Big Story
സോഷ്യലിസ്റ്റ് രാജ്യങ്ങളെ തകർക്കാൻ സാമ്രാജ്യത്വം ശ്രമിക്കുന്നു; മുഖ്യമന്ത്രി
സോഷ്യലിസ്റ്റ് രാജ്യങ്ങളെ തകർക്കാൻ സാമ്രാജ്യത്വം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യലിസ്റ്റ് രാജ്യങ്ങൾ ബദൽ നയങ്ങൾ ഉയർത്തി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പിണറായി ഏരിയ....
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഡെൽറ്റ വകഭേദത്തിന്റെ ഏറ്റവും മാരകമായ രൂപമാണ്....
പച്ചക്കറി വില തമിഴ്നാട്ടില്‍ റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ അതിന്‍റെ ഇരട്ടിവിലയുണ്ടായിരുന്ന കേരളത്തില്‍ പച്ചക്കറി വില കുത്തനെ ഇടിഞ്ഞു. ഹോര്‍ട്ടികോര്‍പ്പ് വഴി....
എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി. ബിഷപ്പ് ആൻറണി കരിയിൽ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.....
സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ....
അത്യന്തം മാരകമായ കൊവിഡ് വകഭേദം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചതിനു പിന്നാലെ അപായ സൂചന മുഴക്കി നിയന്ത്രണവും നിരീക്ഷണവും കർശനമാക്കി യൂറോപ്യൻ, ഏഷ്യൻ....
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം അതീവ ഗൗരവമേറിയതെന്ന് ലോകാരോഗ്യസംഘടന. ഒമിക്രോൺ എന്ന് പേരിട്ടിരിക്കുന്ന വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന....
ഹലാല്‍ വിഷയം കേരളത്തില്‍ സജീവ ചര്‍ച്ചയാകുന്പോള്‍ ജോണ്‍ ബ്രിട്ടാസ് എം പി ദേശാഭിമാനിയില്‍ എഴുതിയ ലേഖനം ശ്രദ്ധേയമാകുന്നു. ജനാധിപത്യത്തിന്റെ മാറ്റു....
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശ്രീലങ്ക തീരത്ത് നിലനിൽക്കുന്ന ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്‍റെ പ്രഭാവത്തിലുമാണ് സംസ്ഥാനത്ത്....
സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രൗഢിയേറിയതും പഴക്കമുള്ളതുമായ ഫുട്ബോൾ ടൂർണമെന്റിനായി 22 അംഗ സംഘത്തെയാണ്....
കേരളം നമ്പർ വൺ എന്ന് വീണ്ടും വീണ്ടും തെളിയിച്ച് നീതി ആയോഗിന്റെ ഏറ്റവും പുതിയ ദാരിദ്ര്യ സൂചിക. എൽഡിഎഫ് സർക്കാരിന്റെ....
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ....
കൊച്ചിയിൽ മോഡലുകളുടെ അപകട മരണത്തിൽ സൈജു തങ്കച്ചൻ അറസ്റ്റിൽ. ഇന്ന് രണ്ടാം തവണ സൈജുവിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. ഏകദേശം....
ദക്ഷിണാഫ്രിക്കയില്‍ പുതിയൊരു കൊവിഡ് വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡബ്‌ള്യു എച്ച് ഒ വിദഗ്ദരുടെ യോഗം വിളിച്ചു. നിരവധി വകഭേദങ്ങള്‍....
വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ചതിന് വീട്ടമ്മയ്ക്ക് മര്‍ദനം. തിരുവന്തപുരം വിഴിഞ്ഞതാണ് സംഭവം. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീരദേശം കേന്ദ്രീകരിച്ചു അനധികൃത....
കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവിന് 50,000 രൂപ അനുവദിച്ച സാഹചര്യത്തില്‍ പണം കൈപ്പറ്റേണ്ട അടുത്ത ബന്ധു ആരെന്ന്....
ദത്ത് വിവാദത്തില്‍ ടി വി അനുപമയുടെ റിപ്പോർട്ടിനെ വളച്ചൊടിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ. ദത്തിൽ സിഡബ്ല്യൂസിക്കും ശിശുക്ഷേമ സമിതിക്കും പിഴവ്....
കോഴിക്കോട് സിക വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തി ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസ് വ്യാപിക്കാതിരിക്കാനുള്ള....
ആലുവയിൽ നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയെടുത്ത് മുഖ്യമന്ത്രി. മൊഫിയ പർവീൺ ആത്മഹത്യ കേസിൽ സിഐ സുധീറിന് സസ്പെൻഷൻ.....
പ്രശസ്ത ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. മലയാളികളുടെ മനസ്സിൽ മായാതെ പതിഞ്ഞ നിരവധി ഗാനങ്ങളുടെ ശില്പിയാണ്....
കവിയും എഴുത്തുകാരനുമായ ബിച്ചു തിരുമലയ്ക്ക് അനുശോചനം അറിയിച്ച് ജോൺബ്രിട്ടാസ് എംപി. മധുരമുള്ള ആയിരക്കണക്കിന് ചലച്ചിത്രഗാനങ്ങളും ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും മലയാളികൾക്ക് സമ്മാനിച്ചാണ്....
നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. ഭർതൃ വീട്ടുകാർക്കെതിരെ മൊഫിയയുടെ മാതാപിതാക്കൾ....