Big Story

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

സംസ്ഥാനത് കൊവിഡ് അതിതീവ്ര വ്യാപനം. തിരുവനന്തപുരം എറണാകുളം തൃശൂർ കോഴിക്കോട് ജില്ലകളിൽ സ്ഥിതി രൂക്ഷം. സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.ടിപിആർ 20നുമുകളിലുളള ജില്ലകളിൽ 50....

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. രണ്ട് ദിവസമായി തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ....

കർഷക സംഘടനകൾ സമരം പ്രഖ്യാപിച്ചു; യുപിയിൽ ബിജെപി കൂടുതൽ പ്രതിസന്ധിയിൽ

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ബിജെപി കൂടുതൽ പ്രതിസന്ധിയിൽ. മന്ത്രിമാരുടെയും എംഎൽഎമാരുടെയും കൊഴിഞ്ഞു പോക്കിന് പിന്നാലെ കർഷക സംഘടനകൾ....

രക്തസാക്ഷികളെ അറിയാത്ത കെ പി സി സി അധ്യക്ഷന്‍ ; മാധ്യമങ്ങളോട് പറഞ്ഞത് മൊത്തം അബദ്ധം

സംഘർഷ സ്ഥലത്ത്‌ പൊലീസ്‌ ലാത്തിചാർജ്ജിലും വെടിവയ്‌പ്പിലും മരിച്ചവരെയും കെ എസ് യു രക്ത സാക്ഷികളാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.....

നടിയെ ആക്രമിച്ച കേസ് ; സർക്കാർ അപ്പീലിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി....

സംസ്ഥാനത്തെ കോടതികൾ തിങ്കളാ‍ഴ്ച മുതല്‍ ഓൺലൈനില്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോടതികളോട് ഓൺലൈനായി പ്രവർത്തിക്കാൻ ഉത്തരവിട്ട് കേരള ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കുന്ന സർക്കുലർ ഹൈക്കോടതി പുറപ്പെടുവിപ്പിച്ചു.....

ധീരജ് വധം ; പിടിയിലായവരെല്ലാം യൂത്ത്‌ കോണ്‍ഗ്രസ്‌ – കെ.എസ്‌.യു നേതാക്കള്‍

ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജിലെ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായവരെല്ലാം ജില്ലയിലെ പ്രധാന യൂത്ത്‌ കോണ്‍ഗ്രസ്‌- കെ.എസ്‌.യു നേതാക്കള്‍.....

പ്രതിപക്ഷ വാദം പൊളിയുന്നു; ആര്‍ക്കും വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ഡി പി ആര്‍

കേരളത്തിന്‍റെ വികസനത്തിന് നാഴികക്കല്ലാകുന്ന കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷം ഉയര്‍ത്തിയ അവസാന വാദവും പൊളിയുകയാണ്. പദ്ധതിയുടെ പൂര്‍ണ ഡിപിആറാണ് സര്‍ക്കാര്‍....

സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ 17,755 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194,....

മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന സാധ്യത; മന്ത്രി വീണാ ജോർജ്

മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. എല്ലാവരും സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.....

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ നിയമസഭാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 3773 പേജുകളുള്ള വിശദമായ പദ്ധതി റിപ്പോർട്ട്‌ പ്രകാരം 2025-2026ൽ പദ്ധതി....

ജോൺ ബ്രിട്ടാസ് എം പിയുടെ പ്രത്യേക ശുപാർശ; പുലിക്കുരുമ്പ – പുറഞ്ഞാൺ റോഡിന് ഒടുവിൽ ശാപമോക്ഷം

പുലിക്കുരുമ്പ – പുറഞ്ഞാൺ റോഡിന് ഒടുവിൽ ശാപമോക്ഷം മെക്കാഡം ടാറിങിന് നബാർഡ് ഫണ്ട് അനുവദിച്ചു. കണ്ണൂർ ജില്ലയിലെ നടുവിൽ ഗ്രാമ....

48 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം....

എ വി റസല്‍ സിപിഐ എം കോട്ടയം ജില്ലാസെക്രട്ടറി

സ. വി ആര്‍ ഭാസ്‌ക്കരന്‍ നഗര്‍ (കോട്ടയം മാമ്മന്‍ മാപ്പിള ഹാള്‍)> സിപിഐ എം കോട്ടയം ജില്ലാ സമ്മേളനം സെക്രട്ടറിയായി....

എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം നടത്തും; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.....

ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞു

ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞു. ളാഹയില്‍ വച്ചാണ് അപകടം നടന്നത്. പുലര്‍ച്ചെ 3.30നാണ് അപകടം....

ധീരജ് വധം; നിഖില്‍ പൈലിയേയും, ജെറിന്‍ ജോജോയേയും ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഖില്‍ പൈലിയേയും, ജെറിന്‍ ജോജോയേയും അന്വേഷണ....

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ്; രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നു

രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ രോഗികളുടെ എണ്ണത്തില്‍....

കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി; വിധിപ്പകർപ്പ് കൈരളി ന്യൂസിന്

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസ്സില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി....

കെ റെയിൽ കേരളത്തിന്റെ സ്വപ്നപദ്ധതി; പിന്തുണച്ച് സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം

കെ റെയിലിനെ പിന്തുണച്ച് സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. കേരള വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന് പിന്തുണ അറിയിച്ച സമ്മേളന....

ഭക്തിസാന്ദ്രമായി ശബരിമല; പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചു

ഭക്തജനലക്ഷങ്ങള്‍ക്ക് ദർശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിച്ചു. ഉച്ചത്തില്‍ സ്വാമിമന്ത്രം മുഴക്കി അവര്‍ മകരജ്യോതിയുടെ പുണ്യം ഏറ്റുവാങ്ങി. ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തും....

സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 16,338 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103,....

Page 948 of 1269 1 945 946 947 948 949 950 951 1,269