Big Story

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാക‍ു‍‍ളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ബംഗാള്‍....

ദേശീയപാത- 66 കേരളത്തിൽ ആറ് വരിയാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ: മുഖ്യമന്ത്രി 

ദേശീയപാത- 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ വേഗം നേടുന്നുവെന്ന് മുഖ്യമന്ത്രി. പനവേൽ-കന്യാകുമാരി ദേശീയപാത-66 കേരളത്തിൽ 6 വരിയാക്കുന്ന പ്രവർത്തനങ്ങൾ....

സി എ ജിയെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമം; കോടിയേരി ബാലകൃഷ്ണന്‍

സി എ ജി ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി....

ബിജെപി നടത്തുന്ന കൊള്ള തടയാൻ കോൺഗ്രസിന് കഴിയുന്നില്ല; പരസ്യ വിമർശനവുമായി കെ സുധാകരൻ

കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി കെ സുധാകരൻ. കേന്ദ്രത്തിൽ ബി ജെ പി നടത്തുന്ന കൊള്ള തടയാൻ കേന്ദ്രത്തിലെ....

പരാതിയുടെ കൂമ്പാരവുമായി ഉമ്മൻ ചാണ്ടി; സോണിയാഗാന്ധിയുമായി ചർച്ച ഇന്ന്

കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഉമ്മൻ ചാണ്ടി ഇന്ന് സോണിയാഗാന്ധിയുമായി ചർച്ച നടത്തും. പുനഃസംഘടനക്കെതിരെ ഹൈക്കമാൻഡിനെ പരാതി അറിയിക്കാൻ കഴിഞ്ഞ ദിവസമാണ്....

മഴ തോർന്നു; ഇന്ന് അലർട്ടുകളില്ല

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് എവിടെയും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. അറബിക്കടലിൽ ചക്രവാതചുഴി തുടരുന്നുണ്ട്. കര്‍ണാടക തീരത്ത് രൂപപ്പെട്ട....

ലോകത്തെ വിറപ്പിച്ച കൊവിഡ് വൈറസിന് 2 വയസ്

ലോകത്തെ പിടിച്ച് വിറപ്പിച്ച കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടിട്ട് ഇന്നേക്ക് 2 വർഷം പിന്നിടുകയാണ്. ചൈനയിലെ വുഹാനിലാണ് ആദ്യ കൊവിഡ് രോഗിയെ....

മോഡലുകളുടെ മരണം: ദുരൂഹതയില്ലെന്ന് പൊലീസ്, ചാര്‍ജ് ഷീറ്റ് ഉടന്‍ സമര്‍പ്പിക്കും

കൊച്ചിയില്‍ മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ്.  ഹോട്ടലുടമ റോയ് വയലാട്ടിനെ ചോദ്യം ചെയ്ത ശേഷമാണ് പൊലീസിന്റെ പ്രതികരണം.....

ഇന്ന് 5516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം....

26-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍

ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍....

വിവാദങ്ങള്‍ അനാവശ്യം; പങ്കെടുത്ത വിവാഹം വിദ്യാർത്ഥിയുടേത്; മന്ത്രി ആര്‍ ബിന്ദു

വിവാഹ ചടങ്ങില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി മന്ത്രി പ്രൊഫ. ആര്‍ ബിന്ദു. വിവാദങ്ങള്‍ അനാവശ്യം മാധ്യമ നൈതികത വേണമെന്നും തിരുവനന്തപുരത്ത് നടന്ന....

ഇനിയെങ്കിലും യുഡിഎഫ്‌ എംപിമാരെ ലേഖകൻമാരാക്കുമ്പോൾ മനോരമ ജാഗ്രത പുലർത്തണം:ഡോ. വി ശിവദാസന്‍ എം പി

ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എംപിമാരുടെ സമ്മേളനത്തെ മനോരമ റിപ്പോര്‍ട്ട് ചെയ്തത് തീര്‍ത്തും വികലമായാണെന്ന് ഡോ.....

‘മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു’; പീർ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്ന്....

തിരുവനന്തപുരം മെഡിക്കല്‍കോളേജിൽ പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു; മന്ത്രി വീണാ ജോര്‍ജ് പ്രവര്‍ത്തനം വിലയിരുത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു. മന്ത്രി വീണാ ജോര്‍ജ് ഇവിടം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. രണ്ടാഴ്‌ച....

വൃശ്ചികപ്പുലരിയിൽ സന്നിധാനത്ത് ഭക്തർക്ക് ദർശന സായൂജ്യം; ഇന്ന് മലകയറാൻ അനുമതി നേടിയത് 8000 പേർ

വൃശ്ചികപ്പുലരിയിൽ സന്നിധാനത്ത് ഭക്തർക്ക് ദർശന സായൂജ്യം. പുലർച്ചെ നാലിന് നട തുറന്നപ്പോൾ നിരവധി ഭക്തർ ദർശനത്തിനു കാത്തു നിൽക്കുന്നുണ്ടായിരുന്നു. വെർച്വൽ....

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ്(78) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കണ്ണൂരിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. മാപ്പിളപ്പാട്ടിന്റെ ജനകീയമാക്കിയ....

‘സിപിഐഎം എപ്പോഴും അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം’; നടൻ സൂര്യ

എപ്പോഴും അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് നടൻ സൂര്യ. പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന്....

സംസ്ഥാനത്ത്‌ ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളിലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോ​​ട്ട​​യം, പത്തനംതിട്ട, ആലപ്പുഴ ജി​​ല്ല​​കളിലെ പ്ര​​ഫ​​ഷ​​ണ​​ൽ കോളേ​​ജു​​ക​​ൾ ഉ​​ൾ​​​പ്പെടെയുള്ള വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഇന്ന് അ​​വ​​ധി....

കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകൾക്ക്....

മഴക്കെടുതി; 400 കോടി രൂപയുടെ കൃഷി നാശം, കേന്ദ്രപാക്കേജ് ആവശ്യമെന്ന് മന്ത്രി പി പ്രസാദ്

സംസ്ഥാനത്ത് മഴക്കെടുതിയില്‍ കൃഷിനാശം 400 കോടി കവിയുമെന്ന് കൃഷി മന്ത്രി പി.പ്രസാദ്.കുട്ടനാട്ടിൽ മാത്രമായി 5018 ഹെക്ടർ കൃഷി നശിച്ചു. കൃഷി....

ഇന്ന് 4547 പേര്‍ക്ക് കൂടി കൊവിഡ് ബാധ

കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം....

ആർ ബിന്ദു പോയത് പൂർവ്വ വിദ്യാർത്ഥിയുടെ കല്യാണത്തിന്; വളച്ചൊടിച്ച് മാധ്യമങ്ങൾ

വീണ്ടും കരുവന്നൂർ കേസിൽ മാധ്യമങ്ങളുടെ അസഭ്യ പ്രചരണം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പൂർവ്വ വിദ്യാർത്ഥിയുടെ കല്യാണത്തിനു....

Page 987 of 1268 1 984 985 986 987 988 989 990 1,268