“ഉന്നത സ്ഥാനങ്ങളിലെത്താൻ പോകേണ്ടത് വിദ്യാലയങ്ങളിൽ, ക്ഷേത്രങ്ങളിലല്ല”: ബീഹാർ വിദ്യാഭ്യാസമന്ത്രി ചന്ദ്ര ശേഖർ

ഉന്നത സ്ഥാനങ്ങളിൽ എത്താൻ ക്ഷേത്രങ്ങളിലല്ല വിദ്യാലയങ്ങളിലാണ് പോകേണ്ടതെന്ന് ബീഹാർ വിദ്യാഭ്യാസമന്ത്രി ചന്ദ്ര ശേഖർ. തീവ്രവിദ്വേഷം പരത്താനുള്ള സംഘപരിവാർ ശ്രമങ്ങളെ എല്ലാവരും തിരിച്ചറിയണമെന്നും മന്ത്രി. രാമൻ എല്ലാവരുടെയും ഹൃദയത്തിലാണെന്നും ആരും മുതലെടുപ്പിന് ശ്രമിക്കണ്ടെന്നും ചന്ദ്രശേഖർ പറഞ്ഞു.

Also Read; കാക്കനാട് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ സിനഡ് കുർബാന തടയാൻ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News