Big Story
മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കില്ല
നാളെ പരിഗണിക്കാൻ നിശ്ചയിച്ചിരുന്ന മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി മാറ്റിവെച്ചു. നാളെ ഉച്ചക്ക് 2 മണിക്ക് പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കേസ് ശനിയാഴ്ച പരിഗണിച്ചേക്കും. അതേസമയം, മുല്ലപ്പെരിയാറിലെ മരംമുറിയുമായി....
ഹരിയാനയിലെ സോനെപട്ടിലെ ഹലാൽപൂരിലെ സുശീൽ കുമാർ അക്കാദമിയിലെ ദേശീയ ഗുസ്തി താരം നിഷ ദഹിയയും സഹോദരനെയും അഞ്ജാതർ വെടിവെച്ചുകൊന്നുവെന്ന വാർത്ത....
കേരളത്തിൽ ഇന്ന് 7540 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂർ....
ഗ്രൂപ്പ് നേതാക്കന്മാർക്ക് മുന്നിൽ തോൽവി സമ്മതിച്ച് കെ സുധാകരൻ. പരാതിയുള്ളവർക്ക് ഹൈക്കന്റിനെ സമീപിക്കാം. എല്ലാം ഉൾകൊള്ളാൻ എനിക്ക് ആവില്ലെന്ന നിസ്സഹായത....
ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമായ വിദ്യാർഥികൾക്കെല്ലാം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് നിയതമായ മാർഗത്തിലൂടെ മാത്രമേ ഇത് നൽകാൻ കഴിയു.....
പ്രതിപക്ഷ നേതാവ് വി ഡി സതീശനും റോജി എം ജോണിനും സ്പീക്കറുടെ വിമർശനം. പ്രതിപക്ഷത്തിന് സമയം നൽകുന്നില്ല എന്ന പ്രതിപക്ഷ....
ട്രാഫിക്ക് ഐജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍. പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മോന്‍സന്റെ പുരാവസ്തു വില്പനയ്ക്ക് ഐജി ലക്ഷ്മണ ഇടനിലനിന്നതായി ക്രൈംബ്രാഞ്ച്....
കോഴിക്കോട് ഒഞ്ചിയത്ത് ആർഎംപിയിൽ നിന്ന് കൂട്ടരാജി. വടകര ഏരിയാ സെക്രട്ടറി കെ ലിനീഷ്, ആർ എം പിയുടെ സ്ഥാപകാംഗവും ഒഞ്ചിയം....
ലീഗ് നേതൃത്വത്തിനെതിരെ വയനാട്ടിൽ പോസ്റ്ററുകൾ. പ്രളയഫണ്ട് അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ടും കണക്കുകൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ടുമാണ് പോസ്റ്ററുകൾ.സേവ് മുസ്ലിം ലീഗ് എന്ന....
തിരുവനന്തപുരം കോര്‍പ്പറേഷനിലെ തെരുവ് വിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് എല്‍.ഇ.ഡി ലൈറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി....
ചെന്നൈയില്‍ പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനമെന്ന പേരില്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍റെ ഫോട്ടോഷൂട്ട്. ശ്രദ്ധനേടാന്‍ വേണ്ടി നടത്തിയ ബിജെപി ഫോട്ടോഷൂട്ടിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം....
രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണിയെ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു.....
കോട്ടയം വൈക്കം ബ്രഹ്മമംഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. കാലായിൽ സുകുമാരൻ, മൂത്ത മകൾ സൂര്യ, ഭാര്യ....
കൊടകര ബി.ജെ.പി കുഴൽപ്പണക്കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. വെള്ളാംകല്ലൂർ സ്വദേശിനി ജിൻഷയെയാണ് അന്വേഷണ സംഘം പിടികൂടിയത്. കേസിലെ....
രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഒഴിവുള്ള സീറ്റ് കേരള കോൺഗ്രസ് (എം) ന് നൽകാൻ എല്‍ ഡി എഫ് തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734,....
സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ കൊവിഡ് 19 വാക്‌സിനേഷന്‍ 4 കോടി കഴിഞ്ഞതായി (4,02,10,637) ആരോഗ്യ വകുപ്പ്....
ബിജെപി ബത്തേരി കോഴക്കേസിലെ നിർണായകമായ ഫോൺ രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പ്രസീത അഴിക്കോടും സി കെ ജാനുവും തമ്മിലുള്ള ഫോൺ....
എല്ലാ ചോദ്യങ്ങൾക്കും മറുപടി ഉണ്ടാകുമെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.....
വി.എം.സുധീരനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രഡിഡന്‍റ് റിജിൽ മാക്കുറ്റി. കെ.സുധാകരനെതിരെയുള്ള പ്രതികരണത്തിനാണ് മറുപടി. സുധീരന് ശകുനി മനസാണെന്നും ആദർശം....
മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഫോർട്ട്‌കൊച്ചിയിലെ....
ഫാത്തിമ ലത്തീഫിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സിബിഐ അനാസ്ഥകാട്ടിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കേസിൽ സിബിഐ ഒരു ചെറുവിരൽ പോലും....