Big Story

സിപിഐഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇന്ന് ജന്മനാട്ടില്‍

സിപിഐഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇന്ന് ജന്മനാട്ടില്‍

സി പി ഐ എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇന്ന് ജന്മനാടിൻ്റെ സ്നേഹത്തണലിലേക്ക് മടങ്ങിയെത്തും. ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച് നാട്ടിലേക്ക് തിരിച്ചെത്തുന്ന നേതാക്കൾക്ക്....

സംസ്ഥാനത്ത് 7545 പേര്‍ക്ക് കൊവിഡ്; 5936 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം....

ലീഗ് നേതൃത്വത്തിനെതിരെ കത്ത്; സി മമ്മിയെ സസ്‌പെന്‍ഡ് ചെയ്യും

ലീഗ് നേതൃത്വത്തിനെതിരെ ഹൈദരലി ശിഹാബ്‌ തങ്ങൾക്ക്‌ കത്തയച്ച വയനാട്‌ ജില്ലാ കമ്മറ്റി അംഗം സി മമ്മിക്കെതിരെ നടപടി. മമ്മിയെ സസ്പെൻഡ്‌....

ജോജുവിന്‍റെ കാര്‍ തകര്‍ത്ത സംഭവം; ടോണി ചമ്മിണി ഒളിവിലെന്ന് പൊലീസ്

നടൻ ജോജു ജോർജിൻറെ കാർ തകർത്ത സംഭവത്തിലെ ഒന്നാം പ്രതി മുൻ മേയർ ടോണി ചമ്മിണി ഒളിവിലെന്ന് പൊലീസ്. അറസ്റ്റ്....

ഹരിതയുടെ പരാതി; പി കെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു

എംഎസ്എഫ് നേതാക്കൾ ലൈംഗിക അധിഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എംഎസ്എഫ് സംസ്ഥാന....

കേന്ദ്രത്തിൻ്റേത് പോക്കറ്റടിക്കാരൻ്റെ ന്യായം; മന്ത്രി കെ എന്‍ ബാലഗോപാല്‍

പെട്രോള്‍, ഡീസല്‍ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം എക്‌സൈസ് നികുതി....

കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയുടെയും യാത്രാനുമതി

കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയുടെയും യാത്രാ അനുമതി. രണ്ടു ഡോസ് സ്വീകരിച്ചവർക്ക് ആണ് അനുമതി നൽകിയിട്ടുള്ളത്. തിങ്കളാഴ്ച മുതൽ യാത്രാനുമതി നിലവിൽ....

ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; ഇന്ധനവില കുറച്ചു; സംസ്ഥാനത്ത് പെട്രോളിന് 6 രൂപ 58 പൈസ കുറഞ്ഞു

ഇന്ധനവിലയിൽ പ്രതിഷേധത്തിൽ മുട്ടുമടക്കി കേന്ദ്രം. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതമാണ് കേന്ദ്രം....

വിദ്യാർഥി സമരങ്ങളിലെ മുൻനിരപ്പോരാളി, വേട്ടയാടലുകളിൽ പതറാത്ത കമ്യൂണിസ്റ്റ്; സഖാവ് പി ബിജു ഓർമയായിട്ട് ഇന്നൊരു വർഷം

സിപിഐഎം നേതാവും യുവജനക്ഷേമബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ബിജു വിടവാങ്ങിയിട്ട് ഇന്നൊരുവർഷം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്....

ഇന്ധനവിലയിൽ സംസ്ഥാനവും ഇളവ് നൽകും; മന്ത്രി കെ എൻ ബാലഗോപാൽ

ഇന്ധനവിലയിൽ സംസ്ഥാനവും ഇളവ് നൽകുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കൈരളി ന്യൂസിനോട്....

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാൻ ഇനി രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് മുന്‍ ഇതിഹാസ നായകനും ബാറ്റിങ് വിസ്മയവുമായ രാഹുല്‍ ദ്രാവിഡ് തന്നെ. ഇന്ത്യന്‍ ക്രിക്കറ്റ്....

മുട്ടുമടക്കി കേന്ദ്രം; പെട്രോൾ – ഡീസൽ വിലകുറയും, പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ

രാജ്യവ്യാപക പ്രതിഷേധത്തിന്റെ മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. പെട്രോൾ – ഡീസൽ എക്സൈസ് തീരുവ കുറച്ചത്. പെട്രോളിന് അഞ്ച് രൂപയും....

സിനിമാ ടിക്കറ്റുകളുടെ വിനോദനികുതി ഒഴിവാക്കും; ഇളവുകളുമായി സർക്കാർ

കൊവിഡ് ലോക്ക്ഡൗൺ കാരണം അടഞ്ഞു കിടന്നിരുന്ന സിനിമാതിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ മേഖല നേരിടുന്ന പ്രശ്നങ്ങളിൽ അനുഭാവപൂർണ നടപടികളുമായി....

സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കൊവിഡ്; ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം....

കേരളം നമ്പര്‍ വണ്‍; ഇടതുപക്ഷ സര്‍ക്കാരിനൊപ്പം നിന്ന കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്: മുഖ്യമന്ത്രി

പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 -ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച....

രാജ്യത്തെ ഭരണനിര്‍വഹണം; കേരളം വീണ്ടും ഒന്നാമത്; എറ്റവും പിന്നില്‍ ഉത്തര്‍ പ്രദേശ്

രാജ്യത്തെ ഭരണനിര്‍വഹണത്തില്‍ കേരളം ഒന്നാമത്. പതിനെട്ട് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയില്‍ ഉത്തര്‍ പ്രദേശാണ് ഏറ്റവും പിന്നില്‍. രണ്ടാം സ്ഥാനത്ത് തമിഴ്നാടും....

ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും സിനിമ തീയേറ്ററില്‍ പ്രവേശിക്കാം

ഒരു ഡോസ് കൊവിഡ് വാക്സിൻ എടുത്തവരെ സിനിമാ തിയേറ്ററിൽ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന....

നേതൃത്വത്തിനെതിരെ ഹൈദരലി ശിഹാബ്‌ തങ്ങൾക്ക് അയച്ച കത്ത്‌ സ്ഥിരീകരിച്ച്‌ ലീഗ്‌ വയനാട് ജില്ലാ നേതാവ് 

നേതൃത്വത്തിനെതിരെ ഹൈദരലി ശിഹാബ്‌ തങ്ങൾക്ക് അയച്ച കത്ത്‌ സ്ഥിരീകരിച്ച്‌ മുസ്ലിം ലീഗ്‌ ജില്ലാ പ്രവർത്തകസമിതി അംഗം സി മമ്മി. പ്രളയഫണ്ടിൽ....

മുല്ലപ്പെരിയാറില്‍ 2 ഷട്ടറുകള്‍ കൂടി തുറന്നു; ഇതുവരെ തുറന്നത് 8 ഷട്ടറുകള്‍

മുല്ലപ്പെരിയാറില്‍ 2 ഷട്ടറുകള്‍ കൂടി തുറന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. നിലവില്‍ 8 ഷട്ടറുകള്‍ ഉയര്‍ത്തി.....

ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിയ്ക്കുന്ന നടപടിക്രമങ്ങള്‍ തുടരും; മുഖ്യമന്ത്രി പിണറായി വിജയന്‍

ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിയ്ക്കുന്ന നടപടിക്രമങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത്....

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മ‍ഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് അറബിക്കടലിലേക്ക് എത്തും....

കുട്ടികള്‍ക്ക് പ്രചോദനമാകുക എന്നതാണ് തന്റെ ലക്ഷ്യം; പി ആര്‍ ശ്രീജേഷ്

സ്വപ്‌നത്തേക്കാള്‍ അതീതമായ നേട്ടമാണ് തനിക്ക് ലഭിച്ചതെന്ന് പി ആര്‍ ശ്രീജിത്ത്‌. ഖേല്‍രത്‌ന പുരസ്‌കാരത്തില്‍ സന്തോഷമുണ്ടെന്നും പി.ആര്‍.ശ്രീജേഷ് പറഞ്ഞു. കുട്ടികള്‍ക്ക് പ്രചോദനമാകുക....

Page 994 of 1268 1 991 992 993 994 995 996 997 1,268