Big Story

കോളേജുകള്‍ അടച്ചേക്കും; ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിഗണനയില്‍ മന്ത്രി ആര്‍ ബിന്ദു

കോളേജുകള്‍ അടച്ചേക്കും; ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിഗണനയില്‍ മന്ത്രി ആര്‍ ബിന്ദു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ കലാലയങ്ങള്‍ അടക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. വാര്‍ത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ്....

കെഎസ്ആർടിസിയിൽ കൊവിഡ് പ്രതിസന്ധി ഇല്ല; വ്യാജ പ്രചാരണങ്ങൾക്കെതിരെ ആൻ്റണി രാജു

കെഎസ്ആർടിസിയിൽ കൊവിഡ് പ്രതിസന്ധി ഇല്ലെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു വ്യക്തമാക്കി. പ്രതിസന്ധിയെന്നത് ഒരു വിഭാഗം ജീവനക്കാരുടെ പ്രചാരണം മാത്രമാണ്. ഇവർക്കെതിരെ....

63 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം....

ആർഎസ്പിയിൽ കൂട്ടരാജി

കൊല്ലത്ത് ആർ.എസ്.പിയിൽ കൂട്ടരാജി. സംസ്ഥാന ജില്ലാ നേതാക്കൾ ഉൾപ്പടെ 200 ഓളം പേർ പാർട്ടി വിട്ടു. പാർട്ടി വിട്ട ആർ.എസ്.പി....

ചൈനാ പരാമർശം; കോൺഗ്രസും ബിജെപിയും വിവാദമാക്കുന്നത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് എസ് ആര്‍ പി

ചൈനയെ പരാമർശിച്ചുള്ള തന്റെ പ്രസംഗം കോൺഗ്രസും ബിജെപിയും വിവാദമാക്കുന്നത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് സിപിഐഎം  പി ബി....

ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം വർക്കലയിൽ നഴ്‌സിംഗ് ഓഫീസർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. വർക്കല പുത്തൻചന്ത സ്വദേശി പി എസ്....

കൊവിഡ് അവലോകന യോഗം മറ്റന്നാള്‍

സംസ്ഥാനത്ത് കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച കൊവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രി ഓൺലൈൻ....

ദി​ലീ​പി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ വെള്ളിയാ‍ഴ്ചത്തേയ്ക്ക് മാ​റ്റി

അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ല്‍ ദി​ലീ​പ് ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ദി​ലീ​പി​ന്‍റെ അ​റ​സ്റ്റി​നു​ള്ള....

ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: കോടിയേരി

സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് ; ആശങ്ക അകലുന്നോ…?

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് റിപ്പോർട്ട്‌ ചെയ്തു. 2,38,018 ആയാണ് പ്രതിദിന കേസുകൾ കുറഞ്ഞത്. 310 പേരാണ് രാജ്യത്ത്....

കോട്ടയം അരുംകൊല ; 15 പേര്‍ കസ്റ്റഡിയിൽ

കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ട സംഭവത്തിൽ പതിനഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.....

ധീരജ് വധക്കേസ് ; പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിൻ്റെ അപേക്ഷ ഇന്ന് പരിഗണിക്കും

ധീരജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിൻ്റെ അപേക്ഷ ഇന്ന് ഇടുക്കി....

കൊച്ചി നഗരത്തിന് വീണ്ടും ദേശീയ അംഗീകാരം

കൊച്ചി നഗരത്തിന് വീണ്ടും ദേശീയ അംഗീകാരം. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടത്തിയ ശിശു സൗഹൃദ അയല്‍പക്കങ്ങള്‍, തെരുവുകൾ ജനങ്ങൾക്കായി....

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി....

ഇംഗ്ലണ്ടില്‍ കാ​റ​പ​​കടം ; ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

ഇംഗ്ലണ്ടി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി കു​ന്ന​യ്ക്ക​ൽ ബി​ൻ​സ് രാ​ജ​ൻ, കൊ​ല്ലം സ്വ​ദേ​ശി അ​ർ​ച്ച​ന നി​ർ​മ​ൽ എ​ന്നി​വ​രാ​ണ്....

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു

കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു. എം.സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം....

ഫിഫ മികച്ച പുരുഷ ഫുട്‌ബോൾ താരം റോബർട്ട്‌ ലെവൻഡോവ്‌സ്‌കി

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം തുടര്‍ച്ചയായ രണ്ടാം തവണയും റോബർട്ട് ലെവന്‍ഡോവ്സ്കി സ്വന്തമാക്കി. സലായെയും....

രാജ്യത്ത് കോൺഗ്രസ് അപ്രസക്തമായി ; എസ് രാമചന്ദ്രൻ പിള്ള

രാജ്യത്ത് കോൺഗ്രസ് അപ്രസക്തമായെന്നും പ്രാദേശിക ശക്തികളെ കൂട്ടിയോജിപ്പിച്ച് ബി ജെ പി യെ പരാജയപ്പെടുത്തുകയാണ് സി പി ഐ എം....

ഗുഡ് ടച്ചും ബാഡ് ടച്ചും അറിയാം….സ്കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്….9 വയസുകാരന്‍റെ മൊ‍ഴി നിര്‍ണായകമായി

ഒമ്പത്കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ച് കോടതി. ട്വിസ്റ്റായത് ആ....

സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ എല്ലാ ആശങ്കകളും പരിഹരിച്ചതിന് ശേഷം; മന്ത്രി കെ രാജന്‍

സില്‍വര്‍ലൈന്‍ അര്‍ദ്ധഅതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ എല്ലാ ആശങ്കകളും പൂര്‍ണമായും ദൂരികരിച്ച് കൊണ്ട് മാത്രമേ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള....

ആ വിഐപി ദിലീപിന്‍റെ സുഹൃത്ത് ശരത്തോ…..?

നടിയെ ആക്രമിച്ച കേസില്‍ വ‍ഴിത്തിരിവെന്ന് സൂചന. ഗൂഢാലോചനാ കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്താണെന്ന് സംശയം. സംവിധായകൻ ബാലചന്ദ്രകുമാർ ശരത്തിന്റെ....

10 ദിവസം കൊണ്ട് നാലിരട്ടി വര്‍ധന; അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

Page 946 of 1269 1 943 944 945 946 947 948 949 1,269