Big Story
ഷാൻ വധക്കേസ്; പ്രതികൾ രക്ഷപ്പെട്ടത് സേവാഭാരതിയുടെ ആംബുലൻസിൽ
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസിലെ പ്രതികൾ രക്ഷപ്പെട്ടത് സേവാഭാരതിയുടെ ആംബുലൻസിൽ. ആംബുലൻസ് ഡ്രൈവർ അഖിൽ ഇന്നലെ പിടിയിലായിരുന്നു. ആർഎസ്എസിന്റെ സേവന വിഭാഗമാണ് സേവാഭാരതി. ഷാൻ വധക്കേസിൽ....
കേരളത്തില്‍ ഇന്ന് 2514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂര്‍....
കേരളത്തിൽ കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എസ്ഡിപിഐയും ആർഎസ്എസും മത്സരിച്ച് അക്രമം ഉണ്ടാക്കുകയാണെന്ന് അദ്ദേഹം....
തൃശൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തി. മേഘയുടെയും ഇമ്മാനുവലിന്റെയും വീട്ടിലും , മൃതദേഹം ഉപേക്ഷിച്ച പ്രദേശത്തുമാണ് തെളിവെടുപ്പ്....
കെ എസ് ആർ ടി സിക്ക് സർക്കാരിന്‍റെ ക്രിസ്തുമസ് സമ്മാനം.പെൻഷൻ നൽകാൻ 146കോടിയും പ്രത്യേക സഹായമായി 15കോടിയും ധനവകുപ്പ് അനുവദിച്ചു.സഹകരണ....
കെ റെയിൽ വിഷയത്തിൽ യുഡിഎഫിനുള്ളത് വികസനം അട്ടിമറിയ്ക്കുന്ന നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ശശി തരൂരിൻ്റെ അഭിപ്രായം....
ആലപ്പുഴയിൽ നടന്ന ഇരട്ട കൊലപാതകം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും....
സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4....
കെ.എസ്.ആർ.ടി.സിയിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനായി 146 കോടി രൂപ പ്രത്യേക സഹായമായി നൽകാൻ ഗവണ്മെന്റ് തീരുമാനിച്ചു. സഹകരണ ബാങ്കുകളിൽ....
പഞ്ചാബിലെ ലുധിയാന കോടതിയിൽ സ്ഫോടനം. കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. രണ്ടുപേർ കൊല്ലപ്പെട്ടു. 3 പേർക്ക് സ്‌ഫോടനത്തിൽ....
കേരളത്തിനെ പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് ഗോവിന്ദ്. വിദ്യാഭ്യസം ആരോഗ്യം ഉൾപ്പടെയുള്ള മേഖലയിലെ കേരളത്തിന്‍റെ വളർച്ച മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. സാംസ്കാരിക....
ആലപ്പുഴ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികൾ കേരളത്തിന് പുറത്തേക്ക് കടന്നതായി എഡിജിപി വിജയ് സാഖറെ. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്....
രാജ്യത്ത് പട്ടിണി ഏറ്റവും കുറവുള്ള ജില്ലകളിൽ ആദ്യ മൂന്ന് സ്ഥാനവും കേരളത്തിന്. നീതി ആയോഗ് ആണ് പഠനം നടത്തിയത്. പട്ടികയിൽ....
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവന്തപുരത്ത് എത്തും. കൊച്ചിയിൽ നിന്ന് രാവിലെ 11.05ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവർണർ ആരിഫ്....
പരസ്പര സമ്മതത്തോടെ ദീർഘകാലം ശാരീരികബന്ധത്തിലേർപ്പെട്ടതിന് ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് മുംബൈ ഹൈക്കോടതി. ഇത്തരം കേസുകളിൽ തെറ്റായ വിവരങ്ങൾ നൽകി....
പുലി സാന്നിധ്യമുള്ളതായി കണ്ടെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വനംവകുപ്പ് പുലിക്കെണി സ്ഥാപിച്ചു. സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ് പുലിക്കെണി സ്ഥാപിച്ചത്.....
കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍ നടക്കും. മൃതദേഹം പുലർച്ചെയോടെ ജന്‍മദേശമായ....
ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. ചേർത്തല സ്വദേശി അഖിൽ ആണ് പിടിയിലായത്.....
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും....
വയനാട്ടിൽ മോഡൽ ഡിഗ്രി കോളേജിന് അനുമതി നൽകിയതായി കേന്ദ്ര സര്‍ക്കാര്‍. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ....
കെ റെയിൽ പദ്ധതിയിൽ വീണ്ടും യുഡിഎഫിനോട് ഇടഞ്ഞ് ശശി തരൂർ എംപി. പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിയെ കാണാൻ....
പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെൻറിൻറെ ഇരു സഭകളും അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. ശൈത്യകാല സമ്മേളനം പൂർത്തിയാകാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് നടപടി.....