Big Story
കോടതിയുടെ കരുണയുണ്ടാവണമെന്ന് ദിലീപ്; ഇത് നിയമപ്രശ്നമാണെന്ന് കോടതി
പൊലീസും മാധ്യമങ്ങളും വേട്ടയാടുന്നുവെന്ന് ദിലീപ് കോടതിയിൽ. കോടതിയുടെ കരുണയുണ്ടാകണമെന്നും ദിലീപ് ആവശ്യപ്പെട്ടു . എന്നാൽ ഇത് കരുണയുടെ പ്രശ്നമല്ലെന്നും നിയമപ്രശ്നമാണെന്നും കോടതി വ്യക്തമാക്കി. ഫോണുകൾ ഹൈക്കോടതിക്ക് കൈമാറുകയാണ്....
ഇന്ത്യ പെഗാസസ് വാങ്ങിയെന്ന വെളിപ്പെടുത്തൽ ഗൗരവതരമെന്ന് ജോൺ ബ്രിട്ടാസ് എം പി. രാജ്യത്തോടും സുപ്രീംകോടതിയോടും പാർലമെന്റിനോടും മോദി സർക്കാർ കാണിച്ചത്....
ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ ഇന്ത്യൻ സർക്കാർ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്. 13,000 കോടി രൂപക്ക് പെഗാസസും മിസൈൽ....
പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ജോൺ ബ്രിട്ടാസ് എം പി സുപ്രീം കോടതിയെ സമീപിച്ചത്.അഭിപ്രായ....
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എഐസിസി അംഗവുമായ രഘുചന്ദ്രബാലിന്റെ സഹോദരന്റെ മരണത്തില്‍ ദുരൂഹത. തന്റെ മരണത്തിന് ഉത്തരവാദി രഘുചന്ദ്രബാല്‍ എന്ന് ആത്മഹത്യാ....
സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മൂന്നാം തരംഗത്തിലെ പ്രതിരോധം ഒന്നും രണ്ടും....
കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182,....
കൊവിഡ് രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ക്കു മാത്രം ക്വാറന്റൈന്‍ മതിയെന്ന് മന്ത്രി വീണാ ജോര്‍ജ്.കൊവിഡ് മൂന്നാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം....
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍. ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ....
നടിയെ ആക്രമിച്ച കേസിൽ പൊലീസിൻ്റെ കൈവശമുള്ള ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന ദിലീപിൻ്റെ അപേക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. നടിയെ ആക്രമിച്ച....
കോഴിക്കോട് വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ 6 പെൺകുട്ടികളെയും കണ്ടെത്തി. രണ്ട് പേരെ ബംഗലൂരുവിലും നാലുപേരെ മലപ്പുറം എടക്കരയിലുമാണ്....
സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാപല്യത്തില്‍. തിരുവനന്തപുരത്തിന്....
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ പുതിയ പരിശോധനയ്ക്ക് സമയമായെന്ന് കേന്ദ്ര ജല കമ്മീഷൻ. സുപ്രീംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.....
ഇന്ന് സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റി – മന്ത്രി ജി. ആര്‍. അനില്‍ സംസ്ഥാനത്തെ റേഷന്‍....
സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുന്നതിനാല്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ശക്തമാക്കിയതായി....
കേരളത്തില്‍ 51,739 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934,....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ശക്തമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വിക്ടേഴ്സ് വഴിയുള്ള ക്ളാസുകൾക്ക് പുറമെ....
സംസ്ഥാനത്ത് 1 മുതൽ 9 വരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ക്ലാസുകൾ ശക്തിപ്പെടുത്തുമെന്നും ഓരോ ആഴ്ചയും....
കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ അടുക്കളകള്‍ തുറക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഒന്നും രണ്ടും തരംഗങ്ങളെ നേരിടുന്നതില്‍ നിര്‍ണ്ണായ പങ്ക് വഹിച്ച....
സംസ്ഥാനത്ത് കമ്മ്യൂണിറ്റി കിച്ചൺ വീണ്ടും എത്തുന്നു. നിലവിലുള്ള കൊവിഡ് വ്യാപനം കണക്കിലെടുത്ത് കമ്മ്യൂണിറ്റി കിച്ചനോ, ജനകീയ ഹോട്ടലുകളോ മുഖേന രോഗികള്‍ക്ക്....
കൂട്ട ബലാത്സംഗത്തിനിരയായ യുവതി രാജ്യതലസ്ഥാനത്ത് പൊതുമധ്യത്തിൽ നേരിട്ടത് സമാനതകളില്ലാത്ത അപമാനം. പീഡനത്തിനിരയായ യുവതിയെ തട്ടികൊണ്ടുപോയി തലമുടി മുറിച്ചു. മുഖത്തു കരി....
ലോകായുക്ത ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണമെന്ന പ്രതിപക്ഷ വാദം തള്ളി മന്ത്രി പി രാജീവ്. രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പറയുന്നവര്‍....