Big Story

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള സുധാകരന്റെ നീക്കം പാളി

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള സുധാകരന്റെ നീക്കം പാളി

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള കെ.സുധാകരന്റെ നീക്കത്തിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കെപിസിസിയുമായി ആലോചിച്ച് തീരുമാനിക്കണമെന്ന സുധാകരന്റെ ആവശ്യം യൂത്ത് കോണ്‍ഗ്രസ് നേതൃത്വം തള്ളി. അതേസമയം....

സംസ്ഥാനത്തെ 32 തദ്ദേശവാർഡുകളിൽ വോട്ടെടുപ്പ് തുടങ്ങി

സംസ്ഥാനത്തെ 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. വൈകിട്ട്6 മണിവരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണൽ നടക്കുക. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ തിരുവനന്തപുരം....

മുല്ലപ്പെരിയാർ; രാത്രി വെള്ളം തുറന്നുവിടുന്ന തമിഴ്നാടിൻ്റെ നടപടി പ്രതിഷേധാർഹം; മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് ഉയർന്ന അളവിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. 9 ഷട്ടറുകൾ 120....

ഇടുക്കി ഡാം തുറന്നു; പെരിയാർ തീരത്ത്‌ ജാഗ്രതാ നിർദേശം

ഇടുക്കി ഡാം തുറന്നതോടെ പൊതുജനകൾക്ക് ജാഗ്രത നിർദേശവുമായി ഭരണകൂടം.ജലനിരപ്പുയർന്ന സാഹചര്യത്തിലാണ് ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടർ തുറന്നത്. ചെറുതോണി ടൗൺ....

രാത്രി വെള്ളം തുറന്നുവിടുന്ന തമിഴ്നാടിൻ്റെ നടപടി അംഗീകരിക്കാനാകില്ല:മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്ന തമിഴ്‌നാടിന്റെ രീതി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പെരിയാറിന്റെ തീരത്തു ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം....

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു

രാത്രിയില്‍ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം തുറന്നുവിട്ടതോടെ വള്ളക്കടവിലെ മിക്ക വീടുകളിലും വെള്ളം കയറി. അണക്കെട്ടില്‍ നിന്നും സെക്കന്റില്‍ 12,654....

സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍....

മതന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും: സിപിഐഎം

മതന്യൂനപക്ഷങ്ങള്‍ക്ക്‌ എതിരായുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്‌. കേന്ദ്രകമ്മിറ്റി തീരൂമാനത്തിന്റെ ഭാഗമായും, പത്തനംതിട്ട ജില്ലയില്‍....

1992 ഡിസംബര്‍ ആറ് അയോധ്യയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തതിന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് ജോൺ ബ്രിട്ടാസ് എം പി

ഇന്ന് ബാബറി മസ്ജിദ് ദിനം. 1992 ഡിസംബര്‍ ആറ് അയോധ്യയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തതിന്റെ ഓര്‍മ്മകള്‍ ജോണ്‍ ബ്രിട്ടാസ് എം പി....

ഒമൈക്രോൺ വ്യാപനം; ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന് ഐഎംഎ

രാജ്യത്ത് ഒമൈക്രോൺ വ്യാപനം ശക്തമാക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ....

നേരിട്ടുള്ള നിരീക്ഷണത്തിലൂടെ അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ കൊണ്ടുപോകും; ആരോഗ്യമന്ത്രി വീണാ ജോർജ്

അട്ടപ്പാടിയിലെ സ്ഥിതി പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അത് ഇനിയും ചെയ്യുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. നേരിട്ടുള്ള നിരീക്ഷണത്തിലൂടെ അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ....

സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധവേണം: മുഖ്യമന്ത്രി

സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെയുള്ള പരിപാടികൾ ആവിഷ്‌കരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മേഖലയിൽ സംസ്ഥാനം ഇതുവരെ....

കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം മുന്‍നിര്‍ത്തിയാണ് വനിത....

മോഡലിനെ മയക്കുമരുന്ന് നല്‍കി കൂട്ടമാനഭംഗം ചെയ്ത കേസ്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കൊച്ചി കാക്കനാട് ഫോട്ടോ ഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നൽകി കൂട്ടമാനഭംഗം ചെയ്ത കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ലോഡ്ജ്....

വഖഫ് നിയമന വിഷയം; കോഡിനേഷൻ കമ്മിറ്റിയിലെ അനൈക്യം മുസ്ലിം ലീഗിന് തലവേദനയാവുന്നു

വഖഫ് നിയമന വിഷയത്തിൽ പരസ്യ പ്രക്ഷോഭം പ്രഖ്യാപിച്ചെങ്കിലും കോഡിനേഷൻ കമ്മിറ്റിയിലെ അനൈക്യം മുസ്ലിം ലീഗിന് തലവേദനയാവുന്നു.നിലവിൽ ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിലുള്ള....

സിൽവർ ലൈൻ; നിർണായക ചർച്ച ഇന്ന്

കേരളത്തിലെ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച നിർണായക ചർച്ച ഇന്ന് നടക്കും. റെയില്‍വെ ബോര്‍ഡുമായി നടക്കുന്ന ചർച്ചയിൽ വിശദമായ പദ്ധതി....

തലശ്ശേരിയില്‍ സംഘപരിവാര്‍ ഉയര്‍ത്തിയത് കേരളത്തില്‍ കേള്‍ക്കരുതാത്ത മുദ്രാവാക്യം; മുഖ്യമന്ത്രി

തലശ്ശേരിയില്‍ സംഘപരിവാര്‍ ഉയര്‍ത്തിയത് കേരളത്തില്‍ കേള്‍ക്കരുതാത്ത മുദ്രാവാക്യമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരക....

എംപിമാരുടെ ചട്ട വിരുദ്ധ സസ്‌പെൻഷൻ; ഇന്നും പ്രതിഷേധം തുടരും

എംപിമാരുടെ ചട്ട വിരുദ്ധ സസ്‌പെൻഷനിൽ ഇന്നും പ്രതിഷേധം തുടരും.എംപിമാരുടെ പ്രതിഷേധ ധർണയും ഇന്നും തുടരും.അതേ സമയം രാജ്യസഭയിൽ ഇന്ധനവില വർധനവ്....

എറണാകുളത്ത് പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനും മരിച്ചു

വൈപ്പിൻ നായരമ്പലത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. സിന്ധുവിന്റെ മകൻ അതുലാണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മകൻ....

ഒമൈക്രോൺ ആശങ്കയിൽ ഓസ്‌ട്രേലിയ; സിഡ്‌നിയിൽ സാമൂഹികവ്യാപനമെന്ന് സംശയം

ഒമൈക്രോൺ ആശങ്കയിൽ ഓസ്‌ട്രേലിയ. ഏറ്റവും വലിയ നഗരമായ സിഡ്‌നിയിൽ ഒമൈക്രോൺ സാമൂഹികവ്യാപനം സംഭവിച്ചതായി സംശയം. പ്രാദേശികമായി അഞ്ച് പേർ രോഗബാധിതരായതോടെയാണ്....

മരക്കാറിനെ സ്വീകരിച്ച കുടുംബ പ്രേക്ഷകർക്ക് നന്ദി; വ്യാജ പതിപ്പുകൾ കാണരുതെന്ന് മോഹൻലാൽ

മരക്കാറിനെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രക്ഷകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ. വിജയം നാടിനെ സ്നേഹിക്കുന്നവരുടെയും അതിന്റെ വിജയത്തിൽ അഭിമാനം....

മുല്ലപ്പെരിയാർ ഡാമിലെ കൂടുതൽ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ വീണ്ടും കൂടുതൽ ഷട്ടറുകൾ തുറന്നു. നിലവിൽ 9 ഷട്ടറുകൾ തുറന്ന് സെക്കന്റിൽ 5668 ഘനയടി....

Page 974 of 1268 1 971 972 973 974 975 976 977 1,268