Big Story

ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ല; ലോകാരോഗ്യ സംഘടന

ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ല; ലോകാരോഗ്യ സംഘടന

ലോകത്തെ ആശങ്കയിലാക്കിയ ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ലെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. രാജ്യങ്ങളോട് യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനും മാസ് ഹിസ്റ്റീരിയ....

സംസ്ഥാനത്ത് 4450 പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ കേസുകൾ

സംസ്ഥാനത്ത് ഇന്ന് 4450 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം....

ഡിസംബർ 5, 6 തീയതികളില്‍ ശക്തമായ കാറ്റിന് സാധ്യത; പൊതുജാഗ്രതാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ…

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി....

സന്ദീപിന്റെ കൊലപാതകം; ആർഎസ്എസ് ആസൂത്രണം ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവല്ലയിൽ സി.പി.ഐ.എം നേതാവ് സന്ദീപിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആർ.എസ്.എസാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതക സംഘത്തെ....

സന്ദീപിന്റെ കുടുംബം അനാഥമാകില്ല, സഹായിക്കും; കൊലയ്ക്ക് പിന്നിൽ ബിജെപി; കോടിയേരി ബാലകൃഷ്ണൻ

സന്ദീപിന്റെ കുടുംബത്തെ അനാഥമാക്കില്ലെന്നും സംരക്ഷിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവല്ലയിൽ കൊല്ലപ്പെട്ട സിപിഐഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്‍റെ....

ഡൽഹിയിലും ഒമൈക്രോൺ; രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

ഡൽഹിയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്ന് ഡൽഹിയിലെത്തിയ ഒരാൾക്കാണ് ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം....

മമ്പറത്ത് സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിനിടെ സംഘർഷം. കെ സുധാകരനെ പിന്തുണയ്‌ക്കുന്ന വിഭാഗവും മമ്പറം ദിവാകരൻ നേതൃത്വം....

മോഡലുകളുടെ ദുരൂഹ മരണം; കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും

മുൻ മിസ് കേരള ഉൾപ്പടെയുള്ളവർ വാഹനാപകടത്തിൽ മരിച്ച കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.കേസിൽ ഉൾപ്പെട്ട മുഴുവൻ പേരും അറസ്റ്റിലായിരുന്നു. അന്വേഷണം....

സംസ്ഥാനത്തെ റോഡ് നിർമാണത്തിന് വർക്കിങ് കലണ്ടർ കൊണ്ടുവരും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് റോഡ് നിർമാണത്തിന് വർക്കിങ് കലണ്ടർ കൊണ്ടുവരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജൂൺ മുതൽ ഒക്ടോബർ....

ജവാദ് ചുഴലിക്കാറ്റ് കര തൊടില്ല

ജവാദ് ചുഴലിക്കാറ്റ് കര തൊടില്ല. ഒഡീഷയിൽ പുരി തീരത്ത് എത്തും മുൻപ് അതി തീവ്ര ന്യൂന മർദ്ദമായി ജവാദ് മാറിയിട്ടുണ്ട്.....

സന്ദീപ് കൊലപാതകം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തിരുവല്ലയിലെ സിപിഐഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്‍റെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന കൂടുതല്‍ ആളുകളെ കേന്ദ്രീകരിച്ച്....

കടയ്ക്കാവൂർ പോക്സോ കേസില്‍ അമ്മ കുറ്റവിമുക്ത

കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ കുറ്റവിമുക്ത.പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച....

കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്.കെ സുധാകരൻ പിന്തുണയ്ക്കുന്ന പാനലും മമ്പറം ദിവാകരൻ നേതൃത്വം നൽകുന്ന....

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ്; തമിഴ്നാട് 2 സ്പിൽവേ ഷട്ടറുകൾ അടച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവു വന്നതോടെ തമിഴ്നാട് 2 സ്പിൽവേ ഷട്ടറുകൾ അടച്ചു. നിലവിൽ 2 ഷട്ടറുകൾ 30 സെ.മീറ്റർ....

സന്ദീപ് വധം; നാലാം പ്രതി മൻസൂർ; ഫൈസൽ എന്നത് വ്യാജപ്പേര്‌

സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസിലെ നാലാംപ്രതി കാസർകോട്‌ സ്വദേശി മൻസൂർ (25)....

മഹാരാഷ്ട്രയിലും ഒമൈക്രോൺ; 33കാരന് രോഗം സ്ഥിരീകരിച്ചു

കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കൊവിഡിന്റെ ഒമൈക്രോണ്‍ വകഭേദം (ബി 1.1.529) സ്ഥിരീകരിച്ചു. മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്ത്....

മൊബൈലിൽ ഗെയിം കളിക്കാൻ നൽകിയില്ല;11 കാരൻ ആത്മഹത്യ ചെയ്തു

മൊബൈലിൽ ഗെയിം കളിക്കാൻ നൽകാത്തതിനെ തുടർന്ന് 11 കാരൻ ആത്മഹത്യ ചെയ്തു. കോട്ടയം കുമ്മണ്ണൂരിൽ പാറയ്ക്കാട്ട് വീട്ടിൽ സിയോൺ രാജു....

ഇന്ന് 4557 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടിയവര്‍ 5108

കേരളത്തിൽ ഇന്ന് 4557 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂർ 489, കൊല്ലം....

കേരളം നമ്പര്‍ വണ്‍; വിവിധ മേഖലകളില്‍ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ്

സാമൂഹ്യ സുരക്ഷാ മേഖലകളിൽ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാർ പോൾ. വിവിധ....

ആദിവാസി ജനത ആഗ്രഹിക്കുന്ന തരത്തിൽ അട്ടപ്പാടിയിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കും; മന്ത്രി വീണാ ജോര്‍ജ്

ആദിവാസി ജനത ആഗ്രഹിക്കുന്ന തരത്തിൽ അട്ടപ്പാടിയിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടത്തറ....

ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: യമഗൂച്ചിയെ കീഴടക്കി പിവി സിന്ധു ഫൈനലില്‍

ബാഡ്മിന്റൺ വേൾഡ് ടൂർ ലോക ടൂർ ഫൈനൽസിൽ ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലിൽ. 21-15,15-21, 21-19....

കൊവിഡ് മരണ നിരക്കില്‍ കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നു; മന്ത്രി വീണാ ജോർജ്

കൊവിഡ് മരണക്കണക്കിൽ കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് നിർഭാഗ്യകരമാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി പോലും....

Page 975 of 1268 1 972 973 974 975 976 977 978 1,268