Big Story

ഹൈന്ദവ ഭരണമാണ് വേണ്ടതെന്ന് പറയാൻ രാഹുൽ ഗാന്ധിക്ക് നാണമില്ലേ ?; മുഖ്യമന്ത്രി

ഹൈന്ദവ ഭരണമാണ് വേണ്ടതെന്ന് പറയാൻ രാഹുൽ ഗാന്ധിക്ക് നാണമില്ലേ ?; മുഖ്യമന്ത്രി

രാഹുൽഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈന്ദവ ഭരണമാണ് വേണ്ടതെന്ന് പറയാൻ രാഹുൽ ഗാന്ധിക്ക് നാണമില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇന്ത്യയുടെ മതനിരപേക്ഷതയെക്കുറിച്ച് ധാരണയില്ലാതെയാണോ ഒരു നേതാവ് പ്രസംഗിക്കേണ്ടതെന്നും....

കേന്ദ്രത്തിന്റെ സദ്ഭരണ സൂചികയിൽ മികച്ച അഞ്ചു സംസ്ഥാനങ്ങളിൽ കേരളവും; അഭിമാനം

കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ സദ്ഭരണ സൂചിക (ഗുഡ് ഗവേണൻസ് ഇൻഡക്‌സ്- ജിജിഐ) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയിൽ കേരളം അഞ്ചാം സ്ഥാനം....

കേന്ദ്രത്തിന് പാവങ്ങളെ സഹായിക്കാനാവുന്നില്ല; മുഖ്യമന്ത്രി

കേന്ദ്രത്തിന് പാവങ്ങളെ സഹായിക്കാനാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം മലപ്പുറം പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിൻറെ മതനിരപേക്ഷത....

കുറച്ചു ഗാനങ്ങൾ കൊണ്ട് ചലച്ചിത്ര ഗാനാസ്വാദകര്‍ക്ക് പ്രിയങ്കരനായി മാറിയ പ്രതിഭയാണ് കൈതപ്രം വിശ്വനാഥന്‍; മുഖ്യമന്ത്രി

കൈതപ്രം വിശ്വനാഥന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍റെ അകാല വിയോഗം അങ്ങേയറ്റം ദു:ഖകരമാണെന്ന്....

കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ്....

കിറ്റക്സ് ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവം; ,ലേബർ കമ്മീഷണർ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി

കിറ്റക്സ് ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ,ലേബർ കമ്മീഷണർ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. കമ്പനി തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ....

ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു

ഇന്ന് അർധ രാത്രി മുതൽ നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സർക്കാർ....

അധികാരത്തില്‍ എത്തിച്ചാല്‍ 50 രൂപയ്ക്ക് മദ്യം; വിവാദ പ്രഖ്യപനവുമായി ബിജെപി

ബിജെപിയെ അധികാരത്തില്‍ എത്തിച്ചാല്‍ 50 രൂപയ്ക്ക് മദ്യം നല്‍കുമെന്ന് ബിജെപി. ആന്ധ്ര പ്രദേശ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സോമു വീരരാജുവിന്റെയാണ്....

രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 781 ആയി

രാ​ജ്യ​ത്ത് ഒ​മൈ​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 781 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ദില്ലിയി​ലാ​ണ്....

ഓട്ടോ-ടാക്സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഇന്ന്

ഓട്ടോ-ടാക്സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ച ഇന്ന്. നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ....

മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു

തിരുവനന്തപുരത്ത്  മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു . തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. അനീഷ്....

ഒമൈക്രോണ്‍ പരിശോധനയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ വൈറസിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പ് നടത്തുന്നതായി കേരളാ പൊലീസിന്റെ മുന്നറിയിപ്പ്.....

കിഴക്കമ്പലം അക്രമം ; 10 പേർ കൂടി പിടിയിൽ

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാർ പൊലീസിനെ ആക്രമിച്ച കേസിൽ പത്ത് പേർ കൂടി പിടിയിൽ. സി സി ടി....

ഒമൈക്രോൺ ; നിയന്ത്രണം കർശനമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര നിർദേശം

രാജ്യത്ത് ഒമൈക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. വ്യാപാര സ്ഥാപനങ്ങൾക്കും....

‘ മാധ്യമങ്ങളും പൊതുബോധ നിര്‍മിതിയും ‘ ; ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി മുണ്ടൂര്‍ ഏരിയാ കമ്മറ്റി മാധ്യമങ്ങളും പൊതുബോധ നിര്‍മിതിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍....

സമരം ശക്തമാക്കി ദില്ലിയിലെ ഡോക്ടര്‍മാര്‍

സമരത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ച് എയിംസിലെ ഡോക്ടർമാർ.കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിൻമാറാൻ എയിംസിലെ ഡോക്ടർമാർ....

ഒമൈക്രോൺ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നാളെ രാത്രി മുതൽ

ഒമൈക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നാളെ രാത്രി മുതൽ നിലവിൽ വരും. രാത്രി 10 മണി മുതൽ....

അന്യസംസ്ഥാന തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം; സംസ്ഥാന വ്യാപക റെയ്ഡില്‍ 7674 ഗുണ്ടകള്‍ അറസ്റ്റില്‍

അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് സോണല്‍ ഐ.ജിമാര്‍,....

സംസ്ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പൊലീസ് സ്‌ക്വാഡ് രൂപീകരിച്ചു

സംസ്ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പൊലീസ് സ്‌ക്വാഡ് രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്‌ക്വാഡിന്റെ നോഡല്‍ ഓഫിസര്‍. അതിഥി തൊഴിലാളികളിലെ....

മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസ്; സിനിമ സീരിയല്‍ താരം ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു

മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ സിനിമ സീരിയല്‍ താരം ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു. മോന്‍സനുമായി നടത്തിയ സാമ്പത്തിക....

സ്കൂളുകളും കോളേജുകളും വീണ്ടും അടച്ചു; ഡൽഹിയിൽ യെല്ലോ അലർട്ട്

സ്കൂളുകളും കോളേജുകളും വീണ്ടും അടച്ചു; ഡൽഹിയിൽ യെല്ലോ അലർട്ട് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍....

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട 4, ആലപ്പുഴ....

Page 959 of 1269 1 956 957 958 959 960 961 962 1,269