Big Story

ഇന്ന് 3698 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നേടിയവര്‍ 7515

ഇന്ന് 3698 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നേടിയവര്‍ 7515

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200,....

കണ്ണൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ ബോംബ് സ്‌ഫോടനം

കണ്ണൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ ബോംബ് സ്‌ഫോടനം. കണ്ണൂര്‍ നരി വയലിലാണ് സ്‌ഫോടനം ഉണ്ടായത്. പന്ത്രണ്ട് വയസ്സുകാരന് സ്ഫോടനത്തില്‍....

കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം; കേന്ദ്രമന്ത്രിയെ ആശങ്കയറിയിച്ച് മന്ത്രി എകെ ശശീന്ദ്രന്‍

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കൂടികാഴ്ച നടത്തി. കാട്ടുപന്നിയെ ക്ഷദ്രജീവിവായി....

ഭക്ഷണത്തിന് രുചിയുണ്ടെങ്കിൽ ജാതിയോ മതമോ രാഷ്ട്രീയമോ നമുക്ക് പ്രശ്നമല്ല; ജോൺബ്രിട്ടാസ് എം പി

ഒരിക്കലും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭക്ഷണം രുചിക്കുന്നവരല്ല നമ്മളെന്ന് ജോൺ ബ്രിട്ടാസ് എംപി. ഏതുവിധേനയും കേരളത്തിൽ വർഗീയ ധ്രുവീകരണവും ഭിന്നിപ്പുകളും....

ഒവി വിജയന്‍ സ്മാരക നോവല്‍ പുരസ്ക്കാരം ടി ഡി രാമകൃഷ്ണന്

2021 ലെ ഒവി വിജയന്‍ സ്മാരക പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ടി ഡി രാമകൃഷ്ണൻ ആണ് പുരസ്‌ക്കാരത്തിന് അർഹനായത്. അദ്ദേഹത്തിന്റെ ‘മാമ....

കേരളത്തിൽ സമ്പൂർണ ഇ- ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം; മുഖ്യമന്ത്രി

സംസ്ഥാനത്ത് 50 ആശുപത്രികളില്‍ കൂടി ഇ-ഹെല്‍ത്ത് സംവിധാനം. എല്ലാ ജില്ലകളിലും വെര്‍ച്ച്വല്‍ ഐടി കേഡര്‍. 349 ആശുപത്രികളില്‍ കുടി ഇ-ഹെല്‍ത്ത്....

കേരളത്തിന്റെ മതമൈത്രി തകർക്കാൻ ശ്രമങ്ങൾ നടക്കുന്നു, ഇത് അനുവദിക്കില്ല; കോടിയേരി ബാലകൃഷ്ണൻ

ഹലാൽ ചർച്ചകൾ അനാവശ്യമെന്ന് പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. ഹലാൽ വിഷയം സമൂഹത്തിന്റെ മതമൈത്രി തകർക്കാൻ ശ്രമിക്കുന്നുവെന്നും മതപരമായി വിഭജിക്കാനുള്ള....

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

തിങ്കള്‍ മുതല്‍ വ്യാഴം വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച....

ആന്ധ്രയിലെ റയല ചെരിവിൽ ചോർച്ച; ആളുകളെ ഒഴിപ്പിക്കുന്നു

ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിൽ ആണ് വിള്ളൽ കണ്ടെത്തിയത്. ജലസംഭരണിയിലെ നാല്....

കേരള പൊലീസിന് വീണ്ടും പൊൻ തിളക്കം; മികച്ച പൊലീസ് സേവനങ്ങൾക്ക് കേരളം മുന്നിൽ തന്നെ

പൊതുജനങ്ങൾക്ക് സംതൃപ്തകരമായ പൊലീസ് സേവനം നൽകുന്നതിൽ കേരള പൊലീസിന് വീണ്ടും ദേശീയ തലത്തിൽ പ്രശംസ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി....

പഞ്ചാബ് തെരഞ്ഞെടുപ്പിൽ പട്യാല മണ്ഡലത്തിൽ നിന്ന് മത്സരിക്കാനൊരുങ്ങി അമരിന്ദർ സിങ്ങ്

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പട്യാല നിയമസഭാ മണ്ഡലത്തിൽനിന്നു മത്സരിക്കുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി സ്ഥാപകനുമായ....

ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റി – എഫ്സി ഗോവ പോരാട്ടം

ഐ എസ് എല്ലിൽ ഇന്ന് മുംബൈ സിറ്റി – എഫ്സി ഗോവ പോരാട്ടം. രാത്രി 7.30 ന് ഗോവയിലെ ഫറ്റോർദ....

”ആറ് ആവശ്യങ്ങൾ” പ്രധാനമന്ത്രിക്ക് തുറന്ന കത്ത് അയച്ച് കർഷക സംഘടനകൾ

പ്രധാന മന്ത്രിക്ക് കർഷക സംഘടനകളുടെ തുറന്ന കത്ത്. പ്രധാനമായും ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത് അയച്ചത്. കത്തിൽ പറയുന്ന കാര്യങ്ങൾ....

ദത്ത് വിഷയം; ആന്ധ്രാ ദമ്പതികൾക്ക് കൈമാറിയ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം ദത്ത് കേസിൽ ആന്ധ്രാ ദമ്പതികൾക്ക് കൈമാറിയ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. കേരളത്തിൽ നിന്നുപോയ ഉദ്യോഗസ്ഥ സംഘം കുഞ്ഞുമായി തിരുവനന്തപുരം....

ഇന്ന് 5080 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5080 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521,....

ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ; ഹലാൽ വിവാദത്തിൽ പോസ്റ്റ് മുക്കി സന്ദീപ് വാര്യർ

ഹലാൽ വിവാദത്തിൽ കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്ക് പോസ്റ്റ് ബിജെപി നേതാവ് സന്ദീപ് വാര്യർ മുക്കി. പാരഗൺ ഹോട്ടലിനെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെയാണ്....

ഭാഗ്യവാനെ തേടി നെട്ടോട്ടം; അഞ്ച് കോടിയുടെ ഉടമ ആര് ?

പൂജ ബംബർ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത് കൂത്താട്ടുകുളത്ത് .സബ് ഏജൻറ് വിറ്റ ടിക്കറ്റിനാണ് സമ്മാനത്തിന് അർഹമായതെന്ന് മെർലിൻ....

മോഡലുകളുടെ മരണം; അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് അഞ്ജനയുടെ കുടുംബം

കൊച്ചിയില്‍ മോഡലുകളുടെ മരണത്തിലുള്ള അന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് അഞ്ജനയുടെ കുടുംബം. ഹോട്ടല്‍ ഉടമ റോയിയുടെയും വാഹനമോടിച്ച സൈജുവിന്റെ പങ്ക് വിശദമായി....

കൊടുങ്ങല്ലൂര്‍ – ഇടപ്പള്ളി ദേശീയ പാത വികസനത്തിന് 3465.82 കോടി രൂപ അനുവദിച്ചു; മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊടുങ്ങല്ലൂര്‍ – ഇടപ്പള്ളി ദേശീയ പാത വികസനത്തിന് ഭാരത് മാല പദ്ധതിയില്‍ 3465.82 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി....

ദേശീയപാത 66ന്‍റെ വികസനം; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ദേശീയപാത 66ന്‍റെ വികസനത്തിനായി 3465.82 കോടി രൂപ അനുവദിച്ച കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ഫാത്തിമ തഹ്ലിയക്ക് വിലക്ക്

ഹരിത മുൻ നേതാവ് ഫാത്തിമ തെ​ഹ്ലിയക്ക് വിലക്ക്. ഫാത്തിമക്ക് സ്വീകരണം നൽകരുതെന്ന് കെ എം സി സിയ്ക്ക് ലീ​ഗ് നിർദേശം....

ലോക മത്സ്യബന്ധന ദിനം; സന്ദേശവുമായി മന്ത്രി സജി ചെറിയാൻ

ലോക മത്സ്യബന്ധനദിനത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ സന്ദേശം. മത്സ്യമേഖലയുടെ പ്രസക്തിയും സുസ്ഥിരതയിലൂന്നിയ വികസനത്തിന്റെ അനിവാര്യതയും ഓര്‍മിപ്പിച്ചു കൊണ്ട്....

Page 984 of 1268 1 981 982 983 984 985 986 987 1,268