Big Story

രാജ്യത്ത് രണ്ട് വാക്‌സിനുകൾക്ക് കൂടി അനുമതി

രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് കൂടി അനുമതി. കോവോവാക്‌സിൻ, കോർബെവാക്‌സിൻ എന്നിവയാണ് പുതുതായി അനുവദിച്ച വാക്‌സിനുകൾ. സിഡിഎസ്സിഒ ആണ് അടിയന്തര....

കൊല്ലം ചവറയിലെ വാഹനാപകടം; സംസ്കാരമുൾപ്പടെയുള്ള മുഴുവൻ ചെലവുകളും മത്സ്യഫെഡ് വഹിക്കും

കൊല്ലം ചവറയിൽ അർദ്ധരാത്രിയിൽ നടന്ന വചനാപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സംസ്കാരമുൾപ്പടെയുള്ള മുഴുവൻ ചെലവുകളും മത്സ്യഫെഡ് വഹിക്കുമെന്ന് ചെയർമാൻ മനോഹരൻ അറിയിച്ചു.പരുക്കേറ്റവരുടെ ചികിത്സയും....

സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി

തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചെമ്പിരിക്ക ഖാസിയുടെ ഗതിയുണ്ടാവുമെന്നാണ് ഭീഷണി.....

സിപിഐഎം കൊല്ലം ജില്ലാസമ്മേളനത്തിന് ഒരുങ്ങി കൊട്ടാരക്കര

സിപിഐഎം 23-ാം പാർട്ടി കോൺഗ്രസിന്‌ മുന്നോടിയായി കൊല്ലം ജില്ലാ സമ്മേളനത്തിന്‌ കൊട്ടാരക്കര ഒരുങ്ങി. പൊതുസമ്മേളനം നടക്കുന്ന കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ....

കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം

കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കമ്പനിക്കാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം.....

കൊല്ലം ചവറയിൽ വാഹനാപകടം; നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു

കൊല്ലം ചവറയിൽ വാഹന അപകടത്തിൽ നാല് മത്സ്യ തൊഴിലാളികൾ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം 56,ബർക്കുമൻസ് 45,വിഴിഞ്ഞം സ്വദേശി....

കേരളത്തിന്റെ ആരോ​ഗ്യ മേഖലയെ പ്രശംസിച്ച് ശശി തരൂര്‍; യു പിയിലെ യോഗി സര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണം

കേരളത്തിന്റെ ആരോ​ഗ്യ മേഖലയെ പ്രശംസിച്ച് ശശി തരൂര്‍ എം പി. ആരോഗ്യ മേഖലയിലെ സംസ്ഥാനങ്ങളുടെ മികവ് അടിസ്ഥാനമാക്കിയുള്ള നീതി ആയോഗിന്റെ....

ഇന്ന് 1636 പേര്‍ക്ക് കൊവിഡ് ബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1636 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130,....

ഒമൈക്രോൺ; സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം

നിലവിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങൾ ( രാത്രി 10....

വാളയാര്‍ കേസ് ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ  കുറ്റപത്രം സമർപ്പിച്ചു. പൊലീസ് പ്രതിചേർത്തവർ തന്നെയാണ് സിബിഐ കേസിലും പ്രതികൾ. നിരന്തരമായ ശാരീരിക പീഡനത്തെ....

‘സംസ്ഥാനത്ത് രാത്രി 10 മണിക്ക് ശേഷം ഡിജെ പാര്‍ട്ടി പാടില്ല’; കർശന നിർദേശങ്ങളടങ്ങിയ നോട്ടീസ് പുറത്തിറക്കി

ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. ഡിസംബര്‍ 31ന് രാത്രി പത്തുമണിക്ക് ശേഷം ഡിജെ....

വർഗീയവാദികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നന്‍; പിണറായി വിജയൻ

മലബാര്‍ സമരത്തിനിടെ ചില ഭാഗങ്ങളില്‍ നിന്ന് തെറ്റായ പ്രവണതകള്‍ നടന്നിരുന്നുവെന്നും എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ഉറച്ച നിലപാടെടുത്ത വ്യക്തിയാണ്....

വർഗീയ സംഘടനകളുമായി നേരത്തെ സഖ്യം ചേർന്ന ലീഗ് ഇപ്പോൾ അവരുടെ ആശയങ്ങൾ ഏറ്റെടുക്കുന്നു: മുഖ്യമന്ത്രി

വർഗീയ സംഘടനകളുമായി നേരത്തെ സഖ്യം ചേർന്ന ലീഗ് ഇപ്പോൾ അവരുടെ ആശയങ്ങൾ ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലാ....

വര്‍ഗീയ ധ്രുവീകരണത്തിന് യുഡിഎഫും ബി.ജെ.പിയും ശ്രമിക്കുന്നു; വിമര്‍ശനവുമായി മുഖ്യമന്ത്രി

യുഡിഎഫും ബിജെപിയും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണെന്നും വര്‍ഗീയ ധ്രുവീകരണത്തിന് യുഡിഎഫും ബി.ജെ.പിയും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ചെറിയ....

സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31മുതല്‍ ഏപ്രില്‍ 29 വരെ

സംസ്ഥാനത്ത് എസ് എസ് എൽ സി, ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീഷകൾ മാർച്ചിൽ നടത്തും. പരീക്ഷാ തീയ്യതികൾ....

കിഴക്കമ്പലം ആക്രമണം; ആകെ അറസ്റ്റിലയവരുടെ എണ്ണം 50 ആയി

കിഴക്കമ്പലം അക്രമണത്തില്‍ ആകെ അറസ്റ്റിലയവരുടെ എണ്ണം 50 ആയി. പ്രതികള്‍ക്കെതിരെ 11 വകുപ്പുകള്‍ ചുമത്തി. പരിക്കേറ്റ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്....

സിപിഐഎം പത്തനംതിട്ട  ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

സിപിഐഎം പത്തനംതിട്ട  ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും.  പ്രതിനിധി സമ്മേളനം പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും.3....

ഒമൈക്രോൺ ആശങ്കകൾക്കിടെ മുംബൈയിൽ കൊവിഡ് കേസുകളിൽ കുതിച്ചുചാട്ടം; നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ 

കഴിഞ്ഞ 24 മണിക്കൂറിനിടെ 922 പുതിയ കൊവിഡ് കേസുകളും 2 മരണങ്ങളും മുംബൈയിൽ റിപ്പോർട്ട് ചെയ്തു. അതേ സമയം  മഹാരാഷ്ട്രയിൽ ....

എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും

എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും. കുറ്റമറ്റരീതിയിലാണ് ക്ലാസുകൾ നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ....

ഈ വർഷത്തെ മണ്ഡല പൂജയ്ക്ക് ശേഷം ഹരിവരാസനം പാടി ശബരിമല നട അടച്ചു

ഈ വർഷത്തെ മണ്ഡല പൂജക്ക് ശേഷം ഹരിവരാസനം പാടി ശബരിമല നട അടച്ചു . കഴിഞ്ഞ മണ്ഡല കാലത്തെ അപേക്ഷിച്ച്....

കിഴക്കമ്പലം ആക്രമണത്തിൽ 24 പേർ അറസ്റ്റിൽ

കിഴക്കമ്പലം ആക്രമണത്തിൽ 24 പേർ അറസ്റ്റിൽ. സി.ഐക്കെതിരെയുള്ള വധശ്രമക്കേസിൽ 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് വാഹനം തകർത്ത കേസിൽ....

Page 960 of 1269 1 957 958 959 960 961 962 963 1,269