Big Story
ഇന്ന് 7738 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407,....
ഇരുപത്തിയാറ് ദിവസത്തെ കസ്റ്റഡി വാസത്തിന് ശേഷം താരപുത്രൻ ആര്യൻ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. സെന്‍ട്രല്‍....
ഇ.ഡി കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി ഒരുവർഷം തികയാനിരിക്കവേയാണ് കർണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്‍സിബി സമര്‍പ്പിച്ച....
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 139.5 അടിയായി തന്നെ നിലനിർത്തണമെന്ന് സുപ്രീംകോടതി വിധി. നവംബർ 10 വരെ നിലവിൽ പറയുന്ന ജലനിരപ്പ്....
എ എ റഹിമിന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റിന്റെ ചുമതല. നിലവിലെ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് മന്ത്രിയെന്ന....
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.15 അടിയായി. ഇതേതുടർന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ജലനിരപ്പ് താഴ്‌ന്നില്ലയെങ്കിൽ മുല്ലപ്പെരിയാർ ഡാം....
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന മേൽനോട്ട സമിതി ശുപാർശയിൽ കേരളം സുപ്രീംകോടതിയിൽ നിലപാടറിയിച്ചു. ജലനിരപ്പ് 142 അടിയാക്കരുതെന്നും....
മോൻസന്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. കൊച്ചി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. മോന്‍സന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ്....
മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും അദ്ദേഹം....
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി പിന്നിട്ടു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. നാളെ രാവിലെ ഏഴ് മണിക്ക് സ്പിൽവെ....
മുംബൈ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ, നടന്‍ ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് വീണ്ടും....
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന മേൽനോട്ട സമിതി ശുപാർശയിൽ കേരളം ഇന്ന് നിലപാടറിയിക്കും. ജലനിരപ്പ് 139 അടിയായി....
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടി മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ....
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ വൈകിട്ടും രാത്രിയും മഴ ശക്തമായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു വർദ്ധിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി....
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ദുരന്തത്തിൽ മരിച്ചവരുടെ കുടംബത്തിന് 5 ലക്ഷവും പുറന്പോക്ക് ഭൂമിയിൽ താമസിച്ച്....
മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് തമിഴ്നാടിന്റെ കത്ത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.....
കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ യോഗം വിളിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാൽ, ഗതാഗത വകുപ്പ്....
മുല്ലപ്പെരിയാർ ഡാം മറ്റന്നാൾ രാവിലെ തുറക്കും. മന്ത്രി റോഷി അഗസ്റ്റിൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് താഴ്ന്നെങ്കിൽ....
ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസിൽ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാന് ഇന്നും ജാമ്യമില്ല. മുംബൈ ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ....
ഏതിനും എപ്പോഴും ദേശീയ സുരക്ഷയുടെ മറവിൽ ഗവൺമെന്റിന് രക്ഷപ്പെടാൻ കഴിയില്ല എന്നാണ് കോടതി വിധി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത് പെഗാസസ് സംബന്ധിച്ച....
ഒളിന്പിക്സിൽ മികവ് കാണിച്ച കായികതാരങ്ങളെ കേന്ദ്രസർക്കാർ ഖേൽരത്ന പുരസ്കാരത്തിനായി ശുപാർശ ചെയ്തതായി റിപ്പോർട്ട്. 11 താരങ്ങളെ ഖേൽരത്ന പുരസ്കാരത്തിനായി ഈ....
കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം....