Big Story

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ധീരപുത്രന്‍ പ്രദീപ് കുമാറിന്റെ സംസ്‌കാരം ഉടന്‍

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ധീരപുത്രന്‍ പ്രദീപ് കുമാറിന്റെ സംസ്‌കാരം ഉടന്‍

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ധീരപുത്രന്‍ പ്രദീപ് കുമാറിന്റെ സംസ്‌കാരം ഉടന്‍. ഇന്ത്യയുടെ ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ ഉടന്‍ പൊന്നൂക്കരയിലെ....

യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍

കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് വൈപ്പിന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതിഷ് ആണ്....

പ്രതാപ വർമ്മ തമ്പാൻ രമേശ് ചെന്നിത്തലയെ അപമാനിച്ചു എന്ന് പരാതി; ആലപ്പുഴ ഡിസിസി ഓഫീസിൽ സംഘർഷം

ആലപ്പുഴ ഡിസിസി ഓഫീസിൽ സംഘർഷം. രമേശ് ചെന്നിത്തലയുടെ ജില്ലയിലെത്തിയ കോൺഗ്രസ് നേതാവ് പ്രതാപ വർമ്മ തമ്പാൻ രമേശ് ചെന്നിത്തലയെ അപമാനിച്ചു....

ഹെലികോപ്റ്റർ അപകടം; ദുരൂഹത തുടരുന്നു

ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ ദുരൂഹത തുടരുന്നു. ഡാറ്റാ റെക്കോർഡർ കണ്ടെത്തി എങ്കിലും....

ഹെലികോപ്റ്റർ ദുരന്തം: 4 പേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ സൈനികരിൽ 4 പേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. ലാൻസ് നായിക് ബി. സായി തേജ,ലാൻസ്....

എ,ഐ ഗ്രൂപ്പുകളുടെ നിസ്സഹകരണം; ഡിസിസി പുനഃസംഘടന പ്രതിസന്ധിയില്‍

എ,ഐ ഗ്രൂപ്പുകളുടെ നിസ്സഹകരണം ഡിസിസി പുനഃസംഘടന പ്രതിസന്ധിയില്‍. ജില്ലാ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് കെ.സുധാകരന്‍. സംഘടനാ....

ഒമൈക്രോൺ ആശങ്കയില്‍ രാജ്യം; സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി

ആശങ്കയായി രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതുതായി ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമൈക്രോൺ സ്ഥിരീകരിച്ചവരുടെ....

പമ്പാ സ്നാനത്തിനും ബലി തർപ്പണത്തിനും അനുമതി; ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

ശബരിമല തീർത്ഥാടനത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ . പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും.....

രാജ്യത്ത് ഇന്ന് കർഷകരുടെ വിജയ ദിവസം

കേന്ദ്ര സർക്കാർ മുട്ടുമടക്കിയതോടെ ദില്ലിയുടെ അതിർത്തികളിൽ നിന്നും കർഷകർ പ്രക്ഷോഭം അവസാനിപ്പിച്ച് ഇന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങും. വിജയ ദിവസം....

വ്യോമസേനാ വാറണ്ട് ഓഫീസര്‍ എ.പ്രദീപിന്റെ സംസ്‌കാരം ഇന്ന്

കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളി വ്യോമസേനാ വാറണ്ട് ഓഫീസര്‍ എ.പ്രദീപിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ....

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി തുടരുന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി തുടരുന്നു . നിലവിൽ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി 144 ഘനയടി....

ആർഎസ്എസിനെപ്പോലെ കേരളത്തിലെ സാമൂഹിക ജീവിതത്തിലേക്ക് മതപ്രചരണം നടത്താനാണ് മുസ്ലിംലീഗും തുനിഞ്ഞിറങ്ങിയിട്ടുള്ളത്; ജോൺ ബ്രിട്ടാസ് എംപി

ആർഎസ്എസിനെപ്പോലെ കേരളത്തിലെ സാമൂഹിക ജീവിതത്തിലേക്ക് മതപ്രചരണം നടത്താനാണ് മുസ്ലിം ലീഗും തുനിഞ്ഞിറങ്ങിയിട്ടുള്ളതെന്ന് ജോൺ ബ്രിട്ടാസ് എംപി. ലീഗിന്റെ മത വിദ്വേഷ....

സംഘപരിവാര്‍ ആഗ്രഹിക്കുന്നതെന്തും നടത്താന്‍ കഴിയുന്ന നാടല്ല കേരളം; മുഖ്യമന്ത്രി പിണറായി വിജയന്‍

സംഘപരിവാര്‍ ആഗ്രഹിക്കുന്നതെന്തും നടത്താന്‍ കഴിയുന്ന നാടല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്നും സി....

സംസ്ഥാനത്തിന്ന് 3972 പേര്‍ക്ക് കൊവിഡ്; 3736 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം....

സല്യൂട്ട് ജനറല്‍…ബിപിന്‍ റാവത്തിന് രാജ്യം അന്ത്യയാത്ര നല്‍കി

രാജ്യത്തെ പ്രഥമ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഇനി ഓര്‍മ. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി....

മുഹമ്മദ് റിയാസിനെതിരായ അധിക്ഷേപ പരാമര്‍ശം; മാപ്പ് പറഞ്ഞ് തടി ഊരാനൊരുങ്ങി അബ്ദുറഹ്‌മാന്‍ കല്ലായി

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ മാപ്പ് പറഞ്ഞ് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി. കഴിഞ്ഞ....

ലീഗ് ആര്? മതസംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ? ചെയ്യാനുള്ളത് ചെയ്യ്: മുഖ്യമന്ത്രി പിണറായി വിജയന്‍

മുസ്ലീം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണോ, അല്ലെങ്കില്‍ മതസംഘടനയാണോ എന്നകാര്യം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് ബോര്‍ഡ് നിയമനം....

കുഞ്ഞാലികുട്ടി സ്ത്രീ പീഡന ആരോപിതനായപ്പോൾ ഇസ്ലാമിക നിയമം അനുസരിച്ചാണോ തുടർ കാര്യങ്ങൾ ചെയ്തത്? ലീഗിനോട് സുനിത ദേവദാസ്

റിയാസിന്റേത് വ്യഭിചാരമാണ്, വിവാഹമല്ലെന്ന അധിക്ഷേപ പരാമർശം നടത്തിയ ലീഗിനെതിരെ സുനിത ദേവദാസ്. മന്ത്രിയെ അധിക്ഷേപിച്ചില്ലെന്നും ഇസ്ലാമിക നിയമപ്രകാരം വ്യഭിചാരമെന്നാണ് പറഞ്ഞതെന്ന്....

‘മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനില്ല’; ആഞ്ഞടിച്ച് മുഖ്യമന്ത്രി

മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീങ്ങളുടെയുടെ അട്ടിപ്പേറവകാശം ലീഗിനില്ല, ലീഗ് ഒരു മത സംഘടനയാണോ അതോ രാഷ്ടീയ....

വിദ്വേഷ പ്രസംഗം നടത്തിയ അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പൊലീസിൽ പരാതി

ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പൊലീസിൽ പരാതി.വഖഫ് സംരക്ഷണ റാലിക്കിടെ കോഴിക്കോട് വച്ച് വിദ്വേഷ പ്രസംഗം നടത്തിയതിനെതിരെയാണ് പരാതി.പെരിന്തൽമണ്ണ....

മന്ത്രി മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി അബ്ദുറഹ്‌മാന്‍ കല്ലായി

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീഗ്. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി....

”ചെത്തുകാരൻ കോരൻ്റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം” മുഖ്യമന്ത്രിക്കെതിരെ വർഗീയ മുദ്രാവാക്യങ്ങളുമായി ലീഗ്; വിമർശനം ശക്തം

മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപം നടത്തി കൊണ്ടുള്ള ലീഗിൻ്റെ വഖഫ് സംരക്ഷണറാലി വിവാദത്തിൽ. ചെത്തുകാരൻ കോരൻ്റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന്....

Page 971 of 1268 1 968 969 970 971 972 973 974 1,268