Big Story
കെ റെയിൽ ; സാമൂഹികാഘാത പഠനം നടത്തുന്നതിന് സർക്കാർ ഉത്തരവിറക്കി
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്തുന്നതിന് സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് വിജ്ഞാപനം ഇറങ്ങിയത്.നേരത്തെ കണ്ണൂർ ജില്ലയിലെ സാമൂഹികാഘാത....
മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 51% വർധനവുമായി വലിയ കുതിച്ചുചാട്ടം. മുംബൈയിൽ പുതിയ കേസുകൾ പതിനായിരം കടന്നതോടെ നഗരത്തിന്റെ ജീവനാഡിയായ....
സംസ്ഥാനത്ത് കലാപ നീക്കവുമായി ആർഎസ്എസ്. ഇന്ന് വൈകിട്ട് 5 ന് സംസ്ഥാനത്തെ 142 കേന്ദ്രങ്ങളിൽ മിന്നൽ ശക്തി പ്രകടനം നടത്താൻ....
കേരളത്തെ കലാപ ഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം സംസ്ഥാന വ്യാപകമായി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൊവിഡ്....
വിവാദ പ്രസംഗവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. കമ്മ്യൂണിസത്തിലേക്ക് ഒരാൾ പോകുക എന്നാൽ....
കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയും എന്ന ആഹ്വാനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ മുഖ്യമന്ത്രി....
സംസ്ഥാനത്ത് കലാപ നീക്കവുമായി ആര്‍എസ്എസ്. നാളെ വൈകിട്ട് 5 ന് സംസ്ഥാനത്തെ 142 കേന്ദ്രങ്ങളില്‍ മിന്നല്‍ ശക്തി പ്രകടനം നടത്താന്‍....
ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുടെ പേരിൽ ആർഎസ്എസും എസ്‌ഡിപിഐയും തമ്മിൽ പ്രക്ഷോഭ സാധ്യയെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കാൻ....
സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 98,084 കുട്ടികള്‍ക്ക് രണ്ടാം ദിനം കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി....
കോവിഡിന്റെ പുതിയ വകഭേദം ‘IHU’ -ഐഎച്ച്‌യു (ബി.1.640.2); ഒമൈക്രോണിനേക്കാള്‍ വ്യാപനശേഷി വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഭീഷണി തുടരുന്നതിനിടെ ഫ്രാന്‍സില്‍ കോവിഡിന്റെ....
സിൽവർ ലൈൻ പാക്കേജ്; വീട് നഷ്‌ടമാകുന്നവർക്ക് നഷ്‌ടപരിഹാര തുകയ്‌ക്ക് പുറമേ 4.6 ലക്ഷം രൂപ: മുഖ്യമന്ത്രി തിരുവനന്തപുരത്ത് ജനസമക്ഷം സിൽവർ....
കേരളത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കണം. നാടിന്റെ വികസനത്തിന് എതിരായി ആരെങ്കിലും രംഗത്തെത്തിയാല്‍ അതിന് വഴിപ്പെടില്ല. പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സര്‍ക്കാര്‍....
കേരളത്തില്‍ 3640 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330,....
ഒമൈക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ....
കെ റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന സർക്കാർ നിലപാട് പ്രതീക്ഷ നൽക്കുന്നതാണെന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ എ എസ്.....
ഒമൈക്രോൺ ആശങ്ക പരത്തുന്ന സാഹചര്യത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്നാട് പൊലീസ് പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞുകൊണ്ടാണ് പരിശോധനകൾ....
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംശയങ്ങള്‍ ദുരീകരിക്കുക സര്ക്കാരിന്റെ ബാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പദ്ധതികളെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.....
കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദല്‍ സാധ്യമാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കുമളിയില്‍ മാധ്യമ....
ഫ്രാന്‍സില്‍ പുതിയ കൊവിഡ് വകഭേദത്തിന് സ്ഥിരീകരണം. കാമറൂണില്‍ നിന്ന് പടര്‍ന്ന പുതിയ വകഭേദം ദക്ഷിണ ഫ്രാന്‍സിലെ 12 കൊവിഡ് രോഗികളില്‍....
സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച വിശദീകരണ....
കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമുതല്‍ ഏഴുവരെ നടക്കും. സംസ്ഥാനത്തെ....
കൊവിഡിന്റെ മറവില്‍ യാത്രാ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ഇന്ത്യന്‍ റെയില്‍വേ. മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പടെ ഉള്ള വിഭാഗങ്ങളുടെ യാത്രാ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയത്....