Big Story

ഗുജറാത്തിലും ഒമൈക്രോൺ സ്ഥിരീകരിച്ചു

ഗുജറാത്തിലും ഒമൈക്രോൺ സ്ഥിരീകരിച്ചു

രാജ്യത്ത് ഒരു ഒമൈക്രോണ്‍ കേസ് കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിക്കാണ് വൈറസ്ബാധ സ്ഥിരികരീച്ചത്. ഇതോടെ ബെംഗളൂരുവിലെ രണ്ട് കേസുകള്‍ അടക്കം രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ....

അട്ടപ്പാടിയിൽ ആരോഗ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം

അട്ടപ്പാടിയിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ അപ്രതീക്ഷിത സന്ദർശനം. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് മന്ത്രി സന്ദർശനം നടത്തിയത്.  അഗളി സിഎച്ച്സിയിലെത്തിയ ആരോഗ്യമന്ത്രി....

കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണന; വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്തുവിട്ട് വി ശിവൻകുട്ടി

സംസ്ഥാനത്ത് കൊവിഡ് വാക്സീൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കണക്കുകൾ പ്രകാരം....

തലശ്ശേരിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി; നിരോധനാജ്ഞ രണ്ട് ദിവസം കൂടി തുടരും

തലശ്ശേരിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. സംഘർഷം ഉണ്ടായേക്കാവുന്ന സാഹചര്യം നിലനിൽക്കുന്നത് കൊണ്ട് നിരോധനാജ്ഞ രണ്ട് ദിവസം കൂടി തുടരും. അതേസമയം,....

പ്രിയതമയ്ക്കും മക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ സന്ദീപ് ഇല്ലാതെപോയി

ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍  തന്‍റെ പ്രിയതമക്കും രണ്ട് മക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ സന്ദീപ്  ഇന്നത്തെ ദിവസം അവരോടൊപ്പമുണ്ടാകുമായിരുന്നു. പിറന്നാള്‍ ദിനത്തില്‍ സന്ദീപിന്....

ജലനിരപ്പില്‍ കുറവ്: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കൂടുതല്‍ സ്പില്‍വേ ഷട്ടറുകള്‍ അടച്ച് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവുവന്നതോടെ തമിഴ്‌നാട് കൂടുതല്‍ സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. 8 ഷട്ടറുകളാണ് പുലര്‍ച്ചെ അടച്ചത് നിലവില്‍ ഒരു....

ശബരിമലയില്‍ കൂടുതല്‍ ഇളവ് നല്‍കണം: ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ തീരുമാനം ഉടന്‍

ശബരിമലയില്‍ കൂടുതല്‍ ഇളവ് നല്‍കണമെന്നാവശ്യപെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടാകും.അഞ്ച് ആവശ്യങ്ങളാണ് ബോര്‍ഡ് മുന്നോട്ട്....

പമ്പയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ പഴനി, കോയമ്പത്തൂര്‍, തെങ്കാശി സര്‍വീസുകള്‍ ഡിസംബര്‍ ഏഴ് മുതല്‍ ആരംഭിക്കും

പമ്പയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ പഴനി, കോയമ്പത്തൂര്‍, തെങ്കാശി സര്‍വീസുകള്‍ ഡിസംബര്‍ ഏഴ് മുതല്‍ ആരംഭിക്കും. നിലവില്‍ 128 ബസുകളാണ് പമ്പയില്‍ നിന്നും....

ആർഎസ്‌എസ്‌ ഉദ്ദേശിക്കുന്ന മതരാഷ്‌ട്രം സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമാണ്‌ രാജ്യത്ത്‌ നടക്കുന്നത്; കോടിയേരി ബാലകൃഷ്‌ണൻ

ആർഎസ്‌എസ്‌ ഉദ്ദേശിക്കുന്ന മതരാഷ്‌ട്രം സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമാണ്‌ രാജ്യത്ത്‌ നടക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇതിനെതിരെ....

ആരെയും കണ്ണീര്‌ കുടിപ്പിക്കാതെ സിൽവർലൈൻ പദ്ധതി നടപ്പിലാക്കണമെന്നതാണ് ഇടതുപക്ഷ കാഴ്‌ചപ്പാട്‌: കോടിയേരി ബാലകൃഷ്‌ണൻ

ഒരാളെയും കണ്ണീര്‌ കുടിപ്പിക്കാതെ സിൽവർലൈൻ പദ്ധതി നടപ്പിലാക്കണമെന്നതാണ്‌ ഇടതുപക്ഷ മുന്നണിയുടെ കാഴ്‌ചപ്പാടെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.....

സന്ദീപിന്റെ അരുംകൊല; ഗൂഢാലോചനയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

പെരിങ്ങരയിൽ സിപിഐഎം യുവനേതാവായ സന്ദീപിന്റെ അരുംകൊല ആർഎസ് എസ്- ബിജെപി സംഘം ആസൂത്രിതമായി നടത്തിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....

സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍....

ലോക്ഡൌൺ സമയത്ത് രാജ്യത്തെ ജനങ്ങൾക്ക് പ്രത്യേക ഭക്ഷണക്കിറ്റുകൾ ഒന്നും നൽകിയിട്ടില്ല; തുറന്ന് സമ്മതിച്ച് കേന്ദ്രം

ലോക്ഡൌൺ സമയത്ത് രാജ്യത്തെ ജനങ്ങൾക്ക് പ്രത്യേക ഭക്ഷണ കിറ്റുകൾ ഒന്നും നൽകിയിട്ടില്ല എന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. കേരള....

യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം; മന്ത്രി വീണാ ജോര്‍ജ്

ലോകത്ത് പല രാജ്യങ്ങളിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

കോഴിക്കോട് ഒമൈക്രോൺ സമ്പർക്കം; നാല് ജില്ലകളിൽ നിന്നുള്ളവർ സമ്പർക്ക പട്ടികയിൽ

കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമൈക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്....

സന്ദീപ് വധക്കേസ്; മുഴുവൻ പ്രതികളും അറസ്റ്റിൽ, അഞ്ചാം പ്രതി എടത്വായിൽ പിടിയിൽ

ആർ എസ് എസിന്റെ കൊലക്കത്തിക്ക് ഇരയായ പെരിങ്ങര സിപിഐഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപിൻറെ കൊലപാതകത്തിലെ മുഴുവൻ പ്രതികളും....

സന്ദീപ് വധം; വാർത്താപ്രാധാന്യം നശിപ്പിക്കാൻ മലയാള മാധ്യമങ്ങളുടെ സംഘടിത ശ്രമം

സി പി ഐ എം ലോക്കൽ സെക്രട്ടറിയെ ആർ എസ് എസ് ക്രിമിനൽ സംഘം കൊലപ്പെടുത്തിയ വാർത്തയുടെ പ്രാധാന്യം നശിപ്പിക്കാൻ....

സന്ദീപിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും; മുഖ്യമന്ത്രി പിണറായി വിജയന്‍

പത്തനംതിട്ട തിരുവല്ലയ്ക്കടുത്ത് സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും നിയമത്തിനു....

കൊവിഡ് വാക്സിനെടുക്കാത്ത അധ്യാപകരുടെ പേര് വിവരം ഇന്ന് ഉച്ചയ്ക്ക് പുറത്ത് വിടും; മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്ത് കൊവിഡ് വാക്സിനെടുക്കാത്ത അധ്യാപകരുടെ പേര് വിവരം ഇന്ന് ഉച്ചയ്ക്ക് പുറത്ത് വിടുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.....

ഈ സമ്മേളന തിരക്കുകളില്‍ ഓടി നടന്നു പാര്‍ട്ടിയുടെ കൈയ്യാകേണ്ടിയിരുന്ന സഖാവായിരുന്നു….സന്ദീപിനെ കുറിച്ച് ഹൃദയം തൊടും കുറിപ്പ്

ആ പ്രദേശത്ത് ലോക്കല്‍ സമ്മേളനം കഴിഞ്ഞിട്ട് അധികം ദിവസമായി കാണില്ല. സഖാവ് പി.ബി സന്ദീപ് ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടും അധികം....

സന്ദീപിന്റെ കൊലപാതകം: തിരുവല്ലയിൽ ഇന്ന് സിപിഐഎം ഹര്‍ത്താല്‍

തിരുവല്ലയില്‍ എല്‍ സി സെക്രട്ടറിയെ ആര്‍ എസ് എസ്സുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രിതഷേധിച്ച് തിരുവല്ലയില്‍ ഇന്ന് രാവിലെ ആറ് മണി....

സന്ദീപിന്റെ കൊലപാതകം: സമാധാന അന്തരീക്ഷം തകര്‍ത്ത് ആര്‍എസ്എസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു : സിപിഐ എം

തിരുവല്ലയില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണ്....

Page 976 of 1268 1 973 974 975 976 977 978 979 1,268