറ്റ് ആരോഗ്യ മേഖലയെ സംബന്ധിച്ച് നിരാശാജനകമാണെന്ന് മന്ത്രി വീണാ ജോര്‍ജ് .മൂന്നാം തരംഗത്തില്‍ നില്‍ക്കുന്ന സമയത്ത് മുമ്പ് പ്രഖ്യാപിച്ച....
2022 ലെ കേന്ദ്ര ബജറ്റ് കൊവിഡ് മഹാമാരി കാരണം പ്രതിസന്ധികള്‍ നേരിടുന്ന വിവിധ മേഖലകള്‍ക്ക് പ്രതീക്ഷിച്ച ആശ്വാസം പകരുന്നില്ലെന്ന് മുഖ്യമന്ത്രി....
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം....
കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999,....
കേന്ദ്ര ബജറ്റ് സാധാരണക്കാരെ കളിയാക്കുന്നതാണെന്ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ഇതുപോലെ ജനങ്ങളെ അവഗണിച്ച ബജറ്റ്....
കേരളത്തിന്റെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. കൊവിഡ് കാലഘട്ടത്തില്‍....
പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് ബജറ്റില്‍ കാണാനില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര ബജറ്റ് കേരളത്തിന്റെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കാര്‍ഷിക മേഖലയ്ക്കായുള്ള....
മീഡിയാ വണ്ണിനെതിരായ കേന്ദ്ര നടപടി പാർലമെന്റിനോടുള്ള കടുത്ത അവഹേളനം കൂടിയാണെന്ന് ജോൺ ബ്രിട്ടാസ് എം പി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള....
കൊവിഡിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുർബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജി.എസ്.റ്റി നഷ്ടപരിഹാരം....
ആശുപത്രിയിൽ കിടക്കുന്നവർക്ക് വേണ്ടത് ബൂസ്റ്റും ഹോർലിക്സുമല്ല ഓക്സിജൻ ആണെന്ന് ജോൺ ബ്രിട്ടാസ് എം പി. കേന്ദ്ര ബജറ്റില്‍ പ്രധാനപ്പെട്ട ഒരു....
നടിയ ആക്രമിച്ച കേസിൽ തുടരന്വേഷണവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ഒരുമാസത്തിനകം സമർപ്പിക്കണമെന്ന് വിചാരണ കോടതി നിർദ്ദേശം. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ....
കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റ്....
ദിലീപിന്‍റെ മൊബൈല്‍ ഫോണുകൾ സർവ്വീസ് ചെയ്തിരുന്ന എറണാകുളം പെന്‍റാമേനകയിലെ ഷോപ്പുടമയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വാഹനാപകടത്തിലാണ് സലീഷ് മരിച്ചത്.....
എല്‍ ഐ സിയെ സ്വകാര്യവല്‍ക്കരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് ഡിജിറ്റല്‍ ബജറ്റാണെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത 25....
ബജറ്റുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതിഭവനിലെത്തി. 11 മണിക്കാണ് കേന്ദ്ര ബജറ്റ് അവതരണം. ബജറ്റിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭാ യോഗം....
ധനമന്ത്രി നിർമല സീതാരാമന്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കൊവിഡിനെത്തുടർന്ന് പ്രതിസന്ധി തുടരുന്ന സമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍....
പാമ്പു പിടിത്തത്തിനിടെ മൂർഖന്റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഹൃദയമിടിപ്പ് സാധാരണ നിലയിലായി. തലച്ചോറിൻ്റെ....