Big Story

ശബരിമല തീർത്ഥാടനത്തിന് തിരക്കേറുന്നു

ശബരിമല തീർത്ഥാടനത്തിന് തിരക്കേറുന്നു

ശബരിമല തീർത്ഥാടനത്തിന് തിരക്കേറുന്നു. മണ്ഡലകാലം ആരംഭിച്ച് 27 ദിവസങ്ങൾ പിന്നിടുമ്പോൾ 580000 അധികം ഭക്തരാണ് ശബരിമല ദർശനം നടത്തിയത്. 40 കോടിയിൽ അധികം തുകയാണ് നടവരവ് ആയി....

ഒമൈക്രോണ്‍; അതീവ ജാഗ്രതയോടെ കേരളം

സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍....

ചെത്തുകാരൻ കോരന്റെ മകനായതിൽ അഭിമാനം, എൻ്റെ അച്ഛൻ നിങ്ങളോട് എന്ത് തെറ്റ് ചെയ്തു?; കല്ലായിക്ക് മറുപടിയുമായി മുഖ്യമന്ത്രി

മുസ്‌ലിം ലീഗിനെതിരെ വീണ്ടും രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ ഹൈസ്‌കൂൾ കാലത്ത്....

വി സി നിയമനം; രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ഗവർണറുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി

സർവ്വകലാശാല വി സി നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ഗവർണറുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ ഉന്നത....

സംസ്ഥാനത്ത് ആദ്യ ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചു; ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് ആദ്യ ഒമൈക്രോൺ രോഗബാധ സ്ഥിരീകരിച്ചു. യു കെയിൽ നിന്നും വന്ന എറണാകുളം സ്വദേശിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട....

ഇന്ന് 3777 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 3856

കേരളത്തിൽ ഇന്ന് 3777 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂർ 249, കോട്ടയം....

കേരളത്തെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും:മുഖ്യമന്ത്രി

സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്‍റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും എന്ന് മുഖ്യമന്ത്രി. ഇതിനായി 30....

ബഹുമാനപ്പെട്ട ഗവര്‍ണറുമായി ഏറ്റുമുട്ടുക എന്നത് സര്‍ക്കാരിന്‍റെ നയമല്ല:മുഖ്യമന്ത്രി

പൊതുമണ്ഡലത്തിലും പത്രമാധ്യമങ്ങളിലും തുടര്‍ച്ചയായി വാര്‍ത്തകള്‍ വരുകയും ചാന്‍സലര്‍ കൂടിയായ ബഹു. ഗവര്‍ണ്ണറുടെ ചില പ്രതികരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന വിധം മാധ്യമങ്ങള്‍....

ചാൻസിലറുടെ അധികാരങ്ങൾ സർക്കാർ കവർന്നെടുക്കില്ല; മുഖ്യമന്ത്രി

യൂണിവേഴ്സിറ്റിയിലൂടെ ചാന്‍സിലര്‍ സ്ഥാനം ഞങ്ങളുടെ മോഹമല്ല. അത്തരത്തില്‍ ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടുമില്ല. ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാല....

ഗവർണറുടെ പ്രതികരണങ്ങൾ തെറ്റിദ്ധാരണ പരത്തുംവിധം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു, സർക്കാരും ഗവർണറുമായി നല്ല ബന്ധം; മുഖ്യമന്ത്രി

സര്‍വകലാശാല വിവാദത്തില്‍ ഗവർണറുടെ പ്രതികരണങ്ങൾ തെറ്റിദ്ധാരണ പരത്തുംവിധം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ പ്രതികരണങ്ങൾ തെറ്റിദ്ധാരണ....

‘ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ ശാക്തീകരിക്കാൻ സർക്കാരിനും ഗവൺമെന്റിനും ഒരേ അഭിപ്രായം’; മുഖ്യമന്ത്രി ; മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ ശാക്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാറിനും ഗവർണർക്കും ഒരേ അഭിപ്രായം തന്നെയാണുള്ളതെന്നും ഉന്നത....

സപ്ലൈകോ വില വർധിപ്പിച്ചുവെന്ന വാർത്ത ശരിയല്ല; മന്ത്രി ജി.ആർ അനിൽ

സപ്ലൈകോ വില വർധിപ്പിച്ചുവെന്ന വാർത്ത ശരിയല്ലെന്ന് മന്ത്രി ജി.ആർ അനിൽ. സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ല. വില വർധനയിൽ സർക്കാർ....

പോത്തൻകോട് കൊലപാതകം; മൂന്ന് പേർ പിടിയിൽ

പോത്തൻകോട് കല്ലൂരിൽ ഗുണ്ടാസംഘം വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്ന കേസിൽ 3പേർ പിടിയിൽ. ഓട്ടോ ഡ്രൈവർ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ....

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും

സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി....

കേരളത്തില്‍ ആറ് വര്‍ഷമായി ഒരു നിത്യോപയോഗസാധനങ്ങള്‍ക്കും വില കൂട്ടിയിട്ടില്ല; മന്ത്രി ജി.ആര്‍ അനില്‍

കേരളത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഒരു നിത്യോപയോഗ സാധങ്ങള്‍ക്കും വില കൂട്ടിയിട്ടില്ലെന്ന്‌ മന്ത്രി ജി ആര്‍ അനില്‍. 13 നിത്യോപയോഗ്യ....

പോത്തന്‍കോട് കല്ലൂര്‍ കൊലപാതകം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പോത്തന്‍കോട് കല്ലൂരില്‍ യുവാവിനെ വെട്ടിക്കൊന്ന സംഘത്തിലെ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കണിയാപുരം തെക്കേവിള പണയില്‍ വീട്ടില്‍ രഞ്ജിത് (28) ആണ്....

എറണാകുളം റെയില്‍വേ വര്‍ക്ക്‌ഷോപ്പിന് ഇലക്ട്രിക് എഞ്ചിനുകള്‍ അനുവദിച്ചു; നടപടി ജോണ്‍ബ്രിട്ടാസ് എം പിയുടെ ഇടപെടലിനെ തുടര്‍ന്ന്

എറണാകുളം റെയില്‍വെ വര്‍ക്ക്ഷോപ്പിന്റെ ആധുനികവത്കരണത്തിന് വഴിതുറന്ന് ഇലക്ട്രിക്ക് എഞ്ചിനുകള്‍ അനുവദിച്ചു . ജോണ്‍ ബ്രിട്ടാസ് എം പി റെയില്‍വെ അധികൃതരുമായി....

സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം; ദീപശിഖ പ്രയാണത്തിന് തുടക്കമായി

സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ദീപശിഖ പ്രയാണത്തിന് തുടക്കമായി. മഹാരാജാസ് കോളേജിലെ അഭിമന്യു സ്മൃതി മണ്ഡപത്തില്‍ ജില്ലാ സെക്രട്ടറി സിഎന്‍....

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം; സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. പുതിയ ജില്ലാ കമ്മറ്റിയെയും സെക്രട്ടറിയേയും ഇന്ന് തിരഞ്ഞെടുക്കും.....

സൈനിക ഹെലികോപ്റ്റര്‍ അപകടം; മുഴുവന്‍ സൈനികരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മുഴുവന്‍ സൈനികരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. രാത്രിയോടെ ആണ് ശേഷിക്കുന്ന നാല് പേരുടെയും ഡിഎന്‍എ പരിശോധന ഫലം....

കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം....

ധീരസൈനികൻ പ്രദീപിന് പൊന്നൂക്കരയിലെ വീട്ടിൽ ഇനി അന്ത്യവിശ്രമം; വിട ചൊല്ലി ജന്മനാട്

ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ മൃതദേഹം പൊന്നൂക്കരയിലെ വീട്ടിൽ....

Page 970 of 1268 1 967 968 969 970 971 972 973 1,268