Big Story

ക്രിസ്തുമസ് ദിനത്തിൽ ഉപവാസ പ്രാർത്ഥനയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ

ക്രിസ്തുമസ് ദിനത്തിൽ ഉപവാസ പ്രാർത്ഥനയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ

ക്രിസ്തുമസ് ദിനത്തിൽ ഉപവാസ പ്രാർത്ഥനയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ. ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വൈദികർ ഉപവാസ പ്രാർത്ഥന നടത്തുന്നത്. അടിച്ചമർത്തലും അടിച്ചേൽപ്പിക്കലും അനുവദിക്കില്ലെന്നും....

കോഴിക്കോട് കൂടുതല്‍ നിക്ഷേപം കൊണ്ടുവരും: ഉറപ്പുമായി എം എ യൂസഫലി

കോഴിക്കോട് കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രമുഖ വ്യവസായി എംഎ. യൂസഫലി. മീഞ്ചന്തയിൽ തുടങ്ങാൻ പോകുന്ന മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ....

സംസ്ഥാന വികസനത്തിന് അനിവാര്യമായ പദ്ധതിയാണ് കെ റെയിൽ; പിന്തുണച്ച് മാർത്തോമ സഭ

കെ റെയിലിനെ പിന്തുണച്ച് മാർത്തോമ സഭ. സംസ്ഥാന വികസനത്തിന് അനിവാര്യമായ പദ്ധതിയാണ് കെ റെയിൽ എന്ന് പരമാധ്യക്ഷൻ ഡോ തിയഡോഷ്യസ്....

ACC അണ്ടർ – 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ത്രില്ലർ ഇന്ന്

എ സി സി അണ്ടർ – 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ത്രില്ലർ ഇന്ന്. യുഎ ഇ യിലെ സ്റ്റേഡിയത്തിൽ....

രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്നു വീണു; പൈലറ്റ് മരിച്ചു

കുനൂർ അപകടത്തിന്റെ ഞെട്ടൽ ബാക്കി നിൽക്കേ ഇപ്പോഴിതാ വീണ്ടും വ്യോമസേനാ വിമാനം അപകടത്തിൽപ്പെട്ടു. രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപമാണ് വ്യോമസേനാ വിമാനം....

‘കരാർ കൃത്യമായി പൂർത്തിയാക്കി തരുന്നവർക്ക് ഇൻസെൻറ്റീവ് നൽകും’; മന്ത്രി മുഹമ്മദ് റിയാസ്

കടലേറ്റത്തില്‍ തകര്‍ന്ന ശംഖുമുഖം എയർപോർട്ട് റോഡിലെ പ്രവർത്തന പുരോഗതി നേരിട്ടെത്തി വിലയിരുത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും....

കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍....

ഒത്തൊരുമയോടെ ക്രിസ്തുമസ് ആഘോഷിക്കാം; ആശംസകളുമായി മുഖ്യമന്ത്രി

ക്രിസ്തുമസ് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ, ക്രിസ്‌മസ് ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹോദര്യവും സമത്വവും....

എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഇവരുടെ അറസ്റ്റ് ഇന്ന് രാത്രിയോടെ ഉണ്ടാകും.....

തൃശൂർ തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേട്

തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേട് . ഒരു കോടി തൊണ്ണൂറു ലക്ഷം രൂപയുടെ വായ്പാ തിരുമറി ബാങ്കിൽ....

സിവിൽ സർവീസ് ജനകീയമാക്കണമെന്ന് മുഖ്യമന്ത്രി

സിവിൽ സർവീസ് ജനകീയമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സർവീസിന്റെ പ്രാധാന്യം വളരെ വലുതാണ്.സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ ഇത് അനിവാര്യമാണെന്നും....

ഏകീകൃത കുര്‍ബാന നടപ്പാക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് എറണാകുളം അങ്കമാലി അതിരൂപത

ഏകീകൃത കുര്‍ബാന നടപ്പാക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് എറണാകുളം അങ്കമാലി അതിരൂപത. ജനാഭിമുഖ കുര്‍ബാന തുടരുന്നതാണ് ഉചിതമെന്ന് മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി....

പി.ടി തോമസിനോട് അനാദരവ് കാട്ടി രാഹുൽഗാന്ധി

പി.ടി. തോമസിനോട് അനാദരവ് കാട്ടി രാഹുൽഗാന്ധി. പി.ടി.യുടെ മരണ വാർത്ത അറിഞ്ഞ ശേഷവും ലീഗ് സംഘടിപ്പിച്ച ചടങ്ങിൽ രാഹുൽഗാന്ധി പങ്കെടുത്തു.പി.ടി.തോമസ്....

ജാതി അധിക്ഷേപം; എൻ ഡി അപ്പച്ചനെതിരെ നടപടിയെടുക്കാതെ കോൺഗ്രസ്; പരസ്യ പ്രതികരണവുമായി ആദിവാസി യുവതി

വയനാട്‌ ഡി സി സി പ്രസിഡന്റ്‌ ജാതി അധിക്ഷേപം നടത്തിയതായി ആദിവാസി യുവതി. കോൺഗ്രസ്‌ വനിതാ നേതാവ്‌ നേതൃത്വത്തിനയച്ച പരാതി....

‘മലയാള ചലച്ചിത്രരംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകൻ’ അനുശോചനവുമായി മുഖ്യമന്ത്രി

പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള ചലച്ചിത്രരംഗത്ത് നവീനമായ ഒരു....

‘മലയാള സിനിമയിലെ കാരണവർ’ കെ.എസ് സേതുമാധവന് അനുശോചനവുമായി ഫെഫ്ക

മലയാള സിനിമയിലെ കാരണവർ പ്രശസ്ത സംവിധായകൻ കെ.എസ് സേതുമാധവന് അനുശോചനവുമായി ഫെഫ്ക . ഫേസ്ബുക്കിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. ദേശീയ സംസ്ഥാന....

‘കാമ്പുള്ള കഥകൾ പറഞ്ഞ സിനിമകൾ’ കെ.എസ്.സേതുമാധവന് അനുശോചനവുമായി മന്ത്രി സജി ചെറിയാൻ

പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവന്റെ നിര്യാണത്തിൽ അനുശോചനവുമായി മന്ത്രി സജി ചെറിയാൻ. കാമ്പുള്ള കഥകൾ പറഞ്ഞ സിനിമകളാണ് സേതുമാധവന്റേതെന്ന് മന്ത്രി പറഞ്ഞു.....

എസ്.ഡി.പി.ഐ. പ്രവർത്തകൻ്റെ കൊലപാതകം; രണ്ട് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ

ആലപ്പുഴയിലെ എസ്.ഡി.പി.ഐ. പ്രവർത്തകൻ്റെ കൊലപാതകത്തിൽ പ്രതികളെ സഹായിച്ച 2 ആർ.എസ്.എസ് പ്രവർത്തകരെ തൃശൂരിൽ നിന്ന് പിടികൂടി. തൃശൂർ വരന്തരപ്പിള്ളിയിൽ വച്ചാണ്....

സംവിധായക കുലപതിക്ക്‌ വിട; അനുശോചനവുമായി സ്പീക്കറും, വിദ്യാഭ്യാസമന്ത്രിയും

പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവന്റെ നിര്യാണത്തിൽ അനുശോചനവുമായി സ്പീക്കറും, വിദ്യാഭ്യാസമന്ത്രിയും. മലയാള സിനിമയിൽ മികച്ച നിലവാരമുള്ള നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത....

ലുധിയാന കോടതിയിലെ സ്‌ഫോടനം; അന്വേഷണം ഊർജിതമാക്കി; നിരോധനാജ്ഞ തുടരും

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി കേന്ദ്ര സർക്കാരും പഞ്ചാബ് സംസ്ഥാന സർക്കാരും. ചാവേർ ആക്രമണ സാധ്യതയാണ്....

പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.എസ്.സേതുമാധവന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ....

പി.ടി തോമസിന് കേരളത്തിന്റെ യാത്രാ മൊഴി

ഇന്നലെ അന്തരിച്ച പിടി തോമസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. എറണാകുളം രവിപുരത്തെ ശ്മശാനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി....

Page 962 of 1269 1 959 960 961 962 963 964 965 1,269