ബിഹാറില്‍ കനത്ത മഴ; നിയമസഭയില്‍ വെള്ളം കയറി, മന്ത്രിമാരുടെ വസതിയിലും വെള്ളക്കെട്ട്

കഴിഞ്ഞദിവസം പെയ്ത കനത്ത മഴയില്‍ ബിഹാര്‍ നിയമസഭ മുറ്റത്തും പല മന്ത്രിമാരുടെ വസതികളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആശുപത്രികളിലും ഇതേ അവസ്ഥ തന്നെയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ഫുട്‌ബോളില്‍ മോശം പ്രകടനം; വിദ്യാര്‍ത്ഥികളെ ചവിട്ടിയും തൊഴിച്ചും അധ്യാപകന്‍, സംഭവം തമിഴ്‌നാട്ടില്‍

41.8 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പെയ്തത്. പാട്‌നയിലെ താഴ്ന്ന പ്രദേശങ്ങളും പോഷ് ഏരിയകളും വെള്ളത്തിലായി. സ്ട്രാന്‍ഡ് റോഡ്, രാജ്ബന്‍സി നഗര്‍, ബെയ്‌ലി റോഡ്, പാട്‌ലിപുത്ര കോളനി എന്നിവ ഇതില്‍ ഉള്‍പ്പെടും.

ALSO READ: ശ്രീകാര്യം ജോയി കൊലക്കേസ്; മുഴുവൻ പ്രതികളുടെയും റിമാൻഡ് രേഖപ്പെടുത്തി

വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഹനഗതാഗതവും തടസപ്പെട്ടു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ മഴ ബാധിച്ച പല പ്രദേശങ്ങളും സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News