Big Story

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുന മര്‍ദം ചൊവ്വാഴ്ചയോടെ

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുന മര്‍ദം ചൊവ്വാഴ്ചയോടെ

കോമറിന്‍ ഭാഗത്തും ശ്രീലങ്ക തീരത്തിനു സമീപവുമായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇന്ന് (നവംബര്‍ 29) ചക്രവാതചുഴി അറബികടലില്‍ പ്രവേശിക്കാന്‍ സാധ്യത. വടക്ക് കിഴക്കന്‍ കാറ്റ് തെക്ക് ആന്ധ്രാ –....

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിക്കും

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിക്കും. ബി ജെ പി....

മോഡലുകളുടെ മരണം; സൈജു തങ്കച്ചന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കസ്റ്റഡിയിലുള്ള സൈജു തങ്കച്ചന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഒളിവില്‍ കഴിയവെ സൈജു....

ഒമിക്രോണ്‍; അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ഒമിക്രോണ്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ വ്യാപിക്കുന്ന സഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാനദണ്ഡം പുതുക്കി കേന്ദ്ര സര്‍ക്കാര്‍. മിക്രോണ്‍ വകബേധം സ്ഥിരീകരിച്ച....

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് തിരുവനന്തപുരം....

ദില്ലി വായു മലിനീകരണം; കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാര്‍ത്ഥിയായ ആദിത്യ ദുബേ സമര്‍പ്പിച്ച പൊതു താല്‍പര്യഹര്‍ജിയാണ് ചീഫ്....

മുല്ലപ്പരെിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരാമവധി സംഭരണ ശേഷിയായ142 അടിയിലേക്ക് ഉയരുന്നു. തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയതോടെയാണ് ജലനിരപ്പ് വീണ്ടും ഉയരുന്നത്.....

കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി....

സംസ്ഥാനത്ത്‌ ഇന്ന് 4350 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5691 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത്‌ ഇന്ന് 4350 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം....

കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; പാർലമെന്റ് ഇത്രത്തോളം പരിശോധനക്ക് വിധേയമാകുന്നത് ചരിത്രത്തിലിതാദ്യമെന്ന് ജോൺ ബ്രിട്ടാസ് എംപി

പാർലമെന്റിന് മുന്നോടിയായുള്ള സർവ്വകക്ഷി യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. കർഷക സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്ര....

മോഫിയയുടെ ആത്മഹത്യ; ദാരുണമായ സംഭവമെന്ന് ഗവര്‍ണര്‍

നിയമവിദ്യാർത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യ ദാരുണമായ സംഭവമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സ്ത്രീകള്‍ക്ക് ആര്‍ജവമുണ്ടാകണമെന്നും....

അടുത്തിടെയായി തന്റെ വീട്ടിൽ ഹലാൽ ഭക്ഷണം മാത്രം കിട്ടുന്നതുകൊണ്ടാണ് മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്നത്; വീണ്ടും വർഗീയത വിളമ്പി കെ സുരേന്ദ്രൻ

ഹലാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെ.സുരേന്ദ്രൻ. അടുത്തിടെയായി തന്റെ വീട്ടിൽ ഹലാൽ ഭക്ഷണം മാത്രം കിട്ടുന്നതു കൊണ്ടാണ് മുഖ്യമന്ത്രി....

നീരൊഴുക്കിൽ കുറവ്; മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തി

മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് തമിഴ്നാടിൻ്റെ നീക്കം. ഇന്ന് ഉച്ചവരെ 900....

മോഫിയയുടെ മരണം; എഫ് ഐ ആറില്‍ സി ഐ സുധീറിനെതിരെ പരാമര്‍ശം

ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐ സുധീറും കരണമായേക്കാമെന്ന് എഫ്.ഐ.ആര്‍. സിഐയുടെ പെരുമാറ്റം പെണ്‍കുട്ടിയെ മരണത്തിലേക്ക്....

ഒമിക്രോണ്‍; അതിര്‍ത്തികള്‍ അടച്ചും നിരീക്ഷണം ശക്തമാക്കിയും ലോകരാജ്യങ്ങള്‍

ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തി. ജര്‍മനി, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചു. രോഗത്തെ....

കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം

കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്....

ഒമിക്രോണ്‍; കൂടുതല്‍ രാജ്യങ്ങള്‍ കടുത്ത നടപടികളിലേക്ക്

കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ കടുത്ത നടപടികളിലേക്ക്. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, സിംബാബ്‌വെ, നമീബിയ, ലെസോതോ, എസ്‌വാതിനി,....

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കണ്ണൂര്‍ , കാസര്‍കോട് ഒഴികെയുള്ള 10 ജില്ലകളില്‍....

സഖാവ് പുഷ്പൻ ഇനി ഈ സ്നേഹ വീട്ടിലുറങ്ങും….

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് സഖാവ് പുഷ്പൻ . സമരമുഖത്ത് ഒപ്പമുണ്ടായിരുന്ന സഖാക്കൾ വെടിയേറ്റ് പിടഞ്ഞു വീഴുമ്പോഴും പുഷ്പൻ പിൻവാങ്ങിയില്ല.....

ഇന്ന് 4741 പേര്‍ക്ക് കൂടി കൊവിഡ് ബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506,....

കേന്ദ്രത്തിൻ്റെ അഹന്തയ്ക്ക് ഏറ്റ തിരിച്ചടിയാണ് കർഷകസമര വിജയം; മുഖ്യമന്ത്രി

കർഷകസമരത്തിന്റെ വിജയം രാജ്യത്ത് പുതിയ വഴിത്തിരിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൻ്റെ അഹന്തയ്ക്ക് ഏറ്റ തിരിച്ചടിയാണ് കർഷകസമര വിജയം. ഏറ്റവും....

സഖാവ് പുഷ്പന് മുഖ്യമന്ത്രി വീടിന്റെ താക്കോൽ കൈമാറി

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് ഡി വൈ എഫ് ഐ നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ താക്കോൽദാനം ഇന്ന്....

Page 980 of 1268 1 977 978 979 980 981 982 983 1,268