Big Story

കരട് രാഷ്ട്രീയ പ്രമേയം സിസി അംഗീകരിച്ചു; ഫെബ്രുവരി ആദ്യ വാരം പരസ്യപ്പെടുത്തും: യെച്ചൂരി

കരട് രാഷ്ട്രീയ പ്രമേയം സിസി അംഗീകരിച്ചു; ഫെബ്രുവരി ആദ്യ വാരം പരസ്യപ്പെടുത്തും: യെച്ചൂരി

കരട് രാഷ്ട്രീയ പ്രമേയം സെന്‍ട്രല്‍ കമ്മിറ്റി അംഗീകരിച്ചുവെന്നും ഫെബ്രുവരി ആദ്യ വാരം പരസ്യപ്പെടുത്തുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അന്തിമ രേഖ തയ്യാറാക്കാന്‍ പിബിയെ....

400 ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് കൊവിഡ് ; രോഗബാധ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അതിതീവ്രമാവുന്നു.സുപ്രീംകോടതിയിലും പാര്‍ലമെന്റിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. നാല് സുപ്രിംകോടതി ജഡ്ജിമാര്‍ക്കും 400 ലധികം പാര്‍ലമെന്റ്....

കൊവിഡ്; കളിയിക്കാവിളയിൽ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട് പൊലീസ്

പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവിനെ തുടർന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട്. ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു. പാല്‍, പത്രം,....

കെ റെയിൽ; നിയമസഭയിൽ നോട്ടീസ് നൽകാത്ത പ്രതിപക്ഷം; ചർച്ച ചെയ്തില്ലെന്ന വാദം പൊളിയുന്നു

കെ-റെയില്‍ പദ്ധതി നിയസഭയില്‍ പ്രത്യേകം ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷ ആവശ്യവും പെളളത്തരമെന്ന് തെളിയുന്നു. പ്രതിപക്ഷം ഇങ്ങനെ ഒരു ആവശ്യം സഭയില്‍ ഉന്നയിച്ചിട്ടില്ലെന്ന്....

ആശങ്കയിൽ രാജ്യം; തുടർച്ചയായി മൂന്നാം ദിവസവും കൊവിഡ് കേസുകൾ ഒരു ലക്ഷത്തിനു മുകളിൽ

ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് കേസുകൾ ഒരു ലക്ഷത്തിനു മുകളിലായി റിപ്പോർട്ട്‌....

അജയ്യക്ക് ജന്മനാടിന്റെ ഉജ്വല സ്വീകരണം

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞ് അജയ്യക്ക് ഉജ്വല സ്വീകരണമൊരുക്കി ജൻമനാട്. വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം....

രാജ്യത്ത് കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധന; ഫെബ്രുവരിയോടെ മൂന്നാം തരംഗമെന്ന് വിദഗ്ധർ

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധവ്. ഫെബ്രുവരിയോടെ രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് എത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒരാളില്‍....

സംസ്ഥാനത്തെ കരുതൽ ഡോസ് വാക്സിനേഷൻ നാളെ മുതൽ; ബുക്ക് ചെയ്യേണ്ടതിങ്ങനെ

സംസ്ഥാനത്തെ കരുതൽ ഡോസ് കൊവിഡ് വാക്സിനേഷൻ നാളെമുതൽ ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ....

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ദില്ലി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ വരാന്ത്യ കര്‍ഫ്യു തുടരുകയാണ്.....

ഒമൈക്രോണ്‍; സ്വാബ് പരിശോധനയിലൂടെ മാത്രം സ്ഥിരീകരിക്കാനാവില്ല, പുതിയ പഠനം

കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെ സ്വാബ് പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയില്ലെന്ന് പഠനം. അമേരിക്കന്‍ ആരോഗ്യ ജേര്‍ണലിലാണ് ഈ പഠനം വന്നത്. ....

23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം....

കൊവിഡിന് മുന്നിൽ കേരളത്തിന് മുട്ടുമടക്കേണ്ടി വന്നില്ല; മുഖ്യമന്ത്രി

കൊവിഡിന് മുന്നിൽ കേരളത്തിന് മുട്ടുമടക്കേണ്ടി വന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് മഹാമാരിയെയും നേരിടാനുള്ള ശേഷി കേരളത്തിനുണ്ടെന്നും സംസ്ഥാനത്തിലെ പൊതുആരോഗ്യരംഗം....

നിക്ഷേപകര്‍ക്ക് രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങള്‍ കേരളം നല്‍കും ; മുഖ്യമന്ത്രി പിണറായി വിജയന്‍

നിക്ഷേപകര്‍ക്ക് രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങള്‍ കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം തേടുന്നത് മികച്ച പങ്കാളിത്തമാണെന്നും....

ഇന്ന് 5944 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നേടിയവര്‍ 2463

കേരളത്തില്‍ 5944 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319,....

അഞ്ച് സംസ്ഥാനങ്ങളില്‍ 7 ഘട്ടമായി വോട്ടിംഗ് ; ഫെബ്രുവരി 10ന് ആദ്യഘട്ടം

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കൊവിഡും ഒമൈക്രോണും തീവ്രമായിരിക്കുന്ന സാഹചര്യത്തില്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയും പുതിയ....

കെ കെ രാഗേഷിന്‍റെ ഭാര്യക്കെതിരായ മനോരമയുടെ വ്യാജ വാര്‍ത്ത പൊളിയുന്നു

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെതിരെ വ്യാജ വാര്‍ത്ത നല്‍കാന്‍ സുപ്രീംകാടതി തെറ്റായി ഉദ്ധരിച്ച്....

രാജ്യാന്തരപുരസ്ക്കാര നിറവിൽ തിരുവനന്തപുരം ക്രാഫ്റ്റ് വില്ലേജ്

ലോകത്തെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021-ലെ ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് തിരുവനന്തപുരം ജില്ലയിൽ കോവളത്തിനു സമീപമുള്ള കേരള ആർട്സ്....

ഇത് അഭിമാന നിമിഷം; എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു

എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു. എടപ്പാൾ മേൽപ്പാലം  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് നാടിന് സമർപ്പിച്ചത്. ധനകാര്യ....

സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ല; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പൂർണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും....

എടപ്പാൾ മേൽപ്പാലം ഇന്ന് നാടിന് സമർപ്പിക്കും

എടപ്പാൾ മേൽപ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ....

ഇന്നു മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍

വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും.....

കൊവിഡ് കേസുകൾ കൂടുന്നു; ദില്ലിയില്‍ വാരാന്ത്യ കർഫ്യൂ പ്രാബല്യത്തിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ദില്ലിയില്‍ ഇന്ന് വാരാന്ത്യ കർഫ്യൂ നിലവിൽ വരും. രാജ്യത്ത് ബൂസ്റ്റർ ഡോസിന്....

Page 952 of 1269 1 949 950 951 952 953 954 955 1,269