Big Story
ചേർപ്പ് കൊലപാതകം: പ്രതിപ്പട്ടികയിൽ 16 കാരനും
തൃശൂർ ചേർപ്പിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതക കേസിൽ പ്രതിപ്പട്ടികയിൽ 16 വയസ്സുകാരനും. കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിനായി പതിനാറുകാരൻ കൂട്ട് നിന്നെന്ന് പൊലീസ് അറിയിച്ചു.....
ആലപ്പുഴ ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22ന് രാവിലെ ആറു വരെ....
കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം....
സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും....
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ സംസ്ഥാനത്ത് 3 ദിവസം പൊലീസിന്റെ കര്‍ശന പരിശോധനയെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിപിയുടെ സര്‍ക്കുലര്‍....
ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി....
12 എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ നീക്കം. ജോൺ ബ്രിട്ടാസ് എംപി ചട്ടം 256(2) പ്രമേയത്തിന് നോട്ടിസ്....
കൊവിഡ് മരണത്തിൽ ഒറ്റ ദിവസം കൊണ്ട് 600 പേർക്ക് സഹായം നൽകി സംസ്ഥാന സർക്കാർ. മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനായി....
ചിലിയെ ഇനി ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക് നയിക്കും: ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേല്‍ബോറിക്ക് ലാറ്റിന്‍....
പോത്തൻകോട് സുധീഷ് വധ കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.ഇരുപത്തെട്ടിലധികം കേസുകളുള്ള ഗുണ്ടാ സംഘത്തലവൻ....
ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കിടയില്‍ നടന്ന രണ്ടു കൊലപാതകങ്ങളും അങ്ങേയറ്റം അപലപനീയമാണെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എപി....
ചട്ട വിരുദ്ധമായി എംപിമാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിടെ സമവായ നീക്കവുമായി കേന്ദ്രസർക്കാർ. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരെ....
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍. ഫൈനലില്‍ സിംഗ്പ്പൂരിന്റെ ലോ കീന്‍ യൂവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക്....
ചട്ട വിരുദ്ധമായി എംപിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിടെ സമവായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരെ....
ഒമൈക്രോൺ:ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള കടുത്ത നടപടികളുമായി രാജ്യങ്ങൾ ഒമൈക്രോൺ വളരെ വേഗം പകരുന്ന വൈറസ് വേരിയന്റിനാൽ ചില രാജ്യങ്ങൾ ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള....
കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം....
സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കി താരസംഘടനയായ അമ്മയുടെ നിയമാവലി പുതുക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതടക്കം ഡബ്ലു....
ഒമൈക്രോണ്‍:പല രാജ്യങ്ങളിലും ആശുപത്രികള്‍ക്ക് രോഗികളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സ്ഥിതിയാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഒമൈക്രോണ്‍ ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍....
ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ഗൂഡാലോചനയില്‍ പങ്കാളികളായ രണ്ടു പേരാണ് കസ്റ്റഡിയിലുള്ളത് മണ്ണഞ്ചേരി സ്വദേശി....
പിബിയില്‍ തര്‍ക്കമെന്ന മാതൃഭൂമി ദിനപത്രം നല്‍കിയ വാര്‍ത്ത വ്യാജമെന്ന് പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. ഭാവനാപൂര്‍ണമായ വാര്‍ത്തകള്‍....
ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള വര്‍ഗീയ ശ്രമങ്ങളെ രാഷ്ട്രീയമായും ജനകീയമായും....
ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടര്‍. എസ്ഡിപി ഐ യുടെയും ബി ജെ പി യുടെയും....