Big Story

പാലക്കാട്  യുവതിക്ക് വെട്ടേറ്റു; പറമ്പിലെ ജോലിക്കിടെ പ്രദേശവാസിയായ യുവാവാണ് ആക്രമിച്ചത്

പാലക്കാട് യുവതിക്ക് വെട്ടേറ്റു; പറമ്പിലെ ജോലിക്കിടെ പ്രദേശവാസിയായ യുവാവാണ് ആക്രമിച്ചത്

പാലക്കാട് മേനോൻപാറയ്ക്ക് സമീപം യുവതിക്ക് നേരെ ആക്രമണം. കൊട്ടിൽപ്പാറ സ്വദേശിനി ഭാഗ്യലക്ഷ്മി (26) യ്ക്ക് വെട്ടേറ്റു. വീടിനോട് ചേർന്ന പറമ്പിൽ ജോലി ചെയ്യുന്നതിനിടെ പ്രദേശവാസിയായ യുവാവാണ് ആക്രമിച്ചത്.....

മമതയ്‌ക്കെതിരെ വിമർശനം ഉയർത്തി യുവ ഡോക്ടറുടെ മാതാപിതാക്കൾ ; മുഖ്യമന്ത്രി സ്വീകരിച്ച നടപടികളിൽ അതൃപ്തി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി, കൊൽക്കൊത്ത ആർ ജി കാർ ആശുപത്രിയിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട....

മണിപ്പൂരിൽ സമാധാനം അകലെ: കോളേജുകള്‍ അടച്ചിടാന്‍ തീരുമാനം

മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. സംസ്ഥാനത്തെ കോളേജുകള്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിർദ്ദേശം നൽകി.സെപ്റ്റംബര്‍ 12 വരെ കോളേജുകൾ തുറക്കേണ്ടെന്ന....

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ദില്ലി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്‌....

വയനാടിന് കൈത്താങ്ങായി മഞ്ഞപ്പട ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നൽകി

വയനാടിന് കൈത്താങ്ങായി മലയാളികളുടെ സ്വന്തം ഫുട്ബോൾ ക്ലബ് കേരളം ബ്ലാസ്റ്റേഴ്‌സ് എഫ് . സി. വയനാട്ടിലെ ദുരിത ബാധിതർക്ക് വേണ്ടി....

സംസ്ഥാനത്തെ ഉന്നത പൊലീസ് തലപ്പത്ത് വ്യാപക മാറ്റം

സംസ്ഥാനത്തെ ഉന്നത പൊലീസ് തലപ്പത്ത് വ്യാപക മാറ്റം. മലപ്പുറം എസ് പി, ഡിവൈഎസ്പി തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും മാറ്റി.....

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം. നിലവില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍....

മലപ്പുറത്ത് പൊലീസിൽ നടപടി; ഡിവൈഎസ്പി മുതൽ മുകളിലോട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി

മലപ്പുറത്ത് പൊലീസിൽ നടപടി. ഡിവൈഎസ്പി മുതൽ മുകളിലോട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി. മലപ്പുറത്ത് പൊലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളുടെ പശ്ചാത്തലത്തിലാണ്....

‘ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ല, കെ സുധാകരന്‍ ശാഖയ്ക്ക് കാവല്‍ നിന്നത് മനോരമ മറന്നോ?’: മുഖ്യമന്ത്രി

ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ലെന്നും ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെന്നും....

മത്സ്യത്തൊഴിലാളി വിധവാ പെന്‍ഷന്‍; 5.86 കോടി രൂപ അനുവദിച്ചു

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് നാലു മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 5.86 കോടി രൂപ അധിക....

എംപി ഫണ്ടിൽ നിന്ന് വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം അനുവദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം അനുവദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. വയനാട് ദുരന്തത്തെ തീവ്ര പ്രകൃതിക്ഷോഭമായി....

കൊല്ലപ്പെട്ടത് സുഭദ്ര തന്നെ; മൃതദേഹം തിരിച്ചറിഞ്ഞ് മക്കൾ

ആലപ്പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കലൂരിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു. സുഭദ്രയുടെ രണ്ടു മക്കൾ കലവൂരിൽ എത്തിയാണ് മൃതദേഹം....

‘മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ പല ഘട്ടങ്ങളിലായി എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും’: മന്ത്രി വി ശിവൻകുട്ടി

മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ പല ഘട്ടങ്ങളിലായി എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന്  മന്ത്രി വി ശിവൻകുട്ടി. മാലിന്യമുക്ത കേരളം ജനകീയ....

വയോധികയുടെ കൊലപാതകം; പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികളുടെ ചിത്രം കൈരളി ന്യൂസിന്

ആലപ്പു‍ഴ കലവൂരില്‍ വയോധികയെ കൊന്ന് കു‍ഴിച്ചുമൂടി. കൊച്ചിയിൽ നിന്ന് കാണാതായ സുഭദ്രയെയാണ് കൊന്ന് കു‍ഴിച്ചുമൂടിയത്. സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി.....

സ്ത്രീസുരക്ഷയെ കുറിച്ചുള്ള ചർച്ച രാജ്യത്ത് ശക്തം ; ബംഗാളിലെ സംഭവം ഓർമിപ്പിച്ച് മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരെ രാജ്യത്ത് അരങ്ങേറുന്ന അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സുരക്ഷ സംബന്ധിച്ച ചർച്ച രാജ്യത്തിൽ വലിയ തോതിൽ....

കേരളത്തിലെ പിഎസ് സി രാജ്യത്തിന് മാതൃക ; രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിൽ – മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ പിഎസ് സി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിലാണെന്നും....

EXCLUSIVE | ‘നിയോഗം മെറിറ്റിന്റെ അടിസ്ഥാനത്തിൽ’: കേന്ദ്ര അഭിഭാഷക പാനലിൽ ഉൾപ്പെടുത്തിയത് അംഗീകാരമായി കാണുന്നുവെന്ന് ചാണ്ടി ഉമ്മൻ

കേന്ദ്ര അഭിഭാഷക പാനലിൽ ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. നിയോഗം മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആണെന്നും ഇതൊരു അംഗീകാരമായി....

കലക്കി, കിടുക്കി, തിമിർത്തു; ടെക് ലോകത്തേക്ക് മാസ് എൻട്രിയുമായി ഐഫോൺ 16 സീരീസ്

ടെക്ക് ലോകം ഏറെ കാത്തിരുന്ന ഐഫോൺ 16 സീരീസ് അവതരിപ്പിച്ച് ആപ്പിൾ. അമേരിക്കയിലെ കുപെർട്ടിനോ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന....

സംഗീത സംവിധായകൻ ജെറി അമൽദേവിൽ നിന്ന് പണം തട്ടാൻ ശ്രമം; കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി

കൊച്ചിയിൽ സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമം. സിബിഐ രജിസ്റ്റർ....

മലപ്പുറം നവവരന്റെ തിരോധാനം ; വിഷ്ണുജിത്തിന്റെ ഫോൺ ഓൺ ആയി,ഫോൺ എടുത്തത് സുഹൃത്ത് ശരത്

മലപ്പുറത്തു നിന്നും കാണാതായ നവവരൻ വിഷ്ണുജിത്തിന്റെ ഫോൺ ഓണായി. ഊട്ടിയിലെ കൂനൂരിൽ ആണ് ലൊക്കേഷൻ കാണിച്ചത്. വീട്ടുകാർ വിളിച്ചപ്പോഴാണ് ഫോൺ....

കുടയെടുത്തോണം! സംസ്ഥാനത്ത് മഴ കനക്കും

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം....

മാമി തിരോധാന കേസ്; മൊഴിയെടുപ്പ് ആരംഭിച്ച് ക്രൈം ബ്രാഞ്ച്; മകളുടെ മൊഴി രേഖപ്പെടുത്തി

മാമി തിരോധാന കേസിൽ മൊഴിയെടുപ്പ് ആരംഭിച്ച് ക്രൈം ബ്രാഞ്ച്. മൊഴിയെടുപ്പ് പൂർത്തിയായി കഴിഞ്ഞ ഉടൻ അന്വേഷണം ആരംഭിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.....

Page 96 of 1265 1 93 94 95 96 97 98 99 1,265