Big Story
ഇറാഖ് പ്രധാനമന്ത്രിക്കു നേരെ വധശ്രമം; വീട്ടിലേക്ക് ഡ്രോണ്‍ ഇടിച്ചിറക്കി
ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്കുനേരെ വധശ്രമം. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ബാഗ്ദാദിലെ ഗ്രീൻ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.....
സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ കേരള സംസ്ഥാന സമ്മേളനം 2022 മാര്‍ച്ച് 1 മുതല്‍ 4 വരെ....
കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍....
മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. 10 രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗർ സിവിൽ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്ന്....
മന്ത്രി ആർ ബിന്ദുവിന്റെ നിലപാടിൽ സന്തോഷമുണ്ടെന്ന് ദീപ. എന്നാൽ അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല, സമരം തുടരുമെന്നും....
നയതന്ത്ര സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതെങ്കിലും നടപടിക്രമങ്ങൾ വൈകിയതു....
തെക്ക് കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലുമായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസം....
രണ്ട് ദിവസം നീണ്ട് നിള്‍ക്കുന്ന സിപിഐഎം സംസ്ഥാന കമ്മറ്റി യോഗം ഇന്ന് ആരംഭിക്കും. വിലകയറ്റത്തിനും, പൊതുമേഖലകള്‍ വിറ്റ് തുലക്കുന്ന കേന്ദ്ര....
ബത്തേരി ബിജെപി കോഴക്കേസില്‍ നിർണ്ണായക ഫോൺ സംഭാഷണങ്ങളുടെ രേഖയും പുറത്ത്. സികെ ജാനു പണം കൈപ്പറ്റിയതിനേക്കുറിച്ച് സംസാരിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.....
അടുത്തതായി റിലീസ് ചെയ്യുന്ന ആശിര്‍വാദ് സിനിമാസിന്റെ അഞ്ച് ചിത്രങ്ങളും ഒടിടി തന്നെയെന്ന് ആന്റണി പെരുമ്പാവൂര്‍. മരക്കാറിന് പിന്നാലെ ബ്രോ ഡാഡി,....
വൈദ്യുതി ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി ഭേദഗതി ബില്‍ പാസായാല്‍ രാജ്യത്ത് വലിയ വിലക്കയറ്റമുണ്ടാവുംമെന്നും രാജ്യം....
നടന്‍ ജോജു ജോര്‍ജ്ജിന് നേരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ കേസില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യത മങ്ങുന്നു. കേസ് കേസിന്‍റെ വഴിയ്ക്ക്....
കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട്....
പിണറായി വിജയന്‍ അധികാരത്തില്‍ ഇരിക്കുമ്പോഴേ മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുകയുള്ളൂവെന്ന് തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്‍. ബേബി ഡാമിന്....
കൊവിഡ് സാഹചര്യത്തില്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപെട്ട് കെ.എസ് ആര്‍ ടി സി ജീവനക്കാര്‍ നടത്തിയ സമരം ന്യായീകരിക്കാനാകില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി....
കോണ്‍ഗ്രസിന്റെ സമരത്തിനിടെ നടന്‍ ജോജുവിന്റെ വാഹനം അക്രമിച്ച കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു....
ബത്തേരി കോഴക്കേസിൽ ജെ.ആർ.പി നേതാവ് സി.കെ ജാനുവിൻ്റെയും ബി.ജെ.പി വയനാട് ജില്ലാ ജന. സെക്രട്ടറി പ്രശാന്ത് മലവയലിൻ്റെയും ശബ്ദ പരിശോധന....
കെഎസ്ആര്‍ടിസി വിനോദയാത്ര സര്‍വീസ് മലപ്പുറത്ത് വിജയകരം. കൊവിഡിലെ മാനസിക സമ്മര്‍ദങ്ങള്‍ ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പരിപാടിയാണിത്. ഒരുമാസത്തിനുള്ളില്‍ സര്‍വീസും....
കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരകളാക്കപ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും ജന്മനാട്ടിലേയ്ക്ക് മടങ്ങി. ഹൈക്കോടതി ജാമ്യ വ്യവസ്ഥകളിൽ ഇളവനുവദിച്ചതിനെത്തുടർന്നാണ് 8....
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ....
വയനാട് ലീഗിൽ പ്രളയഫണ്ട് തട്ടിപ്പ് ആരോപണം. ദുരിതബാധിതർക്ക് വീട് നൽകാമെന്ന് വാഗ്ദാനം ചെയ്ത് സമാഹരിച്ച തുക വിതരണം ചെയ്തില്ല. 60....
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ ചില തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. അർധരാത്രി 12 മുതലാണ് പണിമുടക്ക്....