Big Story

മികച്ച എഴുത്തുകാരന്‍, കഴിവുറ്റ പാര്‍ലമെന്റേറിയന്‍; യെച്ചൂരിയുടെ വിയോഗം വലിയ നഷ്ടമെന്ന് ഡി രാജ

മികച്ച എഴുത്തുകാരന്‍, കഴിവുറ്റ പാര്‍ലമെന്റേറിയന്‍; യെച്ചൂരിയുടെ വിയോഗം വലിയ നഷ്ടമെന്ന് ഡി രാജ

തെളിഞ്ഞ രീതിയില്‍ വസ്തുതകളെ അവതരിപ്പിക്കുന്ന മികച്ച എഴുത്തുകാരനും കഴിവുറ്റ പാര്‍ലമെന്റേറിയനും കരുത്തുറ്റ നേതാവുമായിരുന്നു സീതാറാം യെച്ചൂരിയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഏറ്റവും....

സീതാറാം യെച്ചൂരിയെ അവസാനമായി കണ്ടത് രണ്ട് വര്‍ഷം മുമ്പ്; ഓര്‍മകള്‍ പങ്ക് വച്ച് മുതിര്‍ന്ന നേതാവ് പി ആര്‍ കൃഷ്ണന്‍

സീതാറാം യെച്ചൂരിയുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെയും യുവജന പ്രസ്ഥാനത്തിന്റെയും നേതാവിയിരുന്നപ്പോഴും സിപിഐഎം നേതാവെന്ന നിലയിലും യെച്ചൂരി മുംബൈ സന്ദര്‍ശിച്ചിട്ടുള്ള....

ഇന്ദിരയെ വിറപ്പിച്ച യെച്ചൂരി എന്ന എസ്‌എ‍ഫ്‌ഐക്കാരന്‍; ഇന്ത്യന്‍ രാഷ്ട്രീയം ഒന്നടങ്കം ഉരുവിടുന്നു, ‘സീതാറാം വീ റിയലി മിസ് യൂ…’

1952 ആഗസ്റ്റ് 12-ന്  ആന്ധ്രയിലെ വൈദേഹി ബ്രാഹ്‌മണരായ സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപകത്തിന്‍റേയും മകനായി സീതാറാം ജനിക്കുമ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്....

യെച്ചൂരി ഒരു പോരാളിയായിരുന്നു; രാജ്യത്തിന് തീരാനഷ്ടം: ബൃന്ദ കാരാട്ട്

യെച്ചൂരി ഒരു പോരാളിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ രാജ്യത്തിനുണ്ടായത് തീരാനഷ്ടമെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു. ഇന്ത്യയ്ക്ക് മകനെ നഷ്ടമായി. ഇന്ത്യയെ നന്നായി....

അസാധാരണമായ നേതൃത്വശേഷി…സംഘടനാപാടവം… പ്രിയസഖാവിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതുന്നു…

ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും പൊതുവിലും തൊഴിലാളിവര്‍ഗ്ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.....

‘പാർട്ടിയുടെ ശബ്ദം രാജ്യത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനായി’: യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി

സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നുവെന്ന വർത്ത കേരളത്തിലെ പാർട്ടി പ്രവർത്തകർക്കാകെ അത്യന്തം വേദനാജനകമാണെന്ന്  സിപിഐഎം സംസ്ഥാന....

പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായിരുന്നു യെച്ചൂരി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായിരുന്നു സീതാറാം യെച്ചൂരിയെന്ന് അനുസ്മരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇന്ത്യയിലെ....

യെച്ചൂരി മതരാഷ്ട്രനീക്കത്തിനെതിരായ ഏറ്റവും പ്രധാനപ്പെട്ട കുന്തമുന; ഡോ. ജോൺ ബ്രിട്ടാസ് എംപി

1988 മുതൽ സീതാറാം യെച്ചൂരിയുമായി നേരിട്ട് കാണാനും ഇടപഴകാനും ഭാഗ്യം ഉണ്ടായ വ്യക്തിയാണ് ഞാൻ. അദ്ദേഹവുമായി മൂന്നര പതിറ്റാണ്ടിലേറെയുള്ള ബന്ധമുണ്ട്.....

‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് യെച്ചൂരിയുടെ വിയോഗം’: കെ രാധാകൃഷ്ണന്‍ എം പി

സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ രാധാകൃഷ്ണന്‍....

യെച്ചൂരിയുടെ ഓര്‍മകളില്‍ എകെജി സെന്റര്‍; പാര്‍ട്ടി പതാക താഴ്ത്തി

തിരുവനന്തപുരത്തെ എകെജി സെന്ററില്‍ യെച്ചൂരിയുടെ ഓര്‍മകള്‍ അലയടിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥിരം സന്ദര്‍ശന കേന്ദ്രമായിരുന്നു....

‘ഇടതുപക്ഷത്തെ നയിച്ച വെളിച്ചം, മികച്ച പാര്‍ലമെന്റേറിയന്‍’; സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ALSO READ: ‘ഇന്ത്യന്‍ മതനിരപേക്ഷത സംരക്ഷിച്ച വലിയ....

ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരിലൊരാളെയാണ് നഷ്ടമായത്: രാഹുല്‍ ഗാന്ധി

സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരിലൊരാളെയാണ് നഷ്ടമായതെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരിലൊരാളായിരുന്നു സീതാറാം യെച്ചൂരി. സുഹൃത്തായിരുന്നുവെന്നും....

മോദിയുടെ മുഖംമൂടി അ‍ഴിച്ചുമാറ്റിയ പോരാളി, 2024ലെ ബിജെപി മുന്നേറ്റത്തിനെ തടയിട്ട വിപ്ലവകാരി

കെ രാജേന്ദ്രന്‍ രാജ്യത്തെ മതേതര പാര്‍ട്ടികളെ ഒരുമിച്ച് അണിനിരത്തി സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ അക്ഷീണം പരിശ്രമിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു....

‘അസ്തമിച്ചത് അരനൂറ്റാണ്ട് നീണ്ട സൂര്യശോഭയാർന്ന പോരാട്ടവീര്യം’; യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ച് എ വിജയരാഘവന്‍ 

സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം പിബി അംഗം എ വിജയരാഘവന്‍. അരനൂറ്റാണ്ട് നീണ്ട സൂര്യശോഭയാർന്ന പോരാട്ടവീര്യമാണ് ഇന്ന്....

റെഡ് സല്യൂട്ട് കോംമ്രേഡ്… സീതാറാം യെച്ചൂരിയുടെ ജീവിതയാത്ര ഒറ്റനോട്ടത്തിൽ

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങുമ്പോൾ രാജ്യത്തിന് നഷ്ടമാകുന്നത് അവകാശപോരാട്ടങ്ങളിലെ മുന്നണിയിൽ നിന്ന നേതാവിനെയാണ്. എസ്.എഫ്.ഐയിലൂടെ പൊതുജീവിതം ആരംഭിച്ച....

‘ഇന്ദിരാഗാന്ധിയുടെ മുന്നില്‍ സധൈര്യം സംസാരിക്കുന്ന ആ വിദ്യാര്‍ത്ഥിനേതാവിന്റെ ചിത്രം നല്‍കിയ ആവേശം പറഞ്ഞറിയിക്കാനാവില്ല’: സ്പീക്കര്‍ എ എന്‍ ഷംസീര്‍

അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ മുന്നില്‍ നിന്ന് സധൈര്യം സംസാരിക്കുന്ന ആ വിദ്യാര്‍ത്ഥിനേതാവിന്റെ ചിത്രം എത്രത്തോളം ആവേശമാണ് ഇന്നോളം പകര്‍ന്നുനല്കിയിട്ടുള്ളത് എന്ന് പറഞ്ഞറിയിക്കാനാവില്ലെന്ന്....

‘അടുത്ത സുഹൃത്തിനെ നഷ്ടമായി’: യെച്ചൂരിയുടെ മരണത്തില്‍ വികാരാധീനനായി എ കെ ആന്റണി

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ വികാരാധീനനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. യെച്ചൂരിയുടെ അകാല....

കാരാട്ടിനായി വോട്ട് പിടിച്ച് എസ്എഫ്ഐയിൽ; യെച്ചൂരിയുടെ പൊതുജീവിതത്തിന്‍റെ തുടക്കം

ദില്ലി: ജെ എൻ യുവിൽവെച്ചാണ് സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടുത്ത സുഹൃത്തുക്കളാകുന്നത്. കാരാട്ടിനുവേണ്ടി ജെഎൻയുവിൽ വോട്ട് പിടിക്കാനായി നടത്തിയതാണ്....

‘യെച്ചൂരിയുടെ ആകസ്മിക മരണം അങ്ങേയറ്റം ദു:ഖിപ്പിക്കുന്നത്’: ടിപി രാമകൃഷ്ണന്‍

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആകസ്മിക മരണം അങ്ങേയറ്റം ദു:ഖിപ്പിക്കുന്നതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ദീര്‍ഘകാലമായി ഇന്ത്യന്‍....

‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്’; സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാര്‍ത്ത കേള്‍ക്കുന്നത്.....

സീതാറാം യെച്ചൂരി അന്തരിച്ചു; ഓര്‍മ്മയായത് ജനാധിപത്യത്തിന്റെ കാവല്‍ പോരാളി

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. ദില്ലിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍....

അടിയന്തരാവസ്ഥ മുതല്‍ കശ്മീരിനായുള്ള പോരാട്ടം വരെ; നിലയ്ക്കാത്ത സമരവീര്യത്തിന്റെ യെച്ചൂരിയെന്ന മറുപേര്

ജനാധിപത്യാവകാശ പോരാട്ടങ്ങളില്‍ സന്ധിയില്ല സമരത്തിന്റെ പേരാണ് സീതാറാം യെച്ചൂരി. ഇന്ദിരയുടെ അടിയന്തരാവസ്ഥ മുതല്‍ കശ്മീരിന്റെ പ്രത്യേകവകാശം റദ്ദ് ചെയ്ത മോദിക്കാലം....

Page 94 of 1265 1 91 92 93 94 95 96 97 1,265