Big Story
റെഡ് സല്യൂട്ട് കോംമ്രേഡ്… സീതാറാം യെച്ചൂരിയുടെ ജീവിതയാത്ര ഒറ്റനോട്ടത്തിൽ
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങുമ്പോൾ രാജ്യത്തിന് നഷ്ടമാകുന്നത് അവകാശപോരാട്ടങ്ങളിലെ മുന്നണിയിൽ നിന്ന നേതാവിനെയാണ്. എസ്.എഫ്.ഐയിലൂടെ പൊതുജീവിതം ആരംഭിച്ച യെച്ചൂരി, രാജ്യത്തെ വിപ്ലവ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി....
ദില്ലി: ജെ എൻ യുവിൽവെച്ചാണ് സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടുത്ത സുഹൃത്തുക്കളാകുന്നത്. കാരാട്ടിനുവേണ്ടി ജെഎൻയുവിൽ വോട്ട് പിടിക്കാനായി നടത്തിയതാണ്....
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആകസ്മിക മരണം അങ്ങേയറ്റം ദു:ഖിപ്പിക്കുന്നതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ദീര്‍ഘകാലമായി ഇന്ത്യന്‍....
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാര്‍ത്ത കേള്‍ക്കുന്നത്.....
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. ദില്ലിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍....
ജനാധിപത്യാവകാശ പോരാട്ടങ്ങളില്‍ സന്ധിയില്ല സമരത്തിന്റെ പേരാണ് സീതാറാം യെച്ചൂരി. ഇന്ദിരയുടെ അടിയന്തരാവസ്ഥ മുതല്‍ കശ്മീരിന്റെ പ്രത്യേകവകാശം റദ്ദ് ചെയ്ത മോദിക്കാലം....
ഹരിയാന നിയമ സഭ തെരഞ്ഞെടുപ്പിൽ ഭിവാനി മണ്ഡലത്തിൽ സിപിഐഎം മത്സരിക്കും. ഓം പ്രകാശ് ആണ് സിപിഐഎമിൻ വേണ്ടി ജനപിന്തുണ തേടുന്നത്.ഓം....
കെഎസ്‌ആർടിസി ജീവനക്കാർക്ക് നൽകിയ വാക്ക് പാലിച്ചെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ജീവനക്കാർക്ക് ശമ്പളം ഒറ്റതവണയായി നൽകുമെന്ന് വാക്ക്....
താരസംഘടന A.M.M.A പിളര്‍പ്പിലേക്ക്. അംഗങ്ങളായ ഇരുപതോളം താരങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാനായി ഫെഫ്ക്കയെ സമീപിച്ചു. അതേ സമയം ഹേമ കമ്മിറ്റിയ്‌ക്കെതിരെ....
നടന്മാരായ ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ശീലു ഏബ്രഹാം രംഗത്ത്. ആസിഫും ടൊവിനോയും ആന്റണിയും....
മണിപ്പൂർ ഗവർണർ ലക്ഷ്മൺ ആചാര്യ അസമിൽ എത്തിയതായി റിപ്പോർട്ട്. സംഘർഷ സാഹചര്യം തുടരുകയും രാജഭവന് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തതിനിടെയാണ്....
കെഎസ്‌ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണം തുടങ്ങി. ഒറ്റത്തവണയായിട്ടാണ് ശമ്പളം നൽകുന്നത്. ALSO READ: സിപിഐഎമ്മിന്റെ ബസ് കാത്തിരിപ്പ് കേന്ദ്ര നിർമ്മാണത്തിനെതിരെ വ്യാജ....
കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച ജെൻസണിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ‘ജെൻസണിന്റെ വിടപറച്ചിൽ തീരാനോവായി അവശേഷിക്കുന്നു.....
ചീഫ് ജസ്റ്റിസിൻ്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് വിവാദമാകുന്നു. ഇതിനെതിരെ പരിഹാസവുമായി ശിവസേന ഉദ്ദവ് വിഭാഗം....
സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വിഹിതം 50 ശതമനമായി വർധിപ്പിക്കണം. സെസ്സുകളും സർച്ചാർജുകളും വർദ്ധിപ്പിച്ച്....
ജെൻസന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക് പോസ്റ്റിലൂടെ ആണ് മമ്മൂട്ടി തന്റെ അനുശോചനം അറിയിച്ചത്. ‘ജെൻസന്റെ വിയോഗം....
ഇക്കഴിഞ്ഞ ജൂലൈ 30 ന് വയനാട്ടിലുണ്ടായ മഹാദുരന്തത്തിൽ നിന്നും തലനാരിഴയ്‌ക്കായിരുന്നു ശ്രുതി രക്ഷപെട്ടത്. ശ്രുതിയ്ക്കന്ന് നഷ്ടമായത് അച്ഛനും, അമ്മയും, സഹോദരിയും....
കേരള പോലീസിന്റെ അർപ്പണബോധത്തിന് മറ്റൊരു ഉദാഹരണം കൂടി. 5778 കിലോമീറ്റർ സഞ്ചരിച്ച് ഒളിവിൽ പോയ പോക്സോ കേസ് പ്രതിയെ പിടികൂടിയിരിക്കുന്നു.....
കോട്ടയത്തെ സിപിഐഎമ്മിന്റെ ബസ് കാത്തിരിപ്പ് കേന്ദ്ര നിർമ്മാണത്തിനെതിരെ വ്യാജ വാർത്തയുമായി മലയാള മനോരമ. പളളം സി.എം.എസ് ഹൈസ്കൂൾ ജംക്‌ഷനിലാണ് സിപിഐഎം....
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കേരളം സർവകലാശാല ജീവനക്കാരുടെ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്.....
ജെന്‍സണിന്റെ വിയോഗവാര്‍ത്തയില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവര്‍ ഇല്ലാതായ....
കേരള യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കെ എസ് യു. ബാലറ്റ് പേപ്പർ തട്ടിയെടുക്കുകയും കീറി എറിയുകയും ചെയ്തു. കേരള....